ഭാഷാ വൈവിദ്ധ്യത്തില്‍ അയര്‍ലണ്ട്…രാജ്യത്തുള്ളത് 184 ഭാഷകള്‍
ഡബ്ലിന്‍: രാജ്യത്ത് പത്തില്‍ ഒന്നിലേറെ പേര് ഇംഗ്ലീഷോ ഐറിഷോ അല്ലാത്ത ഭാഷ സംസാരിക്കുന്നു… ബോന്‍ഞ്ചൂര്‍, സിന് ചോ, കെഡു തുടങ്ങി വിവിധ ഭാഷകള്‍ സംസാരിക്കുന്നവര്‍ രാജ്യത്തിന്റെ ഭാഗമാണ്. ഭാഷാ വ്യത്യാസം പ്രകടമാകുന്നവര്‍ പ്രാദേശികമായി വ്യതിരിക്തത പുലര്‍ത്തുന്നുമുണ്ട്. ഐറിഷോ, ഇംഗ്ലീഷോ അല്ലാതെ ഒന്നാം ഭാഷയായിട്ടുള്ളവര്‍ വിവിധ കൗണ്ടികളിലും ഡബ്ലിനിലെ നാല് കൗണ്‍സിലുകളിലും കാണാവുന്നതാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ വിദേശ ഭാഷകള്‍ സംസാരിക്കുന്നവരുള്ളത് ഫിനഗാല്‍ മേഖലയിലാണ്. പോളിഷ്, ഫ്രഞ്ച്, ലിത്വാനിയന്‍, എന്നിങ്ങനെ വിവിധ ഭാഷകള്‍ സംസാരിക്കുന്നവരാണ് ഇവിടെ അഞ്ചില്‍ ഒരാള്‍ വീതവും. … Read more