Eirefriends മൂന്നാമത് ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റ് ജനുവരി 22 ന്

ഡബ്ലിന്‍: അയര്‍ലണ്ടിലെ പ്രമുഖ ബാഡ്മിന്റണ്‍ ക്ലബ്ബായ Eirefriends ജനുവരി 22 ഞയറാഴ്ച മൂന്നമത് ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റ് നടത്തുന്നു. രാവിലെ 9 മുതല്‍ ബാല്‍ഡോയല്‍ ബാഡ്മിന്റണ്‍ സെന്ററിലാണ് മത്സരങ്ങള്‍ നടത്തപ്പെടുക. ലീഗ്, നോണ്‍ ലീഗ്, മിക്‌സഡ് മത്സരങ്ങളാണ് Eirefriends ഉള്‍പ്പെടുത്തിയിരിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും www.eirefriends.org

Share this news

Leave a Reply

%d bloggers like this: