ഡബ്ലിനിലെ ശരാശരി മിച്ചവരുമാനം (Disposable income) ദേശീയ ശരാശരിയേക്കാൾ കൂടുതലെന്ന് റിപ്പോർട്ട്

ഡബ്ലിനിൽ താമസിക്കുന്ന ആളുകളുടെ ശരാശരി Disposable income ( റ്റാക്സിനും ചെലവിനും ശേഷം ബാക്കി വരുന്ന പണം) ദേശീയ ശരാശരിയേക്കാൾ 17 ശതമാനം കൂടുതലാണെന്ന് സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ (CSO) റിപ്പോർട്ട് . ഡബ്ലിനിലെ ആളുകളുടെ ശരാശരി മിച്ചവരുമാനം പ്രതിവർഷം 5.3 ശതമാനം വർദ്ധിച്ച് 2019-ൽ €25,696 ആയി.അതേ സമയം ദേശീയ ശരാശരി ₹22,032 മാത്രമായിരുന്നു. ദേശീയ ശരാശരിയേക്കാൾ കൂടുതൾ മിച്ചവരുമാനമുള്ള കൗണ്ടികളുടെ ഈ പട്ടികയിൽ Limerick (€24,540),Kildare (€22,872), CORK (€22,421) എന്നിവയുമുണ്ട് . എന്നാൽ … Read more

കുറഞ്ഞിട്ടും കുറയാതെ ഐറിഷ് മോർഗേജ് നിരക്ക് ,യൂറോസോണിലെ രണ്ടാമത്തെ ഉയർന്ന നിരക്കായി തുടരുന്നു

ഡബ്ലിൻ :സെൻട്രൽ ബാങ്കിന്റെ ഏറ്റവും പുതിയ കണക്കനുസരിച്ച് അയർലണ്ടിലെ വീട്ടുടമസ്ഥർ തങ്ങളുടെ മോർഗേജുകൾക്ക് ഉയർന്ന നിരക്ക് നൽകുന്നത് തുടരുന്നതായി കണ്ടെത്തൽ.നിരക്ക് 2.72 ശതമാനമായി കുറഞ്ഞിരുന്നു , ഇത് കഴിഞ്ഞ നാല് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്നതും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 0.6 ശതമാനവും കുറവുമാണ്.എങ്കിലും യൂറോസോണിലെതന്നെ ഏറ്റവുമുയർന്ന രണ്ടാമത്തെ നിരക്കാണിത്. അതേസമയം മോർഗേജിന്റെ കാര്യത്തിൽ യൂറോസോണിലെ ഏറ്റവും കുറഞ്ഞ ശരാശരി നിരക്ക് ഫിൻലാൻഡിലാണ്, വെറും 0.71 ശതമാനം, തൊട്ടുപിന്നിൽ പോർച്ചുഗൽ 0.79 ശതമാനം. അതേസമയം, യൂറോസോണിലെ ഏറ്റവും ഉയർന്ന … Read more

ഒടുവിൽ വഴങ്ങി; ആഗോള ടാക്സ് നിരക്ക് വർദ്ധിപ്പിക്കാനുള്ള നീക്കം അയർലൻഡ് അംഗീകരിച്ചു

ആഗോള കോര്‍പ്പറേറ്റ് ടാക്‌സ് 15% എങ്കിലും ആക്കാനുള്ള ലോകരാജ്യങ്ങളുടെ നീക്കത്തോട് ഒടുവില്‍ യോജിക്കുന്നതായി അയര്‍ലന്‍ഡ്. രാജ്യത്തെ നിലവിലുള്ള കോര്‍പ്പറേറ്റ് ടാക്‌സായ 12.5% എന്നതില്‍ മാറ്റം വരുത്താന്‍ തങ്ങള്‍ തയ്യാറാണെന്ന് ധനകാര്യമന്ത്രി പാസ്‌കല്‍ ഡോണഹു അറിയിച്ചു. ആഗോള ടാക്‌സ് വര്‍ദ്ധനയെ എതിര്‍ക്കുന്നുവെന്നായിരുന്നു ജൂലൈ മാസത്തില്‍ അയര്‍ലന്‍ഡ് സ്വീകരിച്ച നിലപാട്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ബാധിക്കുന്നതാണ് ടാക്‌സ് വര്‍ദ്ധ എന്നായിരുന്നു വാദം. എന്നാല്‍ യുഎസ് അടക്കമുള്ള രാജ്യങ്ങള്‍ അയര്‍ലന്‍ഡിനെ ഇക്കാര്യത്തില്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ടാക്‌സ് കുറവാണ് എന്നതിനാല്‍ പല വന്‍കിട … Read more

വീടുകളുടെ വില കുറയാൻ സാധ്യത ഇല്ല. 2020 യിൽ ലോകത്തിലെ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയായി അയർലൻഡ്.

കൊറോണ വൈറസ് നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നത് എല്ലാ മേഖലകളിലും പുനരുജ്ജീവനത്തിന് കാരണമായതിനാൽ 2020 മൂന്നാം പാദത്തിൽ ഐറിഷ് സമ്പദ്‌വ്യവസ്ഥ കുത്തനെ ഉയർന്നു റെക്കോർഡ് 11.1 ശതമാനം വളർച്ച രേഖപ്പെടുത്തി. ഈ വളർച്ച 2020 ൽ ലോകത്തിലെ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയായി അയർലണ്ടിനെ മാറ്റുന്നുവെന്ന് ഗുഡ് ബോഡി സ്റ്റോക്ക് ബ്രോക്കർമാർ പറഞ്ഞു. ഐറിഷ് സമ്പദ്‌വ്യവസ്ഥ മൊത്ത ആഭ്യന്തര ഉൽപാദനത്തിൽ (ജിഡിപി) 2 ശതമാനം വളർച്ച നേടുമെന്ന് ഇപ്പോൾ പ്രതീക്ഷിക്കുന്നു.ചൈന ഒഴികെയുള്ള മിക്ക വ്യവസായ രാജ്യങ്ങളും ഈ വർഷം സാമ്പത്തിക ഞെരുക്കം … Read more

ലോക്കൽ കൗൺസിലുകൾ വീട് നിർമിക്കാൻ തുടങ്ങിയാൽ ചിലവ് പകുതി !!

സർക്കാരിന്റെ ഭവന വകുപ്പിന്റെ കണക്കുകൾ പ്രകാരം, ചില പ്രാദേശിക കൗൺസിലുകൾ സ്വകാര്യ ഭവന നിർമ്മാതാക്കൾക്കളിൽ നിന്നും വാങ്ങിയ സാമൂഹിക ഭവനങ്ങളുടെ ചെലവിന്റെ പകുതിയേ വരുന്നുള്ളൂ , കൗൺസിലിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ പണിയിച്ച ഭവനങ്ങൾക്ക്.പല മേഖലകളിലും, സ്വകാര്യ ഭവന നിർമ്മാതാക്കൾ നിർമ്മിച്ച ഇത്തരം ടേൺ കീ കെട്ടിടങ്ങൾക്ക് വരുന്ന ശരാശരി ചെലവ് കൗൺസിൽ നേരിട്ട് വികസിപ്പിച്ചെടുത്ത സാമൂഹ്യ ഭവന നിർമ്മാണ യൂണിറ്റുകളുടെ വിലയുടെ ഇരട്ടിയാണ്. കണക്കുകളിൽ, യൂണിറ്റുകളുടെ വലുപ്പത്തെക്കുറിച്ചോ സവിശേഷതയെക്കുറിച്ചോ ഉള്ള വിശദാംശങ്ങൾ അടങ്ങിയിട്ടില്ല. ഫിംഗൽ കൗണ്ടി കൗൺസിലിൽ, … Read more

ഹെൽപ്പ് ടു ബൈ (HTB) സ്‌ക്കിമിനെ കുറിച്ച് നിങ്ങൾക്ക് അറിയേണ്ടതെല്ലാം.

ജിതിൻ റാം (Louis Kennedy solicitors) ആദ്യമായി പ്രോപ്പർട്ടി വാങ്ങുന്നവർക്കുള്ള പദ്ധതിയാണ് ഹെൽപ്പ് ടു ബൈ (HTB) സ്കീം. ഒരു പുതിയ വീട് അല്ലെങ്കിൽ അപ്പാർട്ട്മെന്റ് വാങ്ങാനോ നിർമ്മിക്കാനോ ആവശ്യമായ നിക്ഷേപമായി ബന്ധപ്പെട്ട് ഇത് നിങ്ങളെ സഹായിക്കും. കഴിഞ്ഞ നാല് വർഷങ്ങളിൽ നിങ്ങൾ റവന്യൂവിൽ അടച്ച ആദായനികുതി, Deposit Interest Retention Tax (DIRT) എന്നിവ HTB സ്‌കീം വഴി നിങ്ങൾക്ക് റീഫണ്ടായി തിരിച്ചു കിട്ടും. 2020 ലെ ശേഷിക്കുന്ന കാലയളവിലേക്ക്, വർദ്ധിപ്പിച്ച റിലീഫായി പരമാവധി തുക … Read more

പ്രതിശീർഷ വരുമാനം € 166051, ചരിത്രത്തിലെ ഏറ്റവും വല്യ ഗാർഹിക വരുമാനം രേഖപ്പെടുത്തി ഐറിഷ് ജനത.

രാജ്യം കൊറോണയുടെ പിടിമുറുക്കത്തിലൂടെ കടന്നു പോകുന്നെങ്കിലും ഐറിഷ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഗാർഹിക വരുമാനം രേഖപ്പെടുത്തി ഐറിഷ് കുടുംബങ്ങൾ , ഈ വർഷത്തിന്റെ രണ്ടാം പകുതിയിൽ അയർലണ്ടുകാരുടെ സമ്പത്ത് കൂടുതൽ ഉയരങ്ങളിലെത്തി, കാരണം കുടുംബങ്ങൾ കൂടുതൽ പണം സമ്പാദിക്കുകയും കടം വെട്ടിക്കുറയ്ക്കുകയും ചെയ്തു. ഇതിനർത്ഥം ആളോഹരി അടിസ്ഥാനത്തിൽ, ഒരു മുതിർന്ന ഐറിഷ് പൗരന്റെ ശരാശരി വരുമാനം € 166051 ആണെന്നതാണ്. സെൻട്രൽ ബാങ്കിന്റെ പുതിയ കണക്കുകൾ പ്രകാരം, 2020 ന്റെ രണ്ടാം പകുതിയിൽ ഐറിഷ് ഗാർഹിക സ്വത്ത് … Read more