ഇന്ത്യയില്‍ അസഹിഷ്ണുതയില്ലെന്നും അസഹിഷ്ണുത ഉണ്ടായിരുന്നെങ്കില്‍ താന്‍ ഇവിടെ ഉണ്ടാകുമായിരുന്നില്ലെന്നും സണ്ണി ലിയോണ്‍
മുംബൈ: ഇന്ത്യയില്‍ അസഹിഷ്ണുതയില്ലെന്നും അസഹിഷ്ണുത ഉണ്ടായിരുന്നെങ്കില്‍ താന്‍ ഇവിടെ ഉണ്ടാകുമായിരുന്നില്ലെന്നും സണ്ണി ലിയോണിന്റെ പ്രതികരണം താനൊരു നാണക്കാരിയാണെന്നും ബോളിവുഡ് താരം സണ്ണി ലിയോണ്‍ പറഞ്ഞു. കേള്‍ക്കുന്നവര്‍ക്ക് ഇത് വിശ്വസിക്കാന്‍ പ്രയാസമാണെങ്കിലും സംഗതി സത്യമാണെന്നാണ് താരം പറയുന്നത്. പാര്‍ട്ടികളിലൊന്നും പോകാന്‍ ആഗ്രഹമില്ല. അത് തന്റെ നാണം കുണുങ്ങിയ സ്വഭാവം കൊണ്ടാണ്. അതുകൊണ്ട് തന്നെ അധികം സുഹൃത് ബന്ധങ്ങളൊന്നും തനിക്കില്ലെന്ന് സണ്ണി പറഞ്ഞു. പോണ്‍ സിനിമകളില്‍ അഭിനയിക്കുന്നതിനു മുമ്പേ, ജര്‍മ്മന്‍ ബേക്കറിയിലും, പിന്നീട് ടാക്‌സ് ആന്റ് റിട്ടയര്‍മെന്റ് സംരംഭത്തിലും സേവനം … Read more