ലീഡ്‌സില്‍ മലയാളി ജോസ് വിന്‍സെന്റ് അന്തരിച്ചു

 

യുകെ: ലീഡ്‌സില്‍ മലയാളി പഴനിലത്ത് ജോസ് വിന്‍സെന്റ് അന്തരിച്ചു. 50 വയസ്സായിരുന്നു. മുണ്ടക്കയം സ്വദേശി ജോസ് ദീര്‍ഘകാലമായി ലീഡ്‌സിലെ സെന്റ് ജെയിംസ് ആശുപത്രിയില്‍ കിഡ്‌നി സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു.

മുണ്ടക്കയം വ്യാകുലമാത പള്ളി ഇടവകാംഗമാണ്. ജെസിയാണ് ഭാര്യ. മകന്‍ അശ്വിന്‍ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിയാണ്.

Share this news

Leave a Reply

%d bloggers like this: