മുഖ്യമന്ത്രിക്ക് മോഹന്‍ലാലിന്റെ നിവേദനം

മുഖ്യമന്ത്രി പിണറായി വിജയന് മലയാളത്തിന്റെ പ്രിയനടന്‍ നിവേദനം സമര്‍പ്പിച്ചിരിക്കുകയാണ്. മാലിന്യം, അമിത വേഗതയും അപകടങ്ങളും, ഗതാഗത കുരുക്ക്, വൃദ്ധരോടും സ്ത്രീകളോടും കുട്ടികളോടുമുള്ള ക്രൂരത, പരിസ്ഥിതി പ്രശ്‌നം എന്നീ അഞ്ച് വിഷയങ്ങളാണ് മോഹന്‍ലാല്‍ മുഖ്യമന്ത്രിക്കു മുന്നില്‍ ചൂണ്ടികാണിക്കുന്നത്. ഇതൊരു സൗഹൃദ കത്തല്ലെന്നും കേരളത്തില്‍ ജീവിക്കുന്ന മോഹന്‍ലാല്‍ എന്ന മനുഷ്യന്‍ മുഖ്യമന്ത്രിക്കു നല്‍കുന്ന നിവേദനമാണെന്നും താരം പറയുന്നു. ബ്ലോഗിലൂടെയാണ് മോഹന്‍ലാല്‍ നിവേദനം പുറത്തുവിട്ടത്.
മോഹന്‍ലാല്‍ എഴുതിയ നിവേദനത്തിന്റെ പൂര്‍ണ്ണ രൂപം താഴെ വായിക്കാം..

Share this news

Leave a Reply

%d bloggers like this: