ഡബ്ലിനിൽ യൂറോയുടെ കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ

ഡബ്ലിനില്‍ 112,000 യൂറോ വിലവരുന്ന കഞ്ചാവുമായി ഒരാള്‍ അറസ്റ്റില്‍.

ലൂക്കനിലെ Ballyowen Road-ല്‍ ഒരു വാഹനത്തില്‍ നടത്തിയ പരിശോധനയില്‍ ആദ്യം കണ്ടെടുത്തത് 12,000 യൂറോയോളം വിലവരുന്ന കഞ്ചാവാണ്. ഇതുമായി ബന്ധപ്പെട്ട് നടത്തിയ തുടര്‍പരിശോധനയില്‍ Blanchardstown-ലെ Corduff പ്രദേശത്തെ ഒരു വീട്ടില്‍ നിന്നും 100,000 യൂറോ വിലവരുന്ന കഞ്ചാവും പിടിച്ചെടുത്തു. ഒപ്പം paraphernalia എന്ന മയക്കുമരുന്നും പിടികൂടിയിട്ടുണ്ട്.

സംഭവത്തില്‍ 20-ലേറെ പ്രായമുള്ള ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: