സ്ലൈഗോയിൽ വീട്ടിൽ നിന്നും മൃതദേഹം കണ്ടെടുത്തു

സ്ലൈഗോയിലെ വീട്ടില്‍ നിന്നും സ്ത്രീയുടെ മൃതദേഹം കണ്ടെടുത്തു. സ്ലൈഗോ ടൗണിലെ ഒരു വീട്ടില്‍ നിന്നും തിങ്കളാഴ്ച രാത്രി 8.30-ഓടെയാണ് സംഭവം.

സ്ഥലം സീല്‍ ചെയ്ത ഗാര്‍ഡ, ഫോറന്‍സിക് പരിശോധനകള്‍ നടത്തും. തുടര്‍ന്ന് നടത്തുന്ന പോസ്റ്റ്‌മോര്‍ട്ടം അന്വേഷണത്തിന് സഹായകമാകുമെന്നാണ് കരുതുന്നത്.

Share this news

Leave a Reply

%d bloggers like this: