പ്രീമിയം ക്ലാസുകളിലെ സൗജന്യങ്ങള്‍ വെട്ടിക്കുറച്ച് വിമാന കമ്പനികള്‍

????????? ????? ???????????????? ???????? ????????????? ??????????????? ???????????? ????????????????? ??????? ??????????. ???????????????? ???????? ???? ???????? ??????????? ??????? ???????? ????????????? ?????????????? ??????????????? ?????? ?????????? ????????? ??????????. ???????? ??????????? ?????????? ????????????????? ????????????? ??????? ?????????????????? 12 ???????? ????????? ?????????????? ? ??????? ???????????????. ???????? ????? ?????????? ??????? ??????????????? ?????????????. ????? ????????? ????? ????? ?????????? ???????? ? ??? ?????????????? ?????????????. ????? … Read more

ചന്ദ്രനില്‍ ദൂരദര്‍ശിനി സ്ഥാപിക്കാന്‍ ഒരുങ്ങി ഇന്ത്യ

പ്രപഞ്ച രഹസ്യങ്ങളുടെ ചുരുള്‍ അഴിക്കാന്‍ ചന്ദ്രനെ കുട്ടുപിടിക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യന്‍ ബഹിരാകാശ സംഘടനയായ ഐഎസ്ആര്‍ഒ. ചന്ദ്രനില്‍ സ്ഥാപിക്കാന്‍ പോകുന്ന ദുരദര്ശിനിയുടെ സഹായത്തോടെ ഇനി പ്രപഞ്ച പഠനം എളുപ്പമാകും. ചന്ദ്രനില്‍ ടെലിസ്‌കോപ്പ് സ്ഥാപിക്കാനുള്ള ചര്‍ച്ചകള്‍ ഒരു അന്താരാഷ്ട്ര സംഘടനയുമായി ആരംഭിച്ചതായി ഐഎസ്ആര്‍ഒ മേധാവി കിരണ്‍കുമാര്‍ അറിയിച്ചു. വിദൂര പ്രപഞ്ചം ഭൂമിയില്‍ നിന്ന് നിരീക്ഷിക്കാന്‍ ഇവിടുത്തെ അന്തരീക്ഷം തടസ്സമാകുന്നു. എന്നാല്‍ ചന്ദ്രനില്‍ അന്തരീക്ഷമില്ല എന്നതാണ് ടെലിസ്‌കോപ് സ്ഥാപിക്കാം എന്ന ആശയത്തിന് പിന്നില്‍.നാല് ടണ്‍ ഭാരമുള്ള ഉപഗ്രഹങ്ങളെ വഹിക്കാന്‍ ശേഷിയുള്ള ജി … Read more

ഇന്ത്യ സന്ദര്‍ശനത്തിന് ഒരുങ്ങി തെരേസ മേയ്

ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് ഇന്ത്യ സന്ദര്‍ശനത്തിനായി നവംബര്‍ ആറിന് എത്തും. യൂറോപ്പിന് പുറത്തുള്ള തെരേസയുടെ ആദ്യ സന്ദര്‍ശനമാണ് ഇന്ത്യയിലേത്. മൂന്ന് ദിവസത്തെ ഈ സന്ദര്‍ശനത്തില്‍ തെരേസ മേയ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചേര്‍ന്ന് ഇന്ത്യ-യുകെ ടെക്ക് ഉച്ചകോടി ഉത്ഘാടനം ചെയ്യും. ബ്രക്സിറ്റിന് ശേഷമുള്ള ഇന്ത്യ-യുകെ ബന്ധങ്ങള്‍ക്ക് നിര്‍ണ്ണായകമായേക്കാവുന്ന കൂടിക്കാഴ്ച്ച ആയിരിക്കും ഇത്. നേരത്തെയുള്ള കുടിക്കാഴ്ചകളില്‍ വലിയ വ്യവസായ സംരംഭങ്ങള്‍ക്കാണ് പ്രാധാന്യം കൊടുത്തതെങ്കില്‍ ഇനിയുള്ള ചര്‍ച്ചകളില്‍ ചെറുകിട കച്ചവടക്കാരെയായിരിക്കും ലക്ഷ്യം വയ്ക്കുന്നതെന്ന് മോദി പറഞ്ഞു കഴിഞ്ഞു. ബ്രക്സിറ്റ് … Read more

ഇന്ത്യയെ പ്രശംസിച്ച് ഡൊണാള്‍ഡ് ട്രംപ്

ഇന്ത്യയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രകീര്‍ത്തിച്ച് യു എസിലെ ഇന്ത്യന്‍ വംശജരുടെ വോട്ട് നേടാന്‍ ഡൊണാള്‍ഡ് ട്രംപ്. യു എസിലെ റിപ്പബ്ലിക്കന്‍ ഹിന്ദു സഖ്യം സംഘടിപ്പിച്ച ജീവകാരുണ്യ പരിപാടിയിലാണ് ട്രംപ് വോട്ട് ചോദിച്ച് എത്തിയത്. അധികാരത്തിലെത്തിയാല്‍ ഇന്ത്യയുമായി ഉറ്റമിത്രമാകുമെന്നും അദ്ദേഹം പറഞ്ഞു. “പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ത്യയെ അതിവേഗത്തിലാണ് വികസന പാതയില്‍ എത്തിച്ചത്. മോദിയിലും ഇന്ത്യയിലും എനിക്ക് ഉറച്ച വിശ്വാസമുണ്ട്”. ഉര്‍ജ്ജസ്വലനായ മോദിയോടൊപ്പം പ്രവര്‍ത്തിക്കാന്‍ താന്‍ ആകാംഷയോടെ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. “ഇന്ത്യയോടും ഹിന്ദുക്കളോടും എനിക്ക് ആരാധനയുണ്ട്. … Read more

കത്തോലിക്കാ സഭയെ തകര്‍ക്കാന്‍ ഗൂഡാലോചനയോ ? ലക്ഷ്യം രാഷ്ട്രീയ നേട്ടം

????? ??????????? ????????????? ???????????? ??????????? ????? ????????????? ??????? ????????????? ?????????? ?-???????????? ???????????????? ?? ??????????? ??????????????? ????? ?? ??????? ???????? ????????? ???????????? ??? ??????????? (USCCB) ???????????. ?????? ????????? ?????? ?????? ????? ?????????? ?? ??????????? ????????? ????????? ????????? ?????? ????? ????? ????????? ???????????????.??????????? ???????? ????? ????? ???????????????? ????????? ??????????????????????? ??????????? ?????? ??????? ??????????????. ??????????? ???????? ?????????????? ?????????? … Read more

ആന്റ്റോണിയോ ഗുട്ടെര്‍സ് പുതിയ യു എന്‍ സെക്രട്ടറി ജനറല്‍

ഐക്യ രാഷ്ട്ര സംഘടനയുടെ സെക്രട്ടറി ജനറലായി മുന്‍ പോര്‍ച്ചുഗല്‍ പ്രധാനമന്ത്രി ആന്റ്റോണിയോ ഗുട്ടെര്‍സ് സ്ഥാനമേറ്റു. 2017 ജനുവരി ഒന്ന് മുതല്‍ അടുത്ത 5 വര്‍ഷത്തേക്കാണ് നിയമനം. നിലവിലെ സെക്രട്ടറി ബാന്‍ കി മൂണിന്റെ കാലാവധി ഡിസംബറോടെ അവസാനിക്കും. 193 അംഗങ്ങളുള്ള ജനറല്‍ അസംബ്ലി ഇത് സംബന്ധിച്ച പ്രമേയം ഐക്യ കണ്‍ ഠന അംഗീകരിച്ചു. 65 കാരനായ ഗുട്ടെര്‍സ് 1995 മുതല്‍ 2005 വരെ പോര്‍ച്ചുഗല്‍ പ്രധാനമന്ത്രി ആയിരുന്നു. തുടര്‍ന്ന് 2005 മുതല്‍ 2015 വരെ യു എന്‍ … Read more

റഷ്യയുമായി സുപ്രധാന കരാറുകളില്‍ ഒപ്പ് വെച്ച് ഇന്ത്യ

??????????? ???????? ??????????? ????????? ??????? ????? ??????. ????????? ?????????????? ??????? ???? ??????????? ??? ??????????? ?????????????? ??????????? ????? ???????. 39,000 ???????? ???- 400 ??????? ????? ???????? ??????? ??????????? ???????? ???????????????. ?????? ??????????? ??????? ??????????? ?????????? ????????? ???????????????? ???????????? 200 ???? ?????? ????????????????? ???????? ?????????? ??????????? ?????????????????? ????????? ?????????. ??????????? ????? ????????????? ?????????????????? ?????????? ?????? 16 ???????????? … Read more

വാരണാസിയില്‍ തിക്കിലും തിരക്കിലും പെട്ട് 24 പേര്‍ മരിച്ചു

ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ തിക്കിലും തിരക്കിലും പെട്ട് 24പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരില്‍ 5 പേരുടെ നില ഗുരുതരമാണ്. മരണ സംഖ്യ ഇനിയും കൂടാന്‍ സാധ്യതയുണ്ട്. ആത്മീയ നേതാവായ ജയ് ഗുരുദേവന്റെ പരിപാടിക്കായി ആയിരക്കണക്കിന് ആളുകള്‍ ഒന്നിച്ച് കൂടിയതാണ് അപകടമുണ്ടാകാന്‍ കാരണമെന്ന് അധികൃതര്‍ പറഞ്ഞു. ഗംഗയ്ക്ക് കുറുകെയുള്ള രാജ്‌കോട്ട് പാലത്തിലൂടെ ആളുകള്‍ തള്ളിക്കയറിയതാണ് അപകടമുണ്ടാകാന്‍ കാരണം. പ്രധാനമന്ത്രി നരേന്ദ്ര മോഡി സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തി. അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. … Read more

സഹിത്യ നൊബേല്‍ കരസ്ഥമാക്കി പാശ്ചാത്യ സംഗീതത്തിന്റെ കുലപതി ബോബ് ഡിലന്‍

????? ????????????? ?????????? ?????????????? ????? ??????? 2016 ?? ??????? ??????? ?????? ????? ???????????? ???? ?????. ????????? ??????????? ??????????? ??????? ??????????????? ????? ????????????? ? ????????????? ??????? ????????? ????????? ???????????.??????????? ??????????? ?????????????? ???????????? ?????????????? ??????????? ??????? ??????. ??????? ?????????? 120 ???????????? ???????????? ??????????? ????????????. ???????? ???? ?? ???????, ?? ????? ?? ???? ????????, ???????? ????????? ????? ??????? … Read more

അടുത്ത യു.എസ് പ്രസിഡന്റ് 100 ദിവസത്തിനകം മോഡിയെ കാണണമെന്ന് വിദഗ്ധ സമിതിയുടെ നിര്‍ദ്ദേശം

??????????? : ??????????????? ????? ???????? ?????????????? ???????? ????????????????????? ??????????? ?????????? ??????????? 100 ??????????? ????????? ????????????? ???????? ?????????? ??????????? ???????????? ???????????? ????????? ?????? ????????? ???????????. ????????? ??????????? ?????????? ??????? ??????????? ???????????? ?????????????????? ???????? ????? ???????????????? & ???????????????? ????????????? (CSIS) ????????????????? ????? ??????????????? ? ?????????????????.?????????? ???????? ????? ?????????? ????????????????? ????????? ?????? ???????????? ??????????????? ???????????? ???????????? ???? ?????????? … Read more