ഡബ്ലിനിൽ ലഹരിവേട്ട; 10 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു

ഡബ്ലിനിലെ Roscommon-ല്‍ 204,000 യൂറോ വിലവരുന്ന മയക്കുമരുന്നുമായി ഒരാള്‍ പിടിയില്‍. വെള്ളിയാഴ്ചയാണ് Tallaght-യില്‍ വച്ച് 5.74 കിലോഗ്രാം കഞ്ചാലുമായി 30-ലേറെ പ്രായമുള്ള പുരുഷനെ ഗാര്‍ഡ അറസ്റ്റ് ചെയ്തത്. ഇയാളെ സൗത്ത് ഡബ്ലിന്‍ ഗാര്‍ഡ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തു.

ഇതിന് പുറമെ Roscommon-ല്‍ വച്ച് 4.5 കിലോഗ്രാം ഹെര്‍ബല്‍ കഞ്ചാവുമായി മറ്റൊരാളെയും ഗാര്‍ഡ അറസ്റ്റ് ചെയ്തു. ഇയാളെയും സ്‌റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തു.

Share this news

Leave a Reply

%d bloggers like this: