ഓൾ അയർലൻഡ് റമ്മി ടൂർണമെന്റ് ഫെബ്രുവരി 4 ന് Ballinalsoe യിൽ

Rum fun club Ballinalsoe സംഘടിപ്പിക്കുന്ന ഓള്‍ അയര്‍ലന്‍ഡ് റമ്മി ടൂര്‍ണ്ണമെന്റ് ഫെബ്രുവരി 4 ശനിയാഴ്ച Ballinalsoe യിലെ Emerald Ballroom ല്‍ നടക്കും. രാവിലെ 11 മുതല്‍ വൈകീട്ട് 5 വരെയാണ് മത്സരം. മത്സരങ്ങളില്‍ ഒന്നാം സ്ഥാനം നേടുന്നയാള്‍ക്ക് 500 യൂറോയാണ് സമ്മാനം. രണ്ടാം സ്ഥാനത്തിന് 250 യൂറോയും, മൂന്നാം സ്ഥാനത്തിന് 150 യൂറോയും സമ്മാനമായി ലഭിക്കും. 25 യൂറോയാണ് രജിസ്ട്രേഷന്‍ ഫീസ്.

മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനായി അയര്‍ലന്‍ഡിലെ എല്ലാ മലയാളി റമ്മി കളിക്കാരെയും Ballinalsoe യിലേക്ക് ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു. രജിസ്ട്രേഷനും, കൂടുതല്‍ വിവരങ്ങള്‍ക്കുമായി താഴെ കാണുന്ന നമ്പറുകളില്‍ ബന്ധപ്പെടുക.

George francis -0871676761
Toji -(089) 475 6580

Share this news

Leave a Reply

%d bloggers like this: