ദ്രോഗ്‌ഹെഡാ ഉത്സവ ലഹരിയില്‍

ദ്രോഗ്‌ഹെഡാ: നാളെ (22 , വെള്ളിയാഴ്ച ) ദ്രോഗ്‌ഹെഡായിലെ ബാര്‍ബിക്കാന്‍ സെന്ററില്‍ ഡോള്‍ബി സൗണ്ട് സിസ്റ്റത്തില്‍ മറിമായം നിയസും കൂട്ടരും അണിനിരക്കുന്ന നൃത്തവും , ഹാസ്യവും , സംഗീതവും കോര്‍ത്തിണക്കികൊണ്ടുള്ള നിറസന്ധ്യ വൈകിട്ട് ആറുമണിക്ക് അരങ്ങേറുന്നു. പ്രശസ്ത സിനിമ നടിയും നര്‍ത്തകിയുമായ കൃഷ്ണപ്രഭയോടൊപ്പം യൂറോപ്പിലെ വിവിധ നൃത്ത മത്സര വേദികളില്‍ നിറസാന്നിധ്യമായ കലാകാരികളും അണിനിരക്കുന്നു.

ദ്രോഗ്‌ഹെഡായിലെത്തിയ ടീം സ്റ്റേജും ഒരുക്കങ്ങളും വിലയിരുത്തി.

പ്രമുഖ കാറ്ററിംഗ് സര്‍വീസിന്റെ ഫുഡ് കൗണ്ടറും ഉണ്ടായിരിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് :

0879604051 , 0892070679 , 0892115979

 

Share this news

Leave a Reply

%d bloggers like this: