അയര്‍ലണ്ട് KMCC ലോഗോ പ്രകാശനം ചെയ്തു

ഡബ്ലിന്‍: ജീവകാരുണ്യ രംഗത്ത് നിറ സാന്നിധ്യമായ KMCC യുടെ അയര്‍ലണ്ട് ഘടകത്തിന്റെ ലോഗോ ഏപ്രില്‍ 4 ന് പാണക്കാട് ചേര്‍ന്ന ചടങില്‍ ബഹുമാനപ്പെട്ട വ്യവസായ വകുപ്പ് മന്ത്രി പി.കെ കുഞാലിക്കുട്ടി, ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി, അബ്ദുസമദ് സമദാനി എം.എല്‍.എ, കെ.പി.എ മജീദ് സാഹിബ് തുടങിയവരുടെ സാന്നിധ്യത്തില്‍ ജനബ് പാണക്കാട് സയിദ് ഹൈദര്‍ അലി ശിഹാബ് തങള്‍ നിര്‍വ്വഹിച്ചു.അയര്‍ലണ്ട് KMCC പ്രസിഡന്റ് ഫവാസ് അമയൂര്‍ ചടങില്‍ സന്നിഹിതനായിരുന്നു. കാരുണ്യ രംഗത്ത് നവ സംരംഭമായി അയര്‍ലണ്ടില്‍ KMCC വളരുന്നതോടൊപ്പം മറ്റ് പുതിയ രാജ്യങളിലും KMCC വളര്‍ന്ന് വരുന്നതില്‍ തങളും കുഞാലിക്കുട്ടിയും സന്തോഷം പങ്കുവെച്ചു.

Share this news

Leave a Reply

%d bloggers like this: