ബ്രേ ഇന്‍‌ഗ്രേഡിയന്റ്സ് SAS ബുച്ചര്‍ ന്യൂ-ഇയര്‍ ഓഫര്‍

ബ്രേ ഇന്‍‌ഗ്രേഡിയന്റ്സ് ഏഷ്യന്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ പ്രവര്‍ത്തിച്ച് വരുന്ന SAS ബുച്ചറില്‍ എല്ലാ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലും മേല്‍‌ത്തരം പോത്തിറച്ചി (original buffalo meat) കിലോ മൊത്തമായി 10.75 യൂറോ നിരക്കിലും, നുറുക്കിയത് 11.25 യൂറോ നിരക്കിലും ലഭ്യമാണ്‌. കൂടാതെ ബീഫ്, ആട്, lamb, wild deer, wild duck, മുയല്‍ തുടങ്ങി എല്ലാവിധ ഹലാല്‍ ഇറച്ചികളും സാല്‍‌മണ്‍, ട്രൗട്ട്, ട്യൂണ, സീബാസ്, സീബ്രിം, കാര്‍പ്, തിലാപ്പിയ, കക്കയിറച്ചി, ചെമ്മീന്‍, കണവ, ഞണ്ട് തുടങ്ങിയ കായല്‍-കടല്‍ മത്സ്യങ്ങളും ലഭ്യമാണ്‌ .60 യൂറോയ്ക്ക് മുകളില്‍ (ബുച്ചര്‍&ഗ്രോസറി) വാങ്ങുന്നവര്‍ക്ക് 5 കിലോമീറ്റര്‍ ചുറ്റളവില്‍ സൗജന്യ ഡെലിവറി സൗകര്യം ലഭ്യമാണ്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്
012868699
0894587963
0899724381

Share this news

Leave a Reply

%d bloggers like this: