ഡബ്ലിനിൽ ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷവും, നേഴ്സിങ് എക്സലൻസ് അവാർഡ് വിതരണവും ആഗസ്റ്റ് 19-ന്

ഡബ്ലിൻ : ഐ ഓ സീ / ഓ ഐ സീ സീ അയർലണ്ടിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷവും, നഴ്സിംഗ് എക്സലൻസ് അവാർഡ് വിതരണവും ആഗസ്റ്റ് 19 ശനിയാഴ്ച വൈകിട്ട് 6:30ന് പാമേഴ്‌സ് ടൗണിലുള്ള St.Lorcans School ഹാൾ ൽ നടക്കും. ചെണ്ടമേളം, പഞ്ചാബി നൃത്തം, രാജസ്ഥാനി നൃത്തം, സിനിമാറ്റിക് ഡാൻസുകൾ അടക്കം നിരവധി പരിപാടികൾ സ്വാതന്ത്ര്യദിനാഘോഷത്തോടെ അനുബന്ധിച്ച് നടക്കും. പ്രവേശനം സൗജന്യമാണ്. പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

വിശദവിവരങ്ങൾക്ക് :
ലിങ്ക് വിൻസ്റ്റാർ – 0851667794
സാൻജോ മുളവരിക്കൽ – 0831919038
ജോർജ്കുട്ടി വാട്ടർഫോഡ് – 0870566531
റോണി കുരിശിങ്കൽപറമ്പിൽ – 0899566465

വാർത്ത അയച്ചത്‌: റോണി കുരിശിങ്കൽപറമ്പിൽ

Share this news

Leave a Reply

%d bloggers like this: