റോയല്‍ കാറ്ററേഴ്‌സ് രമേഷ് പിഷാരടി ധര്‍മ്മജന്‍ ടീമിന്റെ മെഗാ ഷോ , ‘Star Wars 2018’ അയര്‍ലണ്ടില്‍.സെപ്റ്റംബര്‍ 15, 16 തീയതികളില്‍

ഡബ്ലിന്‍: അയര്‍ലന്‍ഡ് മലയാളികളുടെ ഓണാഘോഷത്തിന്റെ മാറ്റൊലി കൂട്ടുവാന്‍രമേഷ് പിഷാരടി ധര്‍മ്മജന്‍ടീമിന്റെമെഗാ ഷോ , ‘Star Wars 2018’ സെപ്റ്റംബറില്‍ അയര്‍ലണ്ടില്‍. ഇതാദ്യമായി അയര്‍ലണ്ടില്‍ എത്തുന്ന രമേശ് പിഷാരടിയ്ക്കും ധര്‍മ്മജനുമൊപ്പം ,പ്രമുഖ താരങ്ങളായ രചനാ നാരായണന്‍കുട്ടി, ഗായിക ജ്യോത്സ്‌നാ തുടങ്ങിയവര്‍ഉള്‍പ്പെടെ10 ഓളം കലാകാരന്‍മാര്‍ അണി നിരക്കുന്ന മെഗാ ഷോസെപ്റ്റംബര്‍ 15, 16 തീയതികളില്‍ ഡബ്ലിന്‍ , കോര്‍ക്ക് എന്നിവടങ്ങളിലെ വേദികളിലായാണ് അയര്‍ലണ്ടിലെ പാചക കലയുടെ തമ്പുരാക്കന്മാരായ റോയല്‍ കാറ്ററേഴ്‌സ് ഒരുക്കുന്നത്.

കോമഡി, സംഗീതം , നൃത്തം തുടങ്ങിയവ ഉള്‍പ്പെടുന്ന മെഗാ ഷോപരിപാടികള്‍ കാണികള്‍ക്ക് മൂന്ന് മണിക്കൂര്‍ ആസ്വദിക്കാവുന്ന രീതിയിലാണ് ക്രമീകരിച്ചിട്ടുള്ളത്.

കൂടുതല്‍ വിവരങ്ങള്‍ക്കും ടിക്കറ്റിനും താഴെ പറയുന്നവരുമായി ബന്ധപെടുക.

അഭിലാഷ് : 0862183824
ഷിബു :0870554928
മാത്യു: 0876369380

Share this news

Leave a Reply

%d bloggers like this: