ഡബ്ലിനിൽ ഈ ശനിയാഴ്ച ബിരിയാണി കഴിക്കാൻ ആഗ്രഹമുണ്ടോ? കൊതിയൂറും ബിരിയാണി ഡെലിവറി ചാർജ് ഇല്ലാതെ വീട്ടിലെത്തിച്ച് തരാൻ വിളിക്കുക

മലയാളികളുടെ ഇഷ്ടവിഭവമായ ചിക്കന്‍ ദം ബിരിയാണിക്ക് കിടിലന്‍ ഓഫറുമായി ഡബ്ലിനില്‍ ബിരിയാണി മേള. മൂന്ന് ബിരിയാണി ഒരുമിച്ച് വാങ്ങുമ്പോള്‍ 23.99 യൂറോ എന്ന വമ്പന്‍ ഓഫറാണ് മേളയുടെ പ്രധാന ആകര്‍ഷണം. സൗജന്യ ഹോം ഡെലിവറിയുമുണ്ട്.

Lucan, Maynooth, Leixlip, Clonee, Ongar, Blanchardstown , Finglass, Santry, Beaumont, City West, Saggart, Tallaght, Celbridge, Swords, Kilcock, Rathcoole, Newcastle എന്നിവിടങ്ങളിലാണ് ഡെലിവറി ലഭ്യം. Naas-ല്‍ കലക്ഷന്‍ പോയിന്റുമുണ്ട്.

The Holy Grail Restaurant ആണ് രുചികരമായ ബിരിയാണി തയ്യാറാക്കുന്നത്.

ഓര്‍ഡറുകള്‍ക്കായി:

+353 89 211 3987

+353 89 250 5509

+353 89 247 3535

+353 89 985 7304

Share this news

Leave a Reply

%d bloggers like this: