അയര്‍ലണ്ടില്‍ ഇത്തവണ വൈറ്റ് ക്രിസ്മസിനുള്ള സാധ്യതകൾ കുറവെന്ന് കാലാവസ്ഥാ പ്രവചനങ്ങൾ

ഈ വർഷം അയര്‍ലണ്ടില്‍ വൈറ്റ് ക്രിസ്മസിനുള്ള സാധ്യത കുറവാണെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പ്രവചിക്കുന്നു. ശക്തമായ മഞ്ഞു വീഴ്ച കുറയാനുള്ള സാധ്യത മുന്നില്‍ കണ്ടാണ്‌ ഈ നിരീക്ഷണം. “ക്രിസ്മസ് സമയത്ത് അയര്‍ലണ്ടിന്  സമീപം ഉയർന്ന മർദത്തിനുള്ള സാധ്യത വർദ്ധിക്കുന്നതായി കാലാവസ്ഥാ മോഡലുകൾ സൂചിപ്പിക്കുന്നു. ഒരു പക്ഷെ ഇത് നല്ല ശാന്തമായ കാലാവസ്ഥക്ക് കാരണമാകും. അതിനാല്‍ വൈറ്റ് ക്രിസ്മസിന്റെ സാധ്യത ഇപ്പോൾ വേഗത്തിൽ കുറയുകയാണ്.”  Carlow Weather  ന്‍റെ Alan O’Reilly പറഞ്ഞു. അതേസമയം, ക്രിസ്മസിന് മുമ്പ് വരെ രാജ്യത്ത് … Read more

500 ജോലിക്കാരെ പിരിച്ചുവിടുമെന്ന FSU ആരോപണം അടിസ്ഥാനരഹിതം : PTSB

500 ജോലിക്കാരെ പിരിച്ചുവിടുമെന്ന ഫിനാന്‍ഷ്യല്‍ സര്‍വീസ് യൂണിയൻ (FSU) ഉയർത്തിയ ആരോപണങ്ങൾ പെർമനെന്റ് ടിഎസ്ബി (PTSB) നിരസിച്ചു. ഈ ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്ന് ബാങ്ക് വ്യക്തമാക്കി. ഒക്ടോബറിൽ മുതിർന്ന മാനേജർമാർക്കായി ആരംഭിച്ച സ്വമേധയാ രാജിവെക്കൽ പദ്ധതി ഇപ്പോൾ എല്ലാ ജീവനക്കാർക്കും ലഭ്യമാക്കുമെന്ന് PTSB ഈ ആഴ്ച ആരംഭത്തിൽ അറിയിച്ചിരുന്നു. സ്വമേധയാ രാജിവെക്കുന്നവരുടെ കൃത്യമായ എണ്ണം ബാങ്ക് വ്യക്തമാക്കിയിട്ടില്ല. എന്നാൽ, ഐടി വിഭാഗത്തിൽ 100 പേർ, റീട്ടെയിൽ മേഖലയിൽ 200 പേർ, മറ്റു വിഭാഗങ്ങളിൽ 200 പേർ ഉൾപ്പെടെ 500 … Read more

ക്രിസ്മസ് റോഡ് സുരക്ഷാ പരിശോധന: ഒരാഴ്ചയ്ക്കിടെ 2,200-ലേറെ ഓവര്‍ സ്പീഡ് വാഹനങ്ങള്‍, 178 പേര്‍ അറസ്റ്റില്‍

ഗാർഡയുടെ ക്രിസ്മസ് റോഡ് സുരക്ഷാ പ്രവർത്തനത്തിന്റെ രണ്ടാമത്തെ വാരത്തിൽ 2,200-ലേറെ ഡ്രൈവർമാർ ഓവര്‍ സ്പീഡ് നു പിടിയിലായതായി റിപ്പോർട്ട്. നവംബർ 29-ന് ആരംഭിച്ച ഈ കർശന റോഡ്‌ പരിശോധന ജനുവരി 6 വരെ തുടരും. കഴിഞ്ഞ ആഴ്ചയില്‍ മാത്രം 3 റോഡ് മരണങ്ങളും 13 ഗുരുതര അപകടങ്ങളുമുണ്ടായതായി ഗാര്‍ഡ അറിയിച്ചു. ഡിസംബർ 6 മുതൽ, ഗാർഡ 1,940-ൽ കൂടുതൽ പരിശോധനകൾ നടത്തി. ഇതിൽ Mandatory Intoxicant Testing  ങ്ങുകളും കൂടാതെ high-visibility policing  ചെക്ക്‌പോയിന്റുകളും ഉൾപ്പെടുന്നു. മദ്യ … Read more

ഡബ്ലിനില്‍ പിതാവിനെ കൊലപ്പെടുത്തിയ കേസിൽ മകൻ അറസ്റ്റിൽ

ഡബ്ലിനിലെ Balbrigganൽ പിതാവിനെ (70) കൊലപ്പെടുത്തിയ സംഭവത്തിൽ 29 വയസുള്ള Dáire McCormack-George എന്നയാളെ ഗാര്‍ഡ അറസ്റ്റ് ചെയ്തു. കഴിഞ്ഞ വ്യാഴാഴ്ച രാത്രി ആയിരുന്നു സംഭവം നടന്നത്. നോർത്ത് കൗണ്ടി ഡബ്ലിനിലെ ടോബേഴ്സൂൾ ലെയ്‌നിലുള്ള ഒരു വീട്ടിൽ Dáire McCormack ന്‍റെ പിതാവ് സ്‌കോട്ട് ജോർജിനെ emergency services മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഡബ്ലിൻ ഡിസ്ട്രിക്റ്റ് കോടതിയിൽ ഇന്നലെ ഹാജരാക്കിയ Dáire McCormack-നെതിരെ പിതാവിന്റെ കൊലപാതകത്തിന്റെ കുറ്റം ചുമത്തിയതായി ബാൽബ്രിഗ്ഗൻ ഗാർഡ സ്റ്റേഷനിലെ ഗാർഡ Ultan McElroy … Read more

ഡബ്ലിൻ ‘ഷീല പാലസ്’ ലിഫി വാലി കോംപ്ലക്സിൽ പുതിയ റെസ്റ്റോ-ബാർ തുറന്നു ഉദ്ഘാടനം പ്രമാണിച്ച് ജനുവരി 31 വരെ സ്പെഷ്യല്‍ ഡിസ്കൌണ്ട്

അയർലണ്ടിലെ മലയാളികളുടെയും ഭക്ഷണപ്രേമികളുടെയും പ്രിയ ഇടമായ ഡബ്ലിന്‍ ഷീല പാലസ്,  അവരുടെ പുതിയ സംരംഭമായ റെസ്റ്റോ-ബാറുമായി ശ്രദ്ധ നേടുന്നു. ആധുനിക സൗകര്യങ്ങളും വിഭവങ്ങളുടെ വൈവിധ്യവും ഉൾപ്പെടുത്തി, ഒരു പുത്തൻ ഭക്ഷണ-സംഗീത അനുഭവം വാഗ്ദാനം ചെയ്യുകയാണ് ഈ പുതിയ സ്ഥാപനം. ഷീല പാലസ് റെസ്റ്റോ-ബാർ എന്ന പേരിൽ കഴിഞ്ഞ ആഴ്ച ക്ലോണ്ടാൽക്കിനില്‍ ലിഫി വാലി കോംപ്ലക്സിൽ ആണ് പുതിയ സ്ഥാപനം തുറന്നത്. ഉദ്ഘാടന ചടങ്ങിൽ 50-ലേറെ വിഭവങ്ങൾ ഉൾപ്പെട്ട ബുഫേയ്ക്ക് വെറും €21.95 വിലയുള്ള പ്രത്യേക ഓഫർ ഒരുക്കിയിരുന്നു. … Read more

HELP! ഗുരുതര രോഗം ബാധിച്ച അയര്‍ലണ്ട് മലയാളി നേഴ്സ് നെ നാട്ടില്‍ എത്താന്‍ സഹായിക്കുമോ ?

പൾമണറി ഫൈബ്രോസിസ് എന്ന ഗുരുതര രോഗം ബാധിച്ച് അയര്‍ലണ്ടില്‍ കഴിയുന്ന മലയാളി നേഴ്സ് നിമ്മി ജോയ് ചികിത്സക്കും, നാട്ടില്‍ പോകാനുമായി സുമനസ്സുകളുടെ സഹായം തേടുന്നു. അഞ്ച് വർഷം മുൻപാണ് ഒരു പുതിയ ജീവിതം സ്വപ്നം കണ്ട് നിമ്മി അയര്‍ലണ്ടില്‍ എത്തിയത്. എന്നാൽ അപ്രതീക്ഷിതമായി പിടികൂടിയ രോഗം ഇന്ന് നിമ്മിയുടെ ജീവന് തന്നെ ഭീഷണിയായി മാറി. ഇരു ശ്വാസകോശങ്ങളും മാറ്റിവയ്ക്കുക എന്നത് മാത്രമാണ് ജീവൻ നിലനിർത്താൻ ഏക മാര്‍ഗം. കഴിഞ്ഞ നാല് വർഷം മുതൽ, നിമ്മി അയർലണ്ടിന്റെ ട്രാൻസ്പ്ലാന്റ് … Read more

കോർക്ക് ആശുപത്രിയിൽ കുട്ടികള്‍ക്ക് ക്രിസ്മസ് സമ്മാനങ്ങളുമായി സാന്തക്ലോസ് ഹെലികോപ്റ്ററിൽ പറന്നിറങ്ങി

കോർക്ക് യൂണിവേഴ്സിറ്റി ആശുപത്രിയിലെ കുട്ടികൾക്ക് വലിയ സര്‍പ്രൈസ് നല്‍കി കൊണ്ട് വെള്ളിയാഴ്ച സാന്താക്ലോസ് ഹെലികോപ്റ്ററില്‍ പറന്നിറങ്ങി. നിരവധി ക്രിസ്മസ് സമ്മാനങ്ങളുമായി എത്തിയ സാന്തായെ കണ്ട കുട്ടികള്‍ക്ക് അതൊരു നവ്യാനുഭാവമായി. സാന്താ, പീഡിയാട്രിക് വാർഡിൽ ചികിത്സയിലായിരുന്ന നൂറുകണക്കിന് കുട്ടികൾക്ക് കളിപ്പാട്ടങ്ങൾ നൽകി. ഈ കുട്ടികൾ പലരും ക്രിസ്മസ് ന്‍റെ ആഘോഷ വേളയില്‍ ആശുപത്രിയില്‍  തന്നെ ആയിരിക്കും ചിലവഴിക്കുക. കുട്ടികളുടെ സന്തോഷത്തിനായി നടപ്പിലാക്കിയ ഈ വലിയ കളിപ്പാട്ട വിതരണം 2020- മുതല്‍ ആണ് ആരംഭിച്ചത്. കിൻസെയ്ൽ & ഡിസ്ട്രിക്റ്റ് ലയൺസ് … Read more

ലോക കപ്പ് യോഗ്യതാ മൽസരങ്ങള്‍ക്ക് തുടക്കമിടാൻ അയർലണ്ട് – ആദ്യ മൽസരം ഹംഗറി ക്കെതിരെ

അയർലണ്ട് ഫുട്‌ബോൾ ടീംന്‍റെ 2026 ലോകകപ്പ് യോഗ്യതയ്ക്കുള്ള മൽസരങ്ങള്‍ക്ക് അടുത്ത വർഷം സെപ്റ്റംബറിൽ തുടക്കം കുറിക്കും. അയർലണ്ടിൽ വച്ചു ഹംഗറിക്കെതിരെ നടക്കുന്ന ആദ്യ മൽസരത്തോടെയാണ് യോഗ്യതാ റൌണ്ട് മൽസരങ്ങൾ ആരംഭിക്കുക. സെപ്റ്റംബർ 6 ന് Aviva സ്റ്റേഡിയത്തിൽ വൈകീട്ട് 7.30 നാണു മൽസരം.  അതിനുശേഷം ഐറിഷ് ടീം അർമേനിയയിലേക്ക് പുറപ്പെടും. അർമേനിയക്ക് എതിരായ മൽസരം സെപ്റ്റംബർ 9 നു ഐറിഷ് സമയം വൈകീട്ട് 5 മണിക്ക് നടക്കും. സെപ്റ്റംബർ മുതൽ നവംബർ വരെ നടക്കുന്ന നാലു ടീമുകളടങ്ങിയ … Read more

ബജറ്റില്‍ പ്രഖ്യാപിച്ച സോഷ്യല്‍ വെല്‍ഫെയര്‍, കോസ്റ്റ് ഓഫ് ലിവിംഗ് സേവനങ്ങളുടെ വര്‍ദ്ധനവുകള്‍ ജനുവരി മുതൽ പ്രാബല്യത്തില്‍; സേവനങ്ങളുടെ പൂർണ്ണവിവരങ്ങള്‍ അറിയാം

2025 ബജറ്റില്‍ പ്രഖ്യാപിച്ച നിരവധി സാമൂഹ്യ ക്ഷേമ സേവനങ്ങളുടെയും കോസ്റ്റ് ഓഫ് ലിവിംഗ് സേവനങ്ങളുടെയും വര്‍ദ്ധനവ് ഈ ജനുവരി മുതല്‍ പ്രാബല്യത്തിൽ വരും. കഴിഞ്ഞ ഒക്ടോബറിലെ ബജറ്റില്‍ €2.2 ബില്യൺ കോസ്റ്റ് ഓഫ് ലിവിംഗ് പാക്കേജ് പ്രഖ്യാപിച്ചിരുന്നു. ഇതില്‍ പത്തോളം സോഷ്യല്‍ വെല്‍ഫെയര്‍ ഫണ്ടുകളുടെ വിതരണം കഴിഞ്ഞ രണ്ടു മാസങ്ങളിലായി നടന്നിരുന്നു. ഈ ആനുകൂല്യങ്ങള്‍ ഇതുവരെ 1.4 ദശലക്ഷത്തിലധികം ജനങ്ങൾക്ക് ലഭിച്ചു. ഇതില്‍  നിരവധി സഹായങ്ങൾ കഴിഞ്ഞ ആഴ്ചകളിൽ വിതരണം ചെയ്തിട്ടുണ്ടെങ്കിലും, പുതുവർഷത്തിൽ പ്രാബല്യത്തിൽ വരാനിരിക്കുന്ന പുതിയ … Read more

ഡബ്ലിൻ-മീത്ത് അതിർത്തിയിൽ വീട്ടിനുള്ളില്‍ കൊലപാതകം : ഒരാൾ അറസ്റ്റിൽ

ഡബ്ലിൻ-മീത്ത് അതിർത്തിയോട് ചേർന്ന Tobersoolൽ ഒരു വീടിനുള്ളിൽ നിന്ന് ഇന്നലെ രാത്രി  ഒരു പുരുഷനെ മരിച്ച നിലയിൽ കണ്ടെത്തിയതായി ഗാര്‍ഡായി അറിയിച്ചു. വീട് പരിശോധനയ്ക്കായി രാത്രി 11 മണിയോടെ എത്തിയ ഗാര്‍ഡായി ഇയാൾ ആക്രമണത്തിൽപ്പെട്ട് മരിച്ചുവെന്ന് സ്ഥിരീകരിക്കുകയിരുന്നു. 29 വയസ്സുള്ള ഒരു പുരുഷനെ സംഭവ സ്ഥലത്ത് വച്ചു അറസ്റ്റു ചെയ്തതായി ഗാര്‍ഡായി അറിയിച്ചു. ഇയാൾ ഇപ്പോൾ ഗാര്‍ഡ കസ്റ്റഡിയിലാണ്. സംഭവ സ്ഥലം പരിശോധനയ്ക്കായി പാത്തോളജിസ്റ്റ് ഓഫീസിനെയും ഗാര്‍ഡ ടെക്നിക്കൽ വിഭാഗത്തെയും അറിയിച്ചിട്ടുണ്ട്. സംഭവത്തില്‍ ദൃക്ക്സാക്ഷികളോ മറ്റെന്തെങ്കിലും വിവരം … Read more