തെയ്യാമ്മ മാത്യു കൊട്ടാരത്തിന്റെ നിര്യാണത്തില്‍ ഓ.ഐ.സി.സി അയര്‍ലന്‍ഡ് അനുശോചനം രേഖപ്പെടുത്തി…
ഡബ്ലിന്‍: ഓ.ഐ.സി.സി അയര്‍ലന്‍ഡ് താല യുണിറ്റ് പ്രസിഡന്റ് റെജി മാത്യു കൊട്ടാരത്തിലിന്റെ മാതാവ് തെയ്യാമ്മ മാത്യു കൊട്ടാരത്തില്‍ (81) ന്റെ നിര്യാണത്തില്‍ ഓ.ഐ.സി.സി അയര്‍ലന്‍ഡ് അനുശോചനം രേഖപ്പെടുത്തി.