Eire Friends ന്യൂ ഇയര്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റ്

ഡബ്ലിന്‍: അയര്‍ലണ്ടിലെ പ്രമുഖ ബാഡ്മിന്റണ്‍ ക്ലബ്ബായ Eire Friends ഐറിഷ് ഓട്ടിസം ആക്ഷണിന്റെ സഹകരണത്തോടെ ജനുവരി 9 ശനിയാഴ്ച രാവിലെ 9 മുതല്‍ ബാല്‍ഡോയല്‍ ബാറ്റ്മിന്റണ്‍ സെന്ററില്‍ ന്യൂ ഇയര്‍ ഓപ്പണ്‍ ടൂര്‍ണ്ണമെന്റ് നടത്തപ്പെടുന്നു. Sec A (Div 2 & 3), Sec B (Div 4 & 5), Sec C (Div 6 & 7) എന്നീ വിഭാഗങ്ങളില്‍ നടക്കുന്ന മത്സരങ്ങളില്‍ രാവിലെ 9 മണിക്ക് വനിതകളുടെയും, 12 ന് മിക്‌സഡ്, ഉച്ചയ്ക്ക് 2 ന് പുരുഷന്മാരുടെയും മത്സരങ്ങളാണ് നടത്തപ്പെടുന്നത്.

ക്ലബ്ബ് തുടങ്ങിയ കാലം മുതല്‍ ഐറിഷ് ലീഗ് മത്സരങ്ങളില്‍ 2!ാം ഡിവിഷന്‍ വരെ കപ്പ് നേടി തങ്ങളുടേതായ സ്ഥാനം Eire Friends ഉറപ്പിച്ചിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും
SMS 0860709488, 0872658072
newyearopen@gmail.com

Share this news

Leave a Reply

%d bloggers like this: