വിവാഹങ്ങളില്‍ വൈദികരുടെ പങ്കാളിത്തം പഴയപോലെ തുടരുമെന്ന് സൂചന
ഡബ്ലിന്‍: സ്വവര്‍ഗ വിവാഹ തുല്യതാ ഹിതപരിശോധനയുടെ ഫലം സഭയുടെ നിലപാടിന് വിരുദ്ധമായത് മൂലം വിവാഹ ചടങ്ങുകളില്‍ കാത്തിലോക് വൈദികരുടെ പങ്കില്‍ മാറ്റമൊന്നും ഉണ്ടാകില്ലെന്ന് സൂചന. മെയ്നൂത്തില്‍ ബുധനാഴച്ച നടന്ന കാത്തോലിക് ബിഷപ്പ് സമ്മര്‍ മീറ്റില്‍ സംസാരിക്കുകയായിരുന്നു ആര്‍ച്ച് ബിഷപ്പ് ഇമോണ്‍ മാര്ട്ടിന്. ഹിതപരിശോധന നടന്നതിന് ശേഷം ആദ്യമായാണ് ബിഷപ്പ്മാര്‍ ഒന്നിച്ച് കൂടുന്നത്. വിവാഹ ചടങ്ങിന് നിലവിലുള്ളത് പോലെ തന്നെ വൈദികര്‍ കാര്‍മ്മികരാകും. ചര്‍ച്ചിന് മുന്നില്‍ വിവാഹതിരായ നിരവധിപേര്‍ സിവില്‍ മാരേജ് പോലെ തന്നെ ഈ വിവാഹങ്ങളും അംഗീകരിച്ച് … Read more