“യൂറോപ്യൻ മണി ക്വിസ് 2025” ൽ മലയാളി തിളക്കം; റിഷേൽ ട്രീസ – ജോഡി കൊമൊളാഫെ ടീമിന് വിജയകിരീടം
പോർട്ട്‌ലീഷ് : ബാങ്കിംഗ് ആൻഡ് പേയ്‌മെന്റ് ഫെഡറേഷൻ ഓഫ് അയർലന്റ്(BPFI) സംഘടിപ്പിച്ച യൂറോപ്പ്യൻ മണി ക്വിസ് മത്സരത്തിൽ റിഷേൽ ട്രീസ അലക്സാണ്ടർ, ജോഡി കൊമൊളാഫെ സഖ്യം ഒന്നാം സ്ഥാനം നേടി. അയർലണ്ടിലെ വിവിധ സ്‌കൂളുകളിൽ നിന്നും 1200 ൽ പരം ടീമുകൾ പങ്കെടുത്ത മത്സരത്തിലാണ് പോർട്ട്‌ലീഷിലെ Scoil Chriost Ri – യിലെ മൂന്നാം വർഷ വിദ്യാർത്ഥിനി കളായ ഇരുവരും വിജയികളായത്. 13-15 വയസ്സ് വരെയുള്ള കുട്ടികളിൽ സാമ്പത്തിക സാക്ഷരതയും അവബോധവും വളർത്തുന്നതിന്റെ ഭാഗമായി എല്ലാ വർഷവും … Read more