ഫ്രാന്‍സിസ് ജേക്കബിന്റെ പിതാവ് ചാക്കോ തേക്കുടംകാട്ടില്‍ നിര്യാതനായി

ഡബ്ലിന്‍: ഓ.ഐ.സി.സി അയര്‍ലന്‍ഡ് കൗണ്ടി പ്രസിഡന്റ് ഫ്രാന്‍സിസ് ജേക്കബിന്റെ പിതാവ് ചാക്കോ തേക്കുടംകാട്ടില്‍ (89 ) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച വൈകിട്ട് 3 പി.എം ന് കോഴിക്കോട് കൂടരഞ്ഞി സെന്റ് സെബാസ്റ്റിയന്‍ പള്ളിയില്‍ വെച്ച് നടക്കും.

Share this news

Leave a Reply

%d bloggers like this: