കെവിന്‍ ഷിജിയുടെ സംസ്‌കാര ശുശ്രൂഷകള്‍ വ്യാഴാഴ്ച രാവിലെ 11 ന് ഡബ്ലിനില്‍

ഡബ്ലിന്‍:ഇന്നലെ (തിങ്കളാഴ്ച്ച)ഡബ്ലിനില്‍ നിര്യാതനായ പിറവം ഇടയാര്‍ മടക്കകുളങ്ങര ഷിജിമോന്റെയും അമ്പിളിയുടെയും മകന്‍ കെവിന്‍ ഷിജിയുടെ സംസ്‌കാര ശുശ്രൂഷകള്‍ വ്യാഴാഴ്ച രാവിലെ 11 മണിക്ക് സിറ്റി വെസ്റ്റ് സാഗട്ടിലെ നേറ്റിവിറ്റി ഓഫ് ബ്ലെസ്ഡ് വെര്‍ജിന്‍ മേരി(സെന്റ് മേരീസ്) പള്ളിയില്‍ നടത്തപ്പെടും.

ഇന്നും (ചൊവ്വാഴ്ച) നാളെയും വൈകുന്നേരം 4 മണി മുതല്‍ 7 മണി വരെ താല സ്‌ക്വയറിന് സമീപമുള്ള(ടോപ്പാസിന് അടുത്തുള്ള) Mcelroy funeral home tallaght ല്‍ കെവിന് ആദരാജ്ഞലികള്‍ അര്‍പ്പിക്കാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്.

ഡബ്ലിനിലെ മലയാളി ദമ്പതികളുടെ മകന്‍ കെവിന്‍ അന്തരിച്ചു

Share this news

Leave a Reply

%d bloggers like this: