ജിമ്മി ജോര്‍ജ്ജിന്റെ സ്മരണകളുണര്‍ത്തി കരിങ്കുന്നം സിക്‌സസ് ഓഗസ്റ്റ് 12 മുതല്‍ അയര്‍ലണ്ടില്‍

ലോകം കണ്ട പ്രഗത്ഭനായ വോളീബോള്‍ താരം ജിമ്മി ജോര്‍ജ്ജിന്റെ സ്മരണകളുണര്‍ത്തി കരിങ്കുന്നം സിക്‌സസ് ഓഗസ്റ്റ് 12 മുതല്‍ അയര്‍ലണ്ടില്‍ പ്രദര്‍ശനത്തിനെത്തുന്നു. ഹിറ്റ് ചിത്രം ഫയര്‍മാന് ശേഷം ദീപു കരുണാകരന്‍ സംവിധാനം ചെയ്ത ചിത്രമാണ് കരിങ്കുന്നം സിക്‌സസ്. മഞ്ഞ്ജു വാര്യര്‍ പ്രധാന കഥാപാത്രമാകുന്ന ചിത്രത്തില്‍ അനൂപ് മേനോന്‍, ബാബു ആന്റണി, മേജര്‍ രവി, വിജയകുമാര്‍, മണിക്കുട്ടന്‍, സുരാജ് വെഞ്ഞാറമൂട്, ലെന തുടങ്ങിയ പ്രമുഖ താരനിരയാണുള്ളത്. മഞ്ഞ്ജു വാര്യര്‍ ചിത്രത്തില്‍ ജയില്‍പുള്ളികളുടെ വോളിബോള്‍ കോച്ചായിട്ടാണ് വേഷമിടുന്നത്.സ്വാമീസ് മൂവീസാണ്‍ ചിത്രം യൂറോപ്പില്‍ വിതരണത്തിനെത്തിക്കുന്നത്.

IMC Santry
12th August, Friday at 6 PM
13th August, Saturday at 6 PM
14th August, Sunday at 3.30 PM

IMC Tallaght
12th August, Friday at 6 PM
13th August, Saturday at 6 PM
14th August, Sunday at 3.30 PM

IMC Dun Laoghaire
12th August, Friday at 6 PM
13th August, Saturday at 6 PM
14th August, Sunday at 3.30 PM

IMC Galway
13th August, Saturday at 11.45 AM

IMC Mullingar
13th August, Saturday at 11.45 AM

IMC Athlone
13th August, Saturday at 11.45 AM

Odyssey Cinemas, Belfast
17th August, Wednesday at 7 PM
18th August, Thursday at 7 PM

Reelpicture Blackpool, Cork
13th August, Saturday at 11 AM

Share this news

Leave a Reply

%d bloggers like this: