വോട്ടെണ്ണല്‍ തുടരുന്നു, തെരഞ്ഞെടുക്കപ്പെട്ട ടിഡിമാരുടെ എണ്ണം 40 കവിഞ്ഞു

ഡബ്ലിന്‍: 32-ാമത് പാര്‍ലമെന്റിലേക്കുള്ള തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുക്കപ്പെട്ട ടിഡിമാരുടെ എണ്ണം 40 കവിഞ്ഞു. ഫിയന ഫാള്‍, സിന്‍ഫിന്‍, ഇന്‍ഡിപെന്‍ഡന്റ്, ചെറിയ പാര്‍ട്ടികള്‍ എന്നിവയാണ് വിജയം കൊയ്യുന്നതെന്നാണ് ആദ്യഘട്ട ഫലങ്ങള്‍ തെളിയിക്കുന്നത്. ഭരണകക്ഷിക്ക് നിരവധി സീറ്റുകളാണ് നഷ്ടമായിരിക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട 16 സീറ്റുകളില്‍ ഫിയന ഫാളിന് 10 ഉം ഫിന ഗേലിന് രണ്ടും സിന്‍ഫിനിന് ഒരു സീറ്റും സോഷ്യല്‍ ഡെമോക്രാറ്റിന് രണ്ടും ഇന്‍ഡിപെന്‍ഡന്റിന് ഒരു സീറ്റുമാണ് ലഭിച്ചിരിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: