വിലക്കുറവും ഗുണമേന്മയും ഒന്നിക്കുന്ന മലയാളികളുടെ സ്വന്തം Domomart സ്റ്റോർ Ashbourne-ൽ പ്രവർത്തനമാരംഭിച്ചു

വിലക്കുറവിന്റെ മഹാമേളയുമായി ഏഷ്യക്കാരെ ലക്ഷ്യമിട്ട് Domomart സ്‌റ്റോര്‍ Ashbourne-ല്‍ പ്രവര്‍ത്തനമാരംഭിച്ചു. Lidl, Aldi എന്നിവയ്ക്ക് സമാനമായി സ്വന്തം ബ്രാന്‍ഡില്‍ കുറഞ്ഞ വിലയ്ക്ക് ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കുക എന്നതാണ് Domomart ലക്ഷ്യമിടുന്നത്. Domomart-ന്റെ Excite എന്ന ബ്രാന്‍ഡില്‍ 140-ലേറെ ഉല്‍പ്പന്നങ്ങള്‍ നിലവില്‍ ലഭ്യമാണ്.

അരി, മസാലകള്‍, അച്ചാറുകള്‍, സ്‌നാക്‌സ്, പയര്‍ വര്‍ഗ്ഗങ്ങള്‍, കോക്കനട്ട് ഓയില്‍ ചുടങ്ങിയ നിത്യോപയോഗ സാധനങ്ങളും, പിന്നെ മലയാളികളുടെ പ്രിയ വിഭവമായ പപ്പടം പോലുള്ള തദ്ദേശ ഉല്‍പ്പന്നങ്ങളും മികച്ച ക്വാളിറ്റിയിലാണ് Excite ബ്രാന്‍ഡിന് കീഴില്‍ Domomart വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നത്.

Ashbourne പ്രദേശത്തിന് പുറത്തുള്ളവര്‍ക്ക് domomart.ie എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യാം. ഡബ്ലിന് പുറത്ത് മിനിമം 50 യൂറോ മുതലാണ് ആണ് ഫ്രീ ഡെലിവറി. ഡബ്ലിന്‍, മീത്ത് എന്നിവിടങ്ങളില്‍ 30 യൂറോ മുതലുള്ള പര്‍ച്ചേസുകള്‍ക്ക് ഡെലിവറി ഫ്രീയാണ്. വടക്കന്‍ അയര്‍ലണ്ടിലേയ്ക്കും ഡെലിവറി സര്‍വീസുണ്ട്. ഡബ്ലിന് പുറത്ത് തല്‍ക്കാലം ഡ്രൈ ഉല്‍പ്പന്നങ്ങളുടെ ഡെലിവറി മാത്രമാണ് നടത്തിവരുന്നത്.

ഓര്‍ഡര്‍ ചെയ്യാനായി: www.domomart.ie and 085 2323 222 .

Share this news

Leave a Reply

%d bloggers like this: