ഡബ്ലിൻ സി എസ്‌ ഐ കൺവെൻഷൻ ഒക്ടോബർ 28, 29 തീയതികളിൽ

ഡബ്ലിൻ ഹോളി ട്രിനിറ്റി സി എസ് ഐ സഭയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 28, 29 (ശനി, ഞായർ) ദിവസങ്ങളിൽ വൈകിട്ട്  6 മുതൽ  8 വരെ കൺവെൻഷൻ നടത്തപ്പെടുന്നു. റവ. ഡോ . വിജി വർഗീസ് ഈപ്പൻ (വികാരി, സെൻറ് ആൻഡ്രൂസ് സി എസ് ഐ ചർച്ച്, കാരിക്കുഴി), റവ. ജെനു  ജോൺ (വികാരി, ഹോളി ട്രിനിറ്റി സി എസ് ഐ ചർച്ച്, ഡബ്ലിൻ) എന്നിവർ ദൈവ വചനം പ്രഘോഷിക്കുന്നതായിരിക്കും. ഗായകസംഘം കൺവെൻഷൻ ഗാനങ്ങൾ ആലപിക്കും.

എല്ലാവരെയും കൺവെൻഷൻ യോഗങ്ങളിലേക്കു ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

Venue: St. Catherine & St. James Church of Ireland, Donore Avenue, Dublin 8  Eircode – D08R6YC

ചർച്ച് കമ്മറ്റിക്കുവേണ്ടി,
റവ. ജെനു  ജോൺ (വികാരി – 089 9442464)
വർഗീസ് കോശി (കൈക്കാരൻ)
ജോൺ കെ  ഉതുപ്പ് (സെക്രട്ടറി)

Share this news

Leave a Reply

%d bloggers like this: