ദ്രോഗട കത്തോലിക്ക കമ്മ്യൂണിറ്റിയിൽ വിശുദ്ധ സെബാസ്ത്യാനോസിന്റെയും വിശുദ്ധ യൂദാ തദ്ദേവൂസിന്റെയും സംയുക്ത തിരുനാൾ ഒക്ടോബർ 28-ന്

ദ്രോഗട കത്തോലിക്ക കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ ഒക്ടോബർ 28 ശനിയാഴ്ച Our Lady of Lourdes Church, ദ്രോഗടയിൽ അത്ഭുത പ്രവർത്തകനും അസാദ്ധ്യകാര്യങ്ങളുടെ മദ്ധ്യസ്ഥനുമായ വി. യൂദാ തദ്ദേവൂസിന്റെയും, ധീര രക്തസാക്ഷിയായ വി. സെബാസ്റ്റ്യനോസിന്റെയും സംയുക്ത തിരുനാൾ ആഘോഷിക്കപ്പെടുന്നു. ശനിയാഴ്ച ഉച്ചക്ക് 2.00 മണിക്ക് നടക്കുന്ന ആഘോഷകരമായ വിശുദ്ധ കുർബാനക്ക് ഫാ. ജെയ്സൺ കുത്താനാപ്പിള്ളിൽ കാർമികത്വം വഹിക്കും. വിശുദ്ധ ബലിക്ക് ശേഷം വിശുദ്ധരുടെ തിരു സ്വരൂപങ്ങൾ ഏന്തി ദേവാലയ മുറ്റത്ത് വിശ്വാസ പ്രഘോഷണ പ്രദക്ഷിണവും നടത്തപ്പെടുന്നു. അന്നേ ദിവസം … Read more