ഇത്തവണത്തെ ന്യൂ ഇയർ ലൈവ് മ്യൂസിക്കും അൺലിമിറ്റഡ് ഫുഡുമായി ഷീലാ പാലസിനൊപ്പം!

ഈ ന്യൂ ഇയർ ലൈവ് മ്യൂസിക്കിനൊപ്പം അൺലിമിറ്റഡ് ഫുഡുമായി മലയാളികളുടെ പ്രിയ റസ്റ്ററന്റായ ലൂക്കനിലെ ഷീലാ പാലസിനൊപ്പം ആഘോഷിക്കാം. ഒരാൾക്ക് വെറും 24.99 യൂറോ നിരക്കിൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. 50 സീറ്റുകൾ ആണ് ഉള്ളത്.

ഫുഡിനൊപ്പം ഡ്രിങ്ക്‌സും ഉണ്ടാകുന്നതാണ്. ഡിസംബർ 31 രാത്രി 10 മണി മുതൽ പുലർച്ചെ 1 മണി വരെ ആണ് ആഘോഷം.

ബുക്കിങ്ങിനായി വിളിക്കൂ:
016249575
+353 89 211 3987

Share this news

Leave a Reply

%d bloggers like this: