മാമുക്കോയയെ കൊന്നത് മലയാളികളുടെ മനോവൈകൃതമെന്ന് മോഹന്‍ലാല്‍

  കോട്ടയം: മാമുക്കോയയെ ‘കൊന്ന’ മലയാളികളുടെ മനസിനെ വിമര്‍ശിച്ച് ബ്ലോഗുമായി മോഹന്‍ലാല്‍. മാമുക്കോയ മരിച്ചു എന്ന വ്യാജ വാര്‍ത്ത ഏതാനം ദിവസം മുമ്പ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ലാലിന്റെ പുതിയ ബ്ലോഗ്. ‘മാമുക്കോയയെ കൊന്നത് മലയാളികളുടെ മനോവൈകൃതം’ എന്ന തലക്കെട്ടോടെയാണ് മോഹന്‍ലാലിന്റെ ബ്ലോഗ് തുടങ്ങുന്നത്. മോഹന്‍ലാല്‍ എഴുതിയ ബ്ലോഗിന്റെ പൂര്‍ണരൂപം കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് നവമാധ്യമങ്ങളില്‍ ഒരു വാര്‍ത്ത പ്രചരിച്ചു. നടന്‍ മാമുക്കോയ മരിച്ചു. വൃക്കരോഗമായിരുന്നു മരണകാരണം എന്നുമുണ്ട്. മിനിട്ടുകള്‍ക്കകം വാര്‍ത്ത കാട്ടുതീയേക്കാള്‍ … Read more

ചുംബനരംഗം:ഇറാന്‍ കുര്‍ദിഷ് സംവിധായകന് ആറുവര്‍ഷം തടവും 223 ചാട്ടവാറടിയും

  ഇറാനിലെ സമകാലിക രാഷ്ട്രീയ സാമൂഹ്യ സാഹചര്യം പരാമര്‍ശിച്ച ഡോക്യുമെന്ററികള്‍ സംവിധാനം ചെയ്ത ഇറാന്‍ കുര്‍ദിഷ് യുവസംവിധായകന്‍ കെയവാന്‍ കരീമിയെ ഇറാന്‍ ഭരണകൂടം ആറ് വര്‍ഷം തടവിന് ശിക്ഷിച്ചു. തടവ് ശിക്ഷയ്‌ക്കൊപ്പം 223 ചാട്ടവാറടിയും നല്‍കും. ചുംബനരംഗത്തിലൂടെ ഇറാന്റെ പവിത്രതയെ കളങ്കപ്പെടുത്തിയെന്നാണ് കരീമിയുടെ മേല്‍ ചുമത്തിയിരിക്കുന്ന കുറ്റം. റൈറ്റിംഗ് ഓണ്‍ ദ സിറ്റി എന്ന പേരില്‍ കരീമി സംവിധാനം ചെയ്ത ഡോക്യുമെന്ററിയാണ് ഇറാന്‍ മതഭരണകൂടത്തെ പ്രകോപിപ്പിച്ചത്. ആദ്യം എന്റെ സിനിമകള്‍ കാണാന്‍ തയ്യാറാകൂ, എന്നിട്ട് വിധിയെഴുതുകയും വിലയിരുത്തുകയും … Read more

എനിക്കും ബ്രാഡിനും ഞങ്ങളുടെതായ പ്രശ്‌നങ്ങളുണ്ട്: ആഞ്ചലീന ജോളി

  ???????? ????????? ??????????? ???????????????????? ??????? ????. ?????????? ?????? ???????????? ??????????? ??????? ??????? ?????? ??????? ???????????? ?? ? ?? ???? ????????? ?????????? ???????????? ??????? ????? ?????????????? ??????? ????????????????? ???????????????????? ?????????????. ????? ???????????? ???????? ???????????? ?????????? ???????? ????? ????????????? ????????? ????? ????????? ?? ? ?? ???? ???????. ??????????? ???????? ???????????????????????????? ????? ????????. ?????????? ?????? ???????? ???????? … Read more

എന്ന് നിന്റെ മൊയതീന്‍ ഐ എഫ് എഫ് കെ യില്‍ നിന്ന് പിന്‍വലിച്ചു, മത്സരവിഭാഗത്തില്‍ ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ചെന്ന് സംവിധായകന്‍

തിരുവനന്തപുരം: പൃഥ്വിരാജ് നായകനായ ആര്‍.എസ്.ബിമലിന്റെ ചിത്രമായ എന്ന് നിന്റെ മൊയതീന്‍ ഇരുപതാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ (ഐ എഫ് എഫ് കെ) നിന്ന് പിന്‍വലിച്ചു. ചലച്ചിത്രമേളയിലെ മത്സരവിഭാഗത്തില്‍ ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ചാണ് ചിത്രം പിന്‍വലിക്കുന്നതെന്ന് സംവിധായകന്‍ ആര്‍.എസ്.ബിമല്‍ തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ പറഞ്ഞു. മത്സരവിഭാഗത്തില്‍ ഉള്‍പ്പെടുത്തുമെന്ന് പറഞ്ഞാണ് ചിത്രം വാങ്ങിയത്. ഇതല്ലെങ്കില്‍ ചിത്രം മേളയില്‍ പരിഗണിക്കേണ്ടതില്ലെന്ന് ആദ്യം തന്നെ സംഘാടകരെ അറിയിച്ചിരുന്നു.വെന്നും ബിമല്‍ പറഞ്ഞു. മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തിലായിരുന്നു ചിത്രം ഉള്‍പ്പെടുത്തിയിരുന്നത്. ആര്‍.ജയരാജ് സംവിധാനം ചെയ്ത … Read more

സ്ത്രീ സൗഹൃദ ടോയ്‌ലെറ്റുകള്‍ വിഷയമാക്കുന്ന നിലം-ഹ്രസ്വ ചിത്രം ശ്രദ്ധേയമാകുന്നു

വഴിയോരത്തും പൊതുസ്ഥലങ്ങളിലും നിന്ന് ഒരു നാണവുമില്ലാതെ മൂത്ര വിസര്‍ജനം നടത്തുന്ന പുരുഷന്മാരെ നാം സ്ഥിരം കാണാറുണ്ട്. റോഡ് വക്കില്‍, ഇടുങ്ങിയ സ്ഥലങ്ങളില്‍, ഇരുണ്ട സ്ഥലങ്ങളില്‍ നിന്നെല്ലാം ഇവര്‍ കാര്യം സാധിക്കും. എന്നാല്‍ സ്ത്രീകളുടെ കാര്യമോ. വീട്ടില്‍ നിന്നിറങ്ങിയാല്‍ ഒന്നു മൂത്രമൊഴിക്കണമെങ്കില്‍ തിരികെ വീട്ടിലെത്തേണ്ട അവസ്ഥയാണ് സ്ത്രീകള്‍ക്ക്. ഹോട്ടലിലോ മറ്റോ കയറാമെന്നു വെച്ചാല്‍ ദുര്‍ഗന്ധം കൊണ്ട് അവിടേക്ക് അടുക്കാനാകാത്ത സ്ഥിതിയും. അതിവേഗ വികസനവും മെട്രോ റെയില്‍ പദ്ധതികളും മുദ്രാവാക്യമാക്കുന്ന മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളോ കോര്‍പ്പറേഷന്‍ നഗരസഭ ഭരണാധികാരികളോ ഇക്കാര്യത്തില്‍ … Read more

പ്രശസ്ത തമിഴ്‌നടി മനോരമ അന്തരിച്ചു

??????: ??????? ????? ???????????? ????? (78) ??????????. ????????? ???? ???????? ?????? 11.30 ??? ?????????? ???????? ???????????????????? ???????. ????????? ???????? ???????? ????? ?????? ?????????????????? ???????. ??????? ???????? ??????????? ??????????????? ???????? ??????????? ??????????. ?????, ????????, ??????, ?????, ?????? ????? ?????????? ???????? ????????? ????????????? ???????????? ???????????? ?????????? ??????? ??????????????????. ???????????? ??????????? ??????????????? ??????? ????????? ????????? ??????????. 1958 ???? … Read more

ബ്രെറ്റ് ലീ നായകനാകുന്ന അണ്‍ ഇന്ത്യന്‍ ഒക്ടോബര്‍ 15 ന്

?????: ????? ?????????????? ???? ?????? ???????? ?? ??????????? ???????? ?????? ???? ????????? ????????? 15 ?? ?????? ???????. ????????? ?????????? ????? ?????? ??????????????????. ??? ???????????????? ???????????????? ???????? ???????????? ???????????????? ???? ?????????? ?????? ??????????????????????? ???????????? ???????? ??????????? ???????? ??????. ??? ?????????????? ????? ???????????????? ???????????? ??? ????????? ??????? ?????????? ?????? ??????? ‘???? ?????????’ ???? ?????? ??????????? ??????????? ???? … Read more

മോഹന്‍ലാലിന്റെ ‘കനല്‍’ ടീസര്‍ കാണാം

മോഹന്‍ലാല്‍ നായകനാകുന്ന പുതിയ ചിത്രമാണ് കനല്‍. ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു. ‘എവരി എന്‍ഡിംഗ് ഹാസ് എ ന്യൂ ബിഗിനിംഗ്’ എന്ന ടാഗ് ലൈനുമായി പുറത്തിറങ്ങുന്ന ചിത്രത്തിന്റെ സംവിധായകന്‍ എം പത്മകുമാര്‍ ആണ്. അനൂപ് മേനോന്‍ തുല്യപ്രാധാന്യമുള്ള വേഷത്തിലുണ്ട്. സുരേഷ് ബാബുവാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ഒക്ടോബര്‍ 22നാണ് ചിത്രത്തിന്റെ റിലീസ്. ഹണിറോസ്. നികിത എന്നിവര്‍ നായികമാരാകുന്ന സിനിമയില്‍ അതുല്‍കുല്‍ക്കര്‍ണി, പ്രതാപ് പോത്തന്‍, ഇന്നസെന്റ് തുടങ്ങിയവരുമുണ്ട്. -എജെ-

സച്ചിന്‍, രജനീകാന്ത്, ഐശ്വര്യ റായ്, അമിതാഭ് ബച്ചന്‍, പിന്നെ എ.ആര്‍ റഹ്മാന്റെ പാട്ടും, ഇന്ത്യന്‍ സൂപ്പര്‍ ലീഗ് രണ്ടാം സീസണിന് ഗംഭീര തുടക്കം

  ??????: ?????????? ????????????? ?????? ??????????? ??????? ????????????????? ????? ???????. ?????? ???? ???????????? ??????????????? ????????? ??????????? ??????? ?????????. ??????????? ??????????????? ???????????. ???? ??????????? ??????? ?????????????? ?????? ???????. ??????????????? ??????????? ??????? ????????, ????????? ?????????? ????? ???????, ??????????????????? ??????? ??????? ??????? ???? ????? ?????????? ?.???? ????????? ???????. ???????? ??????? ?????? ?????????. ??????????????? ???????????? ????? ????????????? ???????????. ?????????? … Read more

ഹര്‍ഭജന്‍ സിംഗ് വിവാഹിതനാകുന്നു

  ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗ് വിവാഹിതനാകുന്നു. കാമുകി ഗീതാ ബസ്രയെയാണ് വധു. വരുന്ന ഒക്‌ടോബര്‍ 29 ന് പഞ്ചാബിലാണ് വിവാഹം. അഞ്ചു ദിവസം നീണ്ടു നില്‍ക്കുന്ന ആഘോഷങ്ങളാണ് വിവാഹവുമായി ബന്ധപ്പെട്ട് നടക്കുന്നത്. വിവാഹത്തിന്റെ ഒരുക്കങ്ങള്‍ ആരംഭിച്ചതായി ഹര്‍ഭജന്റെ അടുത്ത സുഹൃത്ത് വെളിപ്പെടുത്തി. ലണ്ടനിലുള്ള ഗീതയുടെ ബന്ധുക്കള്‍ ഉടന്‍ എത്തും. മുംബൈയിലെ പ്രശസ്തരായ രണ്ടു ഡിസൈനര്‍മാരാണ് ഗീതയുടെ വിവാഹ വസ്ത്രം തയാറാക്കുന്നതെന്നും ഇദ്ദേഹം പറഞ്ഞു. ക്രിക്കറ്റ് താരങ്ങള്‍ക്കുള്ള സത്കാരം ഡല്‍ഹിയിലാണ് ഒരുക്കുന്നത്. ബോളിവുഡ് നടിയും മോഡലുമായ … Read more