ഡബ്ലിൻ ഷീല പാലസിൽ വീക്കെൻഡ് സ്പെഷ്യൽ ഓഫർ ; 10 യൂറോയ്ക്ക് രുചികരമായ ചിക്കൻ ദം ബിരിയാണി

ഡബ്ലിന്‍ ഷീലാ പാലസില്‍ വീക്കെന്‍ഡ് സ്പെഷ്യല്‍ ഓഫര്‍. നല്ല ഗുണമേന്‍മയുള്ള കയമ അരിയിലുണ്ടാക്കിയ സ്പെഷ്യല്‍ ദം ബിരിയാണി വെറും പത്ത് യൂറോ മാത്രം. ശനി, ഞായര്‍ ദിവസങ്ങളില്‍ ഉച്ചയ്ക്ക് 12 മണി മുതല്‍ രാത്രി 9 മണിവരെ ഓര്‍ഡറുകള്‍ സ്വീകരിക്കും. ഡബ്ലിന്‍ Bavanogue റോഡിലെ ACE Enterprese Park ല്‍ വച്ച് ഓര്‍ഡര്‍ ചെയ്ത ഭക്ഷണം കലക്ട് ചെയ്യാം. കലക്ഷന് വരുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് ഓര്‍ഡര്‍ ചെയ്യേണ്ടതാണ്.

താല, ലൂക്കന്‍ എന്നിവിടങ്ങളില്‍ നിന്നും 50 യൂറോയ്ക്ക് മുകളിലുള്ള ഓഡറുകള്‍ നല്‍കുന്ന കസ്റ്റമേഴ്സിന് ഹോം ഡെലിവറി ഉണ്ടായിരിക്കുന്നതാണ്. ഓര്‍ഡറുകള്‍ക്കായി താഴെ തന്നിരിക്കുന്ന നമ്പറുകളില്‍ ബന്ധപ്പെടുക.
0892113987, 0894081181

Share this news

Leave a Reply

%d bloggers like this: