ഇന്ന് ലോക എയിഡ്‌സ് ദിനം

ഇന്ന് ലോക എയിഡ്‌സ് ദിനം. മനുഷ്യരാശി കണ്ട എറ്റവും മാരകമായ രോഗത്തോടുള്ള ചെറുത്തുനില്‍പ്പിന് ശക്തികൂട്ടാനായാണ് എല്ലാവര്‍ഷവും എയ്ഡ് ദിനം ആചരിക്കുന്നത്. 1981ലായിരുന്നു അത്. അമേരിക്കയിലെ ചില ചെറുപ്പക്കാരില്‍ മാരകമായ ഒരു രോഗം കണ്ടെത്തി. കടുത്ത പനി, തൊലി ചുവന്ന് തടിക്കുക , വായിലും ഗുഹ്യഭാഗത്തും വൃണങ്ങള്‍ എന്നിവയിലായിരുന്നു തുടക്കം. ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ തൂക്കം കുറയാനും പേശീവേദന അനുഭവപ്പെടുകയും ചെയ്തു. തുടര്‍ന്നുള്ള അന്വേഷണങ്ങളില്‍ ലോകത്തിന്റെ പലഭാഗത്ത് നിന്നും ഇതേ രോഗത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വന്നു. ഒടുവില്‍ ബെല്‍ജിയന്‍ കോംഗോയില്‍ അജ്ഞാത … Read more

അയര്‍ലണ്ടില്‍ ഗര്‍ഭകാലത്തും സ്ത്രീകള്‍ക്ക് ഗാര്‍ഹിക പീഡനം ഏറ്റുവാങ്ങേണ്ടി വരുന്നതായി റിപ്പോര്‍ട്ട്

വാട്ടര്‍ സൈഡ്: രാജ്യത്തു 40% സ്ത്രീകളും ഗര്‍ഭകാലത്താണ് ഗാര്‍ഹിക പീഡനം അനുഭവിച്ചു തുടങ്ങുന്നതെന്ന് ഗാല്‍വേ നാഷണല്‍ യൂണിവേഴ്സിറ്റിയും, COPE യും നടത്തിയ പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കുഞ്ഞു ജനിച്ചതിനു ശേഷം ഇതിന്റെ തോത് ഏറി വരുന്നതായും കണ്ടെത്തി. രാജ്യത്തു മറഞ്ഞു കിടക്കുന്ന ഗാര്‍ഹിക പീഡനം വലിയതോതിലാണെന്നും പഠനങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നു. ഗാര്‍ഹിക പീഡനം കുറച്ചു കൊണ്ടുവരാന്‍ ആഗോള തലത്തില്‍ നടക്കുന്ന ബോധവത്കരണ പരിപാടിയുടെ ഭാഗമായാണ് പഠനം നടത്തിയത്. പീഡനം അനുഭവിക്കുന്നവര്‍ക്ക് പുറം ലോകവുമായി ബന്ധപ്പെടാനും ഹോം സ്റ്റേകളും അയര്‍ലണ്ടില്‍ … Read more

അയര്‍ലണ്ടില്‍ ‘ഫോളിക് ആസിഡ്’ ഉപയോഗിക്കുന്ന ഗര്‍ഭിണികള്‍ കുറഞ്ഞു വരുന്നതായി റിപ്പോര്‍ട്ട്

ഡബ്ലിന്‍: രാജ്യത്തു 3 സ്ത്രീകളില്‍ ഓരോരുത്തര്‍ മാത്രമാണ് ഫോളിക് ആസിഡ് ഉപയോഗിക്കുന്നതെന്ന് റിപ്പോര്‍ട്ട്. 95% സ്ത്രീകള്‍ക്കും ഇതിനെപ്പറ്റി അറിയാമെങ്കിലും ഉപയോഗത്തില്‍ വളരെ പുറകിലാണ്. 18-നും 49-നും ഇടയില്‍ പ്രായമുള്ള 1608 പേരില്‍ ‘സെയ്ഫ് ഫുഡ്’ നടത്തിയ ഓണ്‍ലൈന്‍ സര്‍വേയിലാണ് ഇത് വ്യക്തമാക്കുന്നത്. അയര്‍ലണ്ടില്‍ 4 സ്ത്രീകളില്‍ 3 പേരും ഗര്‍ഭപരിശോധന കൃത്യമായി നടത്തുന്നവരാണെങ്കിലും ഫോളിക് ആസിഡ് ഉപയോഗിക്കുന്നില്ലെന്നു കണ്ടെത്തി. ഗര്‍ഭാവസ്ഥയില്‍ അത്യാവശ്യം വേണ്ട അയണ്‍ ലഭിക്കാന്‍ ഗര്‍ഭിണികള്‍ ഫോളിക് ആസിഡ് ഉപയോഗിക്കണമെന്ന് സെയ്ഫ് ഫുഡിലെ ഡോക്ടര്‍ ക്ലിയോന … Read more

ആര്‍ത്രൈറ്റിസ് രോഗത്തിന്റെ ചികിത്സക്ക് കഞ്ചാവ് ചെടി ഗുണം ചെയ്യുമെന്ന് റിപ്പോര്‍ട്ട്

ബെല്‍ഫാസ്റ്റ്: വേദന കുറക്കാനുള്ള കഞ്ചാവിന്റെ കഴിവ് ആര്‍ത്രൈറ്റിസ് രോഗികള്‍ക്ക് ഏറെ ഗുണം ചെയ്യുമെന്ന് ഗവേഷകര്‍. മയക്കുമരുന്നു ഇനത്തില്‍ പെടുന്ന കഞ്ചാവും, കറുപ്പും ഔഷധ നിര്‍മ്മാണത്തിന് നിയന്ത്രിതമായി ഉപയോഗിക്കാനുള്ള അനുമതി ഉണ്ട്. കഞ്ചാവ് ചെടിയില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന ‘കനാബിനോയിഡ്’ എന്ന വസ്തു വേദന സംഹാരിയായി ഉപയോഗിക്കാം എന്നാണ് കണ്ടെത്തല്‍. ഈ വസ്തു റൂമറ്റോയിഡ് ആര്‍ത്രൈറ്റിസ് രോഗക്കാരിലുള്ള വീക്കം, തടിപ്പ് എന്നിവ ഇല്ലാതാക്കുമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. സന്ധികാലുളുണ്ടാവുന്ന വേദന അകറ്റാന്‍ ഇതിനു കഴിയുമെന്ന കണ്ടെത്തല്‍ സന്ധിവാത രോഗ നിവാരണ മേഖലയില്‍ … Read more

രാത്രി കാലങ്ങളില്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം കാഴ്ച നഷ്ടപ്പെടുത്തുന്നതായി റിപ്പോര്‍ട്ട്

ഡബ്ലിന്‍: രാത്രി കാലങ്ങളിലെ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം പെട്ടെന്ന് കാഴ്ച നഷ്ടപ്പെടുത്തുന്നതായി അനുഭവസ്ഥര്‍ പറയുന്നു. ട്രാന്‍സിയന്റ് സ്മാര്‍ട്ട് ഫോണ്‍ ബ്ലൈന്‍ഡ്നസ്സ് എന്നറിയപ്പെടുന്ന ഈ കാഴ്ചക്കുറവ് 5 മിനിറ്റോ അതില്‍ കൂടുതലോ ഉണ്ടാകുന്നതായാണ് റിപ്പോര്‍ട്ട്. രാത്രികാലങ്ങളില്‍ കുറച്ചു സമയത്തേക്ക് കാഴ്ച നഷ്ടപ്പെടുന്ന സംഭവങ്ങള്‍ അയര്‍ലണ്ടില്‍ ഇപ്പോള്‍ സ്ഥിരമായി റിപ്പോട്ട് ചെയ്യപ്പെടുന്നുണ്ട്. ന്യു ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനും സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം കാഴ്ച ശക്തിക്കു കാരണമാകുന്നുണ്ടെന്ന് വ്യക്തമാക്കുന്നു. മുറിയില്‍ ഇരുട്ട് ഉള്ള സമയങ്ങളില്‍ ലൈറ്റ് വരുമ്പോഴും ഈ പ്രതിഭാസം … Read more

അയര്‍ലണ്ടിലെ ഗര്‍ഭിണികളുടെ ശ്രദ്ധയ്ക്ക്

????????: ???????????? ????????????? ???????? ?????????????, ??????????? ?? ??????????????? ????????????? ??????????? ?????? ????? ????????? ????????????? ??????????? ?????????? ????????? ????????? ?????????? 90 ?????? ?????? ??????????? ???????????. ????? ???????????? ?????? ??????????? ???????????? ?????????, ?????????????? ?????????????, ?????? 2 ?????????  ??????????????????????? ??????????????????????. 420 ?????????????? ??????? ??????? ????????? ???????????????. ??????????? ?? ?????? ???? ?????????????? ?????????? ???????? ????????????, ????????????, ???? ????????? ??????????, … Read more

അയര്‍ലണ്ടില്‍ ആദ്യ പ്രസവത്തില്‍ സിസേറിയന്‍ ശസ്ത്രക്രിയ ചെയ്യുന്നവരുടെ എണ്ണം പെരുകുന്നു

അയര്‍ലണ്ടില്‍ 30 ശതമാനത്തോളം പ്രസവങ്ങളും നടക്കുന്നത് സിസേറിയനിലൂടെയാണെന്ന് പുതിയ പഠനങ്ങള്‍. കഴിഞ്ഞ 30 വര്‍ഷത്തിനിടയില്‍ സിസേറിയന്‍ ശസ്ത്രക്രിയ ചെയ്യുന്നവരുടെ എണ്ണത്തില്‍ 4 മടങ്ങ് വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 1984 ല്‍ 7 ശതമാനവും, 1993 ല്‍ 13 ശതമാനവും വര്‍ദ്ധനവ് ഉണ്ടായിരുന്നത് 2014 ആയപ്പോഴേക്കും 30 ശതമാനമായി വര്‍ധിച്ചു. അമ്മയാകാനുള്ള ശരാശരി പ്രായം കുട്ടിയതോടെയാണ് സിസേറിയന്‍ ചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ചതെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. 1999 ന് ശേഷം ആദ്യപ്രസവത്തിനുള്ള ശരാശരി പ്രായം 30 വയസ്സില്‍ നിന്ന് 32 വയസ്സായി … Read more

ബ്രസ്റ്റ് കാന്‍സര്‍ സ്ഥിതീകരിക്കാന്‍ പുതിയ സംവിധാനം ഒരുങ്ങി: കണ്ടെത്തലില്‍ ഇന്ത്യന്‍ ഗവേഷകര്‍ക്കും പങ്ക്…

അയര്‍ലന്‍ഡ്: വെള്ളത്തിനടിയില്‍ വസ്തുക്കളുടെ ഘടന മനസ്സിലാക്കുന്ന സംവിധാനം ബ്രെസ്‌റ് കാന്‍സര്‍ കണ്ടു പിടിക്കാനും ഉപയോഗിക്കാമെന്ന് ഒരു കൂട്ടം ഐറിഷ് ഇന്ത്യന്‍ ഗവേഷക സംഘം കണ്ടെത്തി. കണ്ടെത്തലില്‍ എന്‍ജിനീയര്‍മാര്‍, ഗണിത ശാസ്ത്രജ്ഞര്‍, ഡോക്ടര്‍മാര്‍ എന്നിവരുടെ സംഘം ശാസ്ത്രീയരായ ബ്രെസ്റ്റ് ഇമേജ് സ്‌ക്രീനിങ് വഴി ബ്രെസ്റ്റ് കാന്‍സര്‍ സെല്ലുകളെ വ്യക്തമായി മനസിലാക്കാന്‍ കഴിയുമെന്ന് വിലയിരുത്തി. ഈ സംവിധാനം വെള്ളത്തിനടിയിലെ പൈപ്പ് ലൈന്‍, ബ്രിഡ്ജ്, തൂണുകളുടെ അടിവശം എന്നിവയുടെ പ്രതല ഘടന വ്യക്തമാക്കാനാണ് ഉപയോഗിച്ചിരുന്നത്. ‘പ്ലോസ് വണ്‍’ എന്ന ശാസ്ത്ര ജേണലിലാണ് … Read more

ഐറിഷ് പ്രൈമറി സ്‌കൂള്‍ കുട്ടികളില്‍ വ്യായാമം കുറഞ്ഞു വരുന്നു.

????????: ????? ??????? ???????????? ???????????? ???????????? ??????? ??????? ??????? ?????????? ????????????????? ??????? ?????. ??????? ???????? ?????????????? ?????? ????????????, ????????? ???????????????? ?????????????? ????????????????????? ??????? ???????????. ????? ????????? ????????????? ????? ?? ???????????? ???????????????? ?????? ?????? ???????? ????? ???? ????????????????. ???????????? ?????????????? ?????????, ????????? , ????????? ???????? ????????????. ?? ?????? ???????????????? ?????????????? ?????????. ????? ?????????? ?????????????? ?????? ?????????????? … Read more

കൊളസ്ട്രോള്‍ എല്ലുകളെയും തകരാറിലാക്കും..

സിഡ്നി: ‘ഹൃദയാഘാതം’ എന്ന് കേള്‍ക്കുമ്പോഴേ എല്ലാവരും കൊളസ്‌ട്രോളിനെ പറ്റിയാണ് ചിന്തിക്കാറു. എന്നാല്‍ കൊളസ്ട്രോള്‍ വരുത്തി വക്കുന്ന ആഘാതങ്ങള്‍ ഇത് മാത്രമല്ലെന്ന് ശാസ്ത്ര ലോകങ്ങള്‍ തെളിയിച്ചിരിക്കുകയാണ്. ഹൃദയാഘാതത്തിനു കൊളസ്ട്രോള്‍ കാരണമാകുന്നത് പോലെ എല്ലുകളുടെ നാശത്തിനും കൊളസ്ട്രോള്‍ കാരണമാകുന്നുണ്ട് എന്നതാണ് പുതിയ കണ്ടെത്തല്‍. അതുകൊണ്ട് തന്നെ ചീത്ത കൊളസ്‌ട്രോളിനെ പ്രതിരോധിക്കാന്‍ ഒട്ടും മടി കാട്ടരുതെന്നും ഗവേഷകര്‍ പറയുന്നു. ഓസ്ട്രേലിയയിലെ ബ്രിസ്ബേന്‍ ക്യൂന്‍സ്ലാന്‍ഡ് ടെക്നോളജിയിലെ ഒരു കൂട്ടം ഗവേഷകരാണ് ഈ കണ്ടെത്തലിനു പിന്നില്‍. ഡോക്ടര്‍ ഇന്ദിരാ പ്രസാദിന്റെയും സംഘത്തിന്റെയും ഈ പഠന … Read more