അയർലണ്ടിൽ  അപ്പൂർവമായി ‘സഹാറ  പൊടിക്കാറ്റ്’  . ഇനിയുള്ള രണ്ടാഴ്ച്ച  അയർലണ്ടിൽ  താപ നില ഉയരും

 സഹാറ മരുഭൂമിയിലെ പൊടിക്കാറ്റ്    ഇന്നും നാളെയും അയർലണ്ട് ഉൾപ്പെടെ യുറോപ്പിലേയ്ക്ക്. ഇത് മൂലം ഈ മാസം ഇനി  അയർലണ്ടിൽ ചൂട് അനുഭവപ്പെടാൻ കാരണമായേക്കും.


സഹാറയിൽ  നിന്നുള്ള ഈ കൊടുംകാറ്റിന്റെ  ദിശ മാറ്റം  സഹാറയിൽ  നിന്ന് പൊടി പടലങ്ങൾ ഉള്ള എയർ  മാസ്സിനെ (Air Mass ) വടക്കൻ  യൂറോപ്പ്  വഴി അയർലണ്ടിൽ എത്തിക്കുന്നു എന്നാണ് കാലാവസ്ഥ നിരീക്ഷകർ പറയുന്നത്. ഈ അപൂർവ കാലാവസ്ഥ വ്യതിയാനം നാസ ഉൾപ്പടെ ലോകം  മുഴുവൻ വളരെ കൗതുകത്തോടെയാണ്  ഉറ്റുനോക്കുന്നത്.

Share this news

Leave a Reply

%d bloggers like this: