ഡബ്ലിനിലെ Tom Clarke Bridge-ലും ടോൾ ചാർജ്ജ് വർദ്ധന; ജനുവരി 1 മുതൽ പ്രാബല്യത്തിൽ

ഡബ്ലിനിലെ Tom Clarke Bridge-ല്‍ ജനുവരി 1 മുതല്‍ ടോള്‍ ചാര്‍ജ്ജുകള്‍ വര്‍ദ്ധിപ്പിക്കും. Ringsend, ഡബ്ലിനിലെ North Wall എന്നിവയെ ബന്ധിപ്പിക്കുന്ന പാലമാണിത്. East Link Bridge എന്ന പേരിലാണ് പാലം പൊതുവെ അറിയപ്പെടുന്നത്. വാഹനങ്ങളുടെ വലിപ്പമനുസരിച്ചാണ് ടോളുകളില്‍ വര്‍ദ്ധന ഉണ്ടാകുക. കാറുകളഉടെ ടോള്‍ ചാര്‍ജ്ജ് 1.90 യൂറോയില്‍ നിന്നും 2.20 യൂറോ ആയി ഉയരും. ബസുകള്‍ക്ക് 2.90 ആയിരുന്ന ടോള്‍ ചാര്‍ജ്ജ് 3.40 ആയും വര്‍ദ്ധിക്കും. പുതുക്കിയ ടോള്‍ ചാര്‍ജ്ജിന്റെ പൂര്‍ണ്ണ പട്ടിക ചുവടെ: നേരത്തെ … Read more

അയർലണ്ടിലെ റോഡുകളിൽ വീണ്ടും ടോൾ വർദ്ധന; പുതുക്കിയ നിരക്കുകൾ ഇങ്ങനെ

അയര്‍ലണ്ടിലെ വിവിധ റോഡുകളില്‍ പുതുവര്‍ഷത്തില്‍ ടോള്‍ ചാര്‍ജ്ജുകള്‍ വീണ്ടും വര്‍ദ്ധിക്കുന്നു. ഒരു വര്‍ഷത്തിനിടെ ഇത് രണ്ടാം തവണയാണ് ടോള്‍ വര്‍ദ്ധിപ്പിക്കുന്നതായി Transport Infrastructure Ireland (TII) പ്രഖ്യാപിച്ചിരിക്കുന്നത്. M50 മോട്ടോര്‍വേ, എട്ട് ദേശീയ പാതകള്‍, ഡബ്ലിന്‍ പോര്‍ട്ട് ടണല്‍ എന്നിവിടങ്ങളിലെ ടോള്‍ ചാര്‍ജ്ജുകളാണ് 2024 ജനുവരി 1 മുതല്‍ വര്‍ദ്ധിപ്പിക്കുക. M50 മോട്ടോര്‍വേ M50-യില്‍ 40% വരെയാണ് ടോള്‍ ചാര്‍ജ്ജ് വര്‍ദ്ധിക്കുക. ഹെവി ഗുഡ്‌സ് വാഹനങ്ങളുടെ ടോള്‍ ആണ് ഏറ്റവുമധികം വര്‍ദ്ധിക്കുക. പുതുക്കിയ ടോള്‍ ചാര്‍ട്ട് ചുവടെ: … Read more

ഒരു തവണ പോലും ടോൾ നൽകാതെ M50-യിലൂടെ 500 യാത്രകൾ; ഡ്രൈവർക്ക് 19,000 യൂറോ പിഴ വിധിച്ച് കോടതി

അയര്‍ലണ്ടിലെ M50-യില്‍ ടോള്‍ നല്‍കാതെ മുങ്ങിനടന്ന 26 പേര്‍ക്ക് വമ്പന്‍ തുക പിഴ വിധിച്ച് ഡബ്ലിന്‍ ജില്ലാ കോടതി. 500 തവണയോളം M50 വഴി യാത്ര ചെയ്തിട്ടും ഒരു തവണ പോലും ടോള്‍ നല്‍കാത്ത കേസും ഇതില്‍ പെടുന്നു. 2022 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള സംഭവങ്ങളിലാണ് വാദം നടന്നത്. രാജ്യത്തെ പൊതുഗതാഗതപരിപാലനം നടത്തുന്ന ട്രാന്‍സ്‌പോര്‍ട്ട് ഇന്‍ഫ്രാസ്ട്രക്ചര്‍ അയര്‍ലണ്ട് (TII) ആണ് ടോള്‍ നല്‍കാതെ മുങ്ങുന്നവര്‍ക്കെതിരെ കേസുമായി കോടതിയിലെത്തിയത്. ഇതിന് മുമ്പ് ടോള്‍ അടയ്ക്കണമെന്ന് കാട്ടി നൂറുകണക്കിന് … Read more

അയർലണ്ടിലെ റോഡുകളിൽ ടോൾ നിരക്കുകൾ കൂടി; പുതുക്കിയ ടോൾ ഇങ്ങനെ

ജൂലൈ 1 മുതല്‍ രാജ്യത്ത് ടോള്‍ നിരക്കില്‍ വര്‍ദ്ധന. നേരത്തെ പ്രഖ്യാപിച്ച വര്‍ദ്ധന അര്‍ദ്ധരാത്രിയോടെ നിലവില്‍ വന്നു. രാജ്യത്തെ ഒമ്പത് ടോള്‍ റോഡുകളെയാണ് നിരക്ക് വര്‍ദ്ധന ബാധിക്കുക. ഇതില്‍ എട്ടെണ്ണം പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ പ്രവര്‍ത്തിക്കുന്നതും, ഒരെണ്ണം M50-യുമാണ്. Transport Infrastructure Ireland (TII) ആണ് നിരക്ക് വര്‍ദ്ധന പ്രഖ്യാപിച്ചത്. Dublin Port Tunnel-ല്‍ ടോള്‍ നിരക്ക് വര്‍ദ്ധനയില്ല. M1, M7, M8, N6, Limerick Tunnel എന്നിവിടങ്ങളില്‍ 10 സെന്റ് വര്‍ദ്ധിച്ച് 2.10 യൂറോയാണ് പുതിയ ടോള്‍ … Read more

അയർലണ്ടിലെ റോഡുകളിൽ ജൂലൈ 1 മുതൽ ടോളുകൾ വർദ്ധിക്കും

അയര്‍ലണ്ടിലെ റോഡുകളില്‍ ജൂലൈ 1 മുതല്‍ ടോളുകള്‍ വര്‍ദ്ധിപ്പിക്കുമെന്ന് Department of Transport and Transport Infrastructure Ireland (TII). ആറ് മാസത്തേയ്ക്ക് ടോളുകള്‍ വര്‍ദ്ധിപ്പിക്കില്ലെന്ന് സര്‍ക്കാര്‍ തീരുമാനം ജൂണ്‍ 30-ഓടെ അവസാനിക്കുകയാണ്. ഇതോടെ തൊട്ടടുത്ത ദിവസം മുതല്‍ ടോളുകളില്‍ വര്‍ദ്ധനയുണ്ടാകും. നിലവിലെ പണപ്പെരുപ്പമാണ് ടോള്‍ വര്‍ദ്ധിപ്പിക്കാന്‍ കാരണമായി TII പറയുന്നത്. 2021 ഓഗസ്റ്റിനും, 2022 ഓഗസ്റ്റിനുമിടെ പണപ്പെരുപ്പം (current rate of inflation (CPI) ) 8.6% വര്‍ദ്ധിച്ചതായി TII വ്യക്തമാക്കി. അയര്‍ലണ്ടിലെ ദേശീയറോഡ് ശൃംഖലയില്‍ … Read more