കൊളസ്ട്രോള്‍ എല്ലുകളെയും തകരാറിലാക്കും..

സിഡ്നി: ‘ഹൃദയാഘാതം’ എന്ന് കേള്‍ക്കുമ്പോഴേ എല്ലാവരും കൊളസ്‌ട്രോളിനെ പറ്റിയാണ് ചിന്തിക്കാറു. എന്നാല്‍ കൊളസ്ട്രോള്‍ വരുത്തി വക്കുന്ന ആഘാതങ്ങള്‍ ഇത് മാത്രമല്ലെന്ന് ശാസ്ത്ര ലോകങ്ങള്‍ തെളിയിച്ചിരിക്കുകയാണ്. ഹൃദയാഘാതത്തിനു കൊളസ്ട്രോള്‍ കാരണമാകുന്നത് പോലെ എല്ലുകളുടെ നാശത്തിനും കൊളസ്ട്രോള്‍ കാരണമാകുന്നുണ്ട് എന്നതാണ് പുതിയ കണ്ടെത്തല്‍. അതുകൊണ്ട് തന്നെ ചീത്ത കൊളസ്‌ട്രോളിനെ പ്രതിരോധിക്കാന്‍ ഒട്ടും മടി കാട്ടരുതെന്നും ഗവേഷകര്‍ പറയുന്നു. ഓസ്ട്രേലിയയിലെ ബ്രിസ്ബേന്‍ ക്യൂന്‍സ്ലാന്‍ഡ് ടെക്നോളജിയിലെ ഒരു കൂട്ടം ഗവേഷകരാണ് ഈ കണ്ടെത്തലിനു പിന്നില്‍. ഡോക്ടര്‍ ഇന്ദിരാ പ്രസാദിന്റെയും സംഘത്തിന്റെയും ഈ പഠന … Read more

ഹോമിയോപ്പതി റ്റീത്തിങ് ടാബ്ലറ്റ് വാങ്ങരുതെന്ന് കര്‍ശന നിര്‍ദ്ദേശം…

????????: ?????????? ?????????, ?????????? ????? ?????? ????????????? ?????? ??? ?????????????????? ?????????????. ????????? ?????????? ?????????? ????????????? ????????? ???????????????. ??.???-??? ???????????????? ?????? ??????????? ????????????? ???????? ????????????? ????? ?????????. ?????? ??? ???????????????? ????? ?????????? ??????. ????????? ??? ?? ???????? ?????? ????????????? ??????????? ??????? ???????????? ??????? ?????????? ????????????? ????????????????. ??? ???????? ????????????????? ?????????? ???????????????? ????????? ?????????????. ?????????????? ????? ?????????????, … Read more

ഡബ്ലിന്‍ സെ.ജെയിംസ് ആശുപത്രിയില്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വരുന്നു ; മലയാളി നേഴ്‌സുമാര്‍ക്ക് സുവര്‍ണാവസരം

ഡബ്ലിന്‍ ട്രിനിറ്റി കോളേജിലെയും സെ.ജെയിംസ് ആശുപത്രിയിലെയും ഉന്നധാതികാരികള്‍ സംയുക്തമായി നടത്തിയ പ്രസ്ഥാവനയില്‍ രാജ്യത്ത് നൂതനമായ സാങ്കേതിക വിദ്യയുടെ സഹായത്താല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സെ.ജെയിംസ് ആശുപത്രിയില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് വ്യക്തമാക്കി. കാന്‍സര്‍ ചികിത്സക്കാവശ്യമായ മരുന്നുകളുടെ കണ്ടുപിടിത്തം, ചികിത്സ, സുരക്ഷ തുടങിയ മേഖലകളിലാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഊന്നല്‍ വെക്കുന്നത്. 2040 ല്‍ അയര്‍ലണ്ടില്‍ കാന്‍സര്‍ രോഗികളുടെ എണ്ണം ഇരട്ടിയാകുമെന്ന് വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു. 1.4 മില്ല്യണ്‍ ജനങള്‍ക്ക് ചികിത്സാ സഹായം നല്‍കാനാണ് സെന്റര്‍ ലക്ഷ്യമിടുന്നത്. ക്ലിനിക്കല്‍, അക്കാദമിക്, റിസേര്‍ച്ച് മേഖലകളില്‍ നിരവധി പുതിയ … Read more

ഓണ്‍ലൈനിലൂടെയുള്ള ഗര്‍ഭ നിരോധന മരുന്നുകളുടെ വില്‍പന വര്‍ദ്ധിക്കുന്നു

കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ ഓണ്‍ലൈനിലൂടെ ഗര്‍ഭ നിരോധന ഗുളികകള്‍ വാങ്ങിയ ഐറിഷ് സ്ത്രീകളുടെ എണ്ണം 5,600 ലധികമെന്ന് പുതിയ പഠന റിപ്പോര്‍ട്ടുകള്‍. നെതര്‍ലാന്റിലെ ഒരു കമ്പനിയില്‍ നിന്ന് മാത്രം വാങ്ങിയ മരുന്നുകളുടെ കണക്കാണിത്. വുമണ്‍ ഓഫ് വെബ്  (wow)എന്ന സൈറ്റില്‍ നിന്നും 2010 – 2012 കാലയളവില്‍ മാത്രം 1642 ഗുളികകള്‍ അയര്‍ലണ്ടിലേക്ക് അയച്ചിട്ടുണ്ട്. ഡോക്ടറുടെ കുറിപ്പോട്കൂടെ മാത്രം ലഭ്യമാകുന്ന മരുന്നുകള്‍ ഓണ്‍ലൈനിലൂടെ വില്‍ക്കുന്നതിന് അയര്‍ലണ്ടില്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഗര്‍ഭ നിരോധനനത്തിനുള്ള പ്രധാനകാരണമായി 62 ശതമാനം സ്ത്രീകളും … Read more

പ്രോസ്റ്റേറ്റ് കാന്‍സര്‍ ചികിത്സ അള്‍ഷിമേഴ്സിന് കാരണമാകുന്നു എന്ന് കണ്ടെത്തല്‍:

???????????: ??????????????? ????????????? ??????? ????????? ?????????????? ???????????? ????? ?????????. ????????? ??????? ??????????????? ??????? ?????????? ???????????? ????????? ????????????? ?????????????????? ??????? ??????????? ????? ??????????????????. ?????????? ???????????? ???????? (ADT ) ???????????? ?????????? ??????? ???????????????? ??????? ?????? ????? ?????????? ??????????????? ????????????????? ????????????????????. ??????????? ???? ?????? 5 ??????????????? ???? ????????? ????????????? ??????? ?????????????? ??????? ???????????. ????????????? ??????????? ????????? ?? ??????????? … Read more

അയര്‍ലണ്ടില്‍ സൂയിസൈഡ് നിരക്ക് വര്‍ദ്ധിക്കുന്നു

????????: ????? ?????????? ???????? ??????? ??????????? ?????????????. 2013-?? ????????? ??????? ??????. ??????? ??????? ????? ???????? ????????????-???? ???????? ??????????????? ???????? ??????? ????????????????. ????????????? ??????? 2013-??? 490 ???????????? ?????????. ?????? ?????? ?????? 8,790-????? ???????? ???????? ?????????? ?????????????? ???????????????. ?????????? ??????????? ???????????? ???????? ??????? ???????. ?????????????? 25 ??????? ????? ????????????????? ???????? ?????? ???? ?????????? ????????? ???????? ????????????????? (HSE … Read more

മധുര പാനീയങ്ങളുടെ ഉപയോഗം; അയര്‍ലന്റിലെ കുട്ടികളുടെ ആരോഗ്യ നില തകരാറിലാക്കുന്നു

അയര്‍ലണ്ടിലെ കൗമാര പ്രായക്കാര്‍ ഉള്‍പ്പടെയുള്ള കുട്ടികള്‍ അമിതമായി മധുരപാനീയങ്ങള്‍ ഉപയോഗിക്കുന്നവരാണെന്നും ഇത് അവരുടെ ആരോഗ്യത്തെ അപകടത്തിലാക്കുമെന്നും പുതിയ പഠനങ്ങള്‍. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക്ക് ഹെല്‍ത്തിന്റെ പഠനമനുസരിച്ച് 13 വയസ്സ് പ്രായമുള്ള കുട്ടികളില്‍ പകുതിപ്പേരും കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ ഒരു തവണയെങ്കിലും മധുരപാനീയങ്ങള്‍ കുടിച്ചിട്ടുണ്ടാകും. 15 വയസ്സ് മുതല്‍ 24 വയസ്സ് വരെ പ്രായമുള്ള അയര്‍ലണ്ടിലെ മുന്നില്‍ രണ്ട് ഭാഗം കൗമാരക്കാരും ഒരു ദിവസത്തില്‍ പലപ്രാവശ്യം മധുര പാനീയങ്ങള്‍ ഉപയോഗിക്കുന്നവരാണ്. 2013 ടു കൂടെ അമിത വണ്ണക്കാരുടെ എണ്ണത്തില്‍ … Read more

ദേഷ്യപെടുന്നവരുടെ ശ്രദ്ധയ്ക്ക്: ഹൃദയം പണി മുടക്കും.

???????: ????? ??????????????? ????? ?????????????????? ???????????; ????????? ????? ?????????? ??? ????? ??? ???????????????. ??????? ??????????????? ??????????????? 52 ????????????? ??????? ???????? ????????????????? ???????????????? ? ???????????. ?????????? ????? ????????????????? ?????????????????? ????? ??????????????? ?????? 90 ???????? ??????????????? ? ????????? ??????? ????? ????????????? ??????????. ??????? ??????? ??????????????????? ?????????????????????? ???? ????????? ????????????? ???????? ?????? ????????????? ????? ?????????????. ?????????, ??????? ??????? … Read more

ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കുക: സര്‍ഗ്ഗത്മകത നഷ്ടപ്പെടും.

ആംസ്റ്റര്‍ഡാം: കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കള്‍ക്കു അടിമപ്പെടുന്നവര്‍ക്കു ആരോഗ്യം മാത്രമല്ല സര്‍ഗ്ഗാത്മകമായ കഴിവുകളും നഷ്ടമാവുമെന്നു പഠനങ്ങള്‍ പറയുന്നു. ലഹരി വസ്തുക്കള്‍ തലച്ചോറില്‍ ഉദീപനം നടത്തി കഴിവുകളെ ഉണര്‍ത്തുമെന്നുള്ള ധാരണ തെറ്റായ കാഴ്ചപ്പാട് ആണെന്ന് കണ്ടെത്തല്‍. ഉദീപനത്തിനു പകരം തലച്ചോറിനെ മന്ദീകരിക്കുന്ന പ്രക്രിയയാണ് ഇവ നടത്തുന്നതെന്നും ഗവേഷകര്‍ തെളിയിക്കുന്നു. കഞ്ചാവ് സ്ഥിരമായി ഉപയോഗിക്കുന്ന 40 പേരില്‍ പഠനം നടത്തിയ നെതെര്‍ലണ്ടിലെ ലെയ്ഡന്‍ യൂണിവേഴ്‌സിറ്റി മനഃശാസ്ത്രജ്ഞനായ മൈക്കല്‍ കോവല്‍ ആണ് ഈ വാര്‍ത്ത സ്ഥിതീകരിച്ചതു. ലോകത്തെമ്പാടുമുള്ള കലാകാരന്മാരില്‍ 60 ശതമാനത്തോളം … Read more

ഐറിഷ് അധ്യാപകര്‍ മാനസികവൈകല്യമുള്ള വിദ്യാര്‍ത്ഥികളെ അഭ്യസിപ്പിക്കാന്‍ പ്രാപ്തരല്ല എന്ന് റിപ്പോര്‍ട്ട്:

അയര്‍ലന്‍ഡ്: ഐറിഷ് അധ്യാപകര്‍ പഠനവൈകല്യമുള്ള കുട്ടികളെ പഠിപ്പിക്കാന്‍ പ്രാപ്തരല്ലെന്നു പഠന റിപ്പോര്‍ട്ട്. ലോക ഡിസ്‌ലേഷ്യ ദിനമായ ഒക്ടോബര്‍ 6 നു വേണ്ടി അയര്‍ലണ്ടില്‍ ഡിസ്‌ലേഷ്യ അസോസിയേഷന്‍ സംഘടിപ്പിച്ച സര്‍വ്വേയിലാണ് ഇക്കാര്യം പറയുന്നത്. അധ്യാപകരെ ഇതിനായി പരിശീലനം നല്‍കേണ്ടതിന്റെ ആവശ്യകതയാണ് ഇത് ചൂണ്ടിക്കാട്ടുന്നത്. ഡിസ്‌ലേഷ്യ ബോധവത്കരണം കാര്യക്ഷമമാക്കാന്‍ നവ മാധ്യമ പ്രചാരണവും ആരംഭിച്ചിട്ടുണ്ട്. ജീന്‍ പ്രവര്‍ത്തനങ്ങളിലെ വ്യത്യാസവും, പാരിസ്ഥിതിക പ്രശ്‌നങ്ങളും ഡിസ്ലെഷ്യക്കു പ്രധാന കാരണങ്ങളാണ്. തലച്ചോറിന് ഏല്‍ക്കുന്ന ക്ഷതം, സ്ട്രോക്, ഡിംനേഷ്യ എന്നിവ ഡിസ്‌ലേഷ്യക്ക് കാരണമാണ്. ഇതുമൂലം തലച്ചോറിന് … Read more