ഡബ്ലിനിലെ Hermitage Medical Clinic-ൽ തിയറ്റർ നഴ്‌സുമാർ, ഹെൽത്ത് കെയർ അസിസ്റ്റന്റുമാർ എന്നിവർക്ക് തൊഴിലവസരം

ഡബ്ലിനിലെ Hermitage Medical Clinic ഹോസ്പിറ്റലില്‍ തിയറ്റര്‍ നഴ്‌സുമാര്‍, ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്‌റുമാര്‍ എന്നിവര്‍ക്ക് വന്‍ തൊഴിലവസരം.

2022-ഓടെ ആശുപത്രിയിലെ സേവനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ റിക്രൂട്ട്‌മെന്റുകള്‍ നടത്തുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ നല്‍കാനുമായി:
www.hermitageclinic.ie

ജോലി ലഭിച്ച ശേഷം സ്ഥലം മാറ്റം, സ്റ്റാര്‍ട്ടിങ് ബോണസ് മുതലായ ആനുകൂല്യങ്ങള്‍ തിയറ്റര്‍ സ്റ്റാഫിന് ലഭിക്കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിക്കുന്നു.

Share this news

Leave a Reply

%d bloggers like this: