വായനക്കാര്‍ക്ക് റോസ് മലയാളത്തിന്റെ ക്രിസ്മസ് ആശംസകള്‍

തിരുപ്പിറവിയുടെ ഓര്‍മ്മ പുതുക്കി ഒരു ക്രിസ്മസ് പുലരി കൂടി. വിശ്വാസവും ഭക്തിയും ആഹ്ലാദവും ഇവചേര്‍ന്ന് മനുഷ്യഹൃദയങ്ങള്‍ ഒന്നായി ക്രിസ്തുവിന് പിറക്കാന്‍ ഇടമൊരുക്കുന്ന സുന്ദരമായ അനുഭൂതി നിറയുന്ന വേളയാണിത്. ലോകമെങ്ങും ആഘോഷത്തിമിര്‍പ്പില്‍ അലിയുന്ന അപൂര്‍വ അവസരം. മനുഷ്യമനസില്‍ സഹാനുഭൂതിയുടെയും സ്‌നേഹത്തിന്റെയും ഉത്തമ മാതൃകകള്‍ തീര്‍ക്കുന്ന സന്ദര്‍ഭം കൂടിയാണ് ക്രിസ്മസ്. പുല്‍ക്കൂട്ടില്‍ പിറന്ന ഉണ്ണിയേശുവിന്റെ ത്യാഗത്തിന്റെയും സഹനത്തിന്റയും ഓര്‍മ്മകള്‍ പങ്കുവെക്കുന്ന ഈ വേളയില്‍ ഏവര്‍ക്കും റോസ്മലയാളത്തിന്റെ ക്രിസ്മസ് ആശംസകള്‍…

Share this news

Leave a Reply

%d bloggers like this: