റോസ് മലയാളം ഫേസ്ബുക്ക് പേജിലൂടെ ലോകം കണ്ട ഞെട്ടിപ്പിക്കുന്ന വീഡിയോയുടെ ഉടമ അനുഭവം പങ്ക് വെയ്ക്കുന്നു

റോസ് മലയാളം ഫേസ്ബുക്കിലൂടെ 6 ലക്ഷത്തില്‍പ്പരം ആളുകള്‍ ശ്വാസമടക്കിപ്പിടിച്ച് കണ്ട ദുബായ് എമിറേറ്റ്‌സ് വിമാനം കത്തുന്നതിന് മുന്‍പുള്ള ദൃശ്യങ്ങള്‍ പകര്‍ത്തിയ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി തന്റെ അനുഭവങ്ങള്‍ റോസ് മലയാളത്തിലൂടെ പങ്ക് വയ്ക്കുന്നു. ദുബായ് വിമാനത്താവളത്തില്‍ തിരുവനന്തപുരത്ത് നിന്നും എത്തിയ എമിറേറ്റ്‌സ് വിമാനം തീപിടിക്കുന്നതിന് മുന്‍പ് ഒരു വിദേശ മലയാളി വിദ്യാര്‍ത്ഥിനി പകര്‍ത്തിയ ഏറെ ചര്‍ച്ചകള്‍ക്കും, പരിഹാസങ്ങള്‍ക്കും, പ്രശംസയ്ക്കും പാത്രമായ വീഡിയോ ഔദ്യോഗീകമായി റോസ് മലയാളമാണ് പുറത്ത് വിട്ടത്. പിന്നീട് സാങ്കേതിക വിദ്യയുടെ സഹായത്താല്‍ പലരും അത്  പുനരുപയോഗിച്ചിരുന്നു. വീഡിയോയുടെ ഉടമസ്ഥനെത്തേടി www.storyful.com ഞങ്ങളെ സമീപിച്ചത് സോഷ്യല്‍ മീഡിയയില്‍ വീഡിയോ ആദ്യം പോസ്റ്റ് ചെയ്തതിനാലാണ്.

വീഡിയോ പകര്‍ത്തിയ വിദ്യാര്‍ത്ഥിനിയുടെ അനുഭവക്കുറിപ്പ് ഇന്ന് പ്രസിദ്ധീകരിക്കുന്നതാണ്.

Please Like Our FACE BOOK  Page HERE to get More Updates

Share this news

Leave a Reply

%d bloggers like this: