കൊച്ചിയില്‍ നിന്നും ലോകത്തിലെ ഏറ്റവും വലിയ സിനിമ പോസ്റ്റര്‍,വീഡിയോ

 

കൊച്ചി: എസ്എസ് രാജമൗലി സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ട ചിത്രമായ ബാഹുബലിയുടെ കൊച്ചിയില്‍ വച്ച് നടന്ന മെഗാ മ്യൂസിക്ക് ലോഞ്ചില്‍ ഗിന്നസ് ബുക്കില്‍ ഇടം നേടിയ ലോകത്തിലെ ഏറ്റവും വലിയ പോസ്റ്റര്‍ ലോഞ്ച് ചെയ്തിരുന്നു. ഈ പോസ്റ്ററിന്റെ ദൃശ്യങ്ങള്‍ യൂട്യൂബില്‍ വന്നിരിക്കുകയാണ് ഇപ്പോള്‍. ചിത്രത്തിന്റെ കേരളത്തിലെ വിതരണക്കാരായ ഗ്ലോബല്‍ യുണെറ്റഡ് മീഡിയ ആണ് ഈ പോസ്റ്റര്‍ നിര്‍മ്മിച്ചത്.

ജൂലൈ 15ന് ആണ് ബാഹുബലി ലോകത്താകമാനം ഉള്ള 4000 തീയറ്ററുകളില്‍ എത്തുന്നത്. ചിത്രത്തിന്റെ ആദ്യഭാഗമെത്തുന്നത്.

-എജെ-

Share this news

Leave a Reply

%d bloggers like this: