അയർലണ്ട് ക്രിക്കറ്റ് താരങ്ങളുമായി ഇന്ത്യൻ അംബാസിഡർ സംവദിക്കുന്നു

അയര്‍ലണ്ടിലെ ദേശീയ ക്രിക്കറ്റ് താരങ്ങളായ Andrew Balbirnie, Kevin O’Brien, Simi Singh എന്നിവരുമായി ഇന്ത്യന്‍ അംബാസഡറായ സന്ദീപ് കുമാര്‍ സംവദിക്കുന്നു. ഏപ്രില്‍ 21 വൈകിട്ട് 6 മണിക്ക് ഡബ്ലിനിലെ ഇന്ത്യന്‍ എംബസിയുടെ ഫേസ്ബുക്ക് പേജിലൂടെ ലൈവായി പരിപാടി സ്ട്രീം ചെയ്യും. ഒരു മണിക്കൂര്‍ നീളുന്ന പരിപാടി കാണാനായി:

https://www.facebook.com/indiainIreland

Share this news

Leave a Reply

%d bloggers like this: