വിശ്വാസ് ഉല്‍പ്പന്നത്തിന് വമ്പന്‍ ഓഫര്‍, പൊറോട്ടായ്ക്ക് 99 സെന്റ് മാത്രം

 

ഡബ്ലിന്‍:അയര്‍ലന്‍ഡ് മലയാളികളുടെ ഭക്ഷണ മേശയിലെ വിശ്വാസം പിടിച്ചെടുത്ത വിശ്വാസ് ബ്രാന്‍ഡ് തങ്ങളുടെ പൊറോട്ടാ ഉല്‍പ്പന്നങ്ങള്‍ 99 സെന്റ് വിലയില്‍ നല്‍കി വമ്പന്‍ ഓഫര്‍ നല്‍കുന്നു.ഇതിനോടകം തന്നെ എണ്ണ പരമാവധി കുറച്ച് ഉണ്ടാക്കുന്നതിനാല്‍ വിശ്വാസ് ആരോഗ്യം ശ്രദ്ധിക്കുന്ന മലയാളികള്‍ക്ക് പ്രിയപ്പെട്ടതായി കഴിഞ്ഞു.

ഇതേ സമയം സമീപ കാലത്ത്,മലയാളികളുടെ ഭക്ഷണ സാധങ്ങള്‍ക്ക് വില വര്‍ദ്ധിപ്പിച്ച് കൊള്ളലാഭം കൊയ്യാമെന്ന ആഗ്രഹത്തില്‍ വില വര്‍ദ്ധിപ്പിക്കുവാന്‍ ചില കേന്ദ്രങ്ങള്‍ നീക്കം നടത്തിയിരുന്നു.എന്നാല്‍ ഈ നീക്കങ്ങള്‍ക്ക് വിശ്വാസ് ഉല്‍പ്പങ്ങളുടെ വരവ് തിരിച്ചടി ആയിട്ടുണ്ട്.വിശ്വാസ് പൊറോട്ടാ എണ്ണ തീരെ കുറഞ്ഞ രീതിയില്‍ ആണ് നിര്‍മ്മിക്കുന്നതെന്നതിനാല്‍ ചെറു ചൂട് മതി ഭക്ഷണത്തിന് തയ്യാറാക്കുവാന്‍. 5 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 60 രൂപാ യൂറോ വിനിമയ നിരക്ക് ഉണ്ടായിരുന്നപ്പോള്‍ പൊറോട്ടായുടെ വില 99 സെന്റ് ആക്കി കുറച്ചാണ് മിക്ക ബ്രാന്‍ഡുകളും വിറ്റിരുന്നത്. എന്നാല്‍യൂറോ വിനിമയ നിരക്ക് 70 ആയപ്പോള്‍ എല്ലാ ദൈന്യം ദിന സാധങ്ങള്‍ക്കും വില കുത്തനെ കൂട്ടിയിരിക്കുകയാണ്.

Share this news

Leave a Reply

%d bloggers like this: