അയർലണ്ടിൽ ‘ദുൽഖർ സൽമാൻ’ എത്തുന്നു!

ദുല്‍ഖര്‍ സല്‍മാന്‍ ബ്രാന്‍ഡ് അംബാസഡറായ ‘റോസ് ബ്രാന്‍ഡ്’ കൈമ റൈസും, ബസ്മതി റൈസും ഇതാദ്യമായി അയര്‍ലണ്ടില്‍. കഴിഞ്ഞ കാല്‍ നൂറ്റാണ്ട് കാലമായി കേരളത്തിലും, ഗള്‍ഫ് രാജ്യങ്ങളിലും മലയാളികള്‍ക്കുമിടയില്‍ ബിരിയാണി, നെയ്‌ച്ചോര്‍ എന്നിവ തയ്യാറാക്കാനായുള്ള ആദ്യ ചോയ്‌സ് ആണ് റോസ് ബ്രാന്‍ഡ് റൈസ്. കൊതിയൂറുന്ന ഒരു ബിരിയാണിക്കാലം അയര്‍ലണ്ടുകാര്‍ക്ക് സമ്മാനിക്കാനായി സോള്‍ ഇന്റര്‍നാഷണല്‍ ട്രേഡിങ് കമ്പനി ലിമിറ്റഡ് ആണ് റോസ് ബ്രാന്‍ഡ് റൈസ് ഇവിടെ അവതരിപ്പിക്കുന്നത്. ഇനിമുതല്‍ അയര്‍ലണ്ടിലെ ഏഷ്യന്‍ ഷോപ്പുകളില്‍ മിതമായ നിരക്കില്‍ റോസ് ബ്രാന്‍ഡിന്റെ കൈമ, … Read more

ഐറിഷ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഈ വർഷം; മത്സരിക്കില്ലെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി മാർട്ടിൻ

താന്‍ ഈ വര്‍ഷത്തെ ഐറിഷ് പ്രസിഡന്റ് മത്സരരംഗത്ത് ഉണ്ടാകില്ലെന്ന് വ്യക്തമാക്കി പ്രധാനമന്ത്രിയും, Fianna Fail നേതാവുമായ മീഹോള്‍ മാര്‍ട്ടിന്‍. പ്രധാനമന്ത്രി എന്ന പദവിയിലിരുന്ന് ഭവനപ്രതിസന്ധി, ഭിന്നശേഷിക്കാരുടെ പ്രശ്‌നങ്ങള്‍ എന്നിവയില്‍ ശ്രദ്ധയൂന്നാനാണ് തന്റെ തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കി. തന്റെ മണ്ഡലമായ കോര്‍ക്ക് സൗത്ത് സെന്‍ട്രലിന് പ്രതിനിധീകരിച്ചുകൊണ്ട് പാര്‍ലമെന്റില്‍ ടിഡിയായി കാലയളവ് പൂര്‍ത്തിയാക്കുമെന്ന് പറഞ്ഞ മാര്‍ട്ടിന്‍, പ്രധാനമന്ത്രി പദത്തില്‍ എത്തിയതില്‍ അഭിമാനിക്കുന്നുവെന്നും കൂട്ടിച്ചേര്‍ത്തു. നിലവിലെ പ്രസിഡന്റായ മൈക്കല്‍ ഡി. ഹിഗ്ഗിന്‍സിന് പകരം ആള്‍ക്ക് വേണ്ടി ഈ വര്‍ഷം അവസാനമാണ് തെരഞ്ഞെടുപ്പ് … Read more

Cavan-ൽ മോഷ്ടിച്ച കാറുമായി നാല് കൗമാരക്കാർ പിടിയിൽ

Co Cavan, Co Monaghan എന്നിവിടങ്ങളിലെ വ്യാപാരസ്ഥാപനങ്ങളില്‍ മോഷണങ്ങള്‍ നടത്തിയതുമായി ബന്ധപ്പെട്ട് നാല് കൗമാരക്കാര്‍ പിടിയില്‍. വെള്ളിയാഴ്ച രാത്രി 8 മണിയോടെ Cavan ടൗണില്‍ പട്രോളിങ്ങിനിടെ സായുധസേനയോടൊപ്പം ഗാര്‍ഡ ഒരു വാഹനം നിര്‍ത്തി നടത്തിയ പരിശോധനയിലാണ് നാല് കൗമാരക്കാരെ അറസ്റ്റ് ചെയ്തത്. നാല് പേരും പ്രായപൂര്‍ത്തിയാകാത്തവരാണെന്ന് ഗാര്‍ഡ വക്താവ് പറഞ്ഞു. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ഡബ്ലിനില്‍ നിന്നും അനധികൃതമായി തട്ടിയെടുത്തതാണെന്നും ഗാര്‍ഡ പറയുന്നു. കാറില്‍ നിന്നും വേറെയും മോഷണവസ്തുക്കള്‍ കണ്ടെടുത്തിട്ടുണ്ട്. അറസ്റ്റിലായ നാല് പേരില്‍ മൂന്ന് പേരെ … Read more

അയർലണ്ടിൽ അനധികൃത ഡീസൽ മാലിന്യം വൃത്തിയാക്കാൻ രണ്ട് കൗണ്ടികൾ ചെലവിട്ടത് 1.6 മില്യൺ

അനധികൃത ഡീസല്‍ നിര്‍മ്മാണകേന്ദ്രങ്ങളില്‍ നിന്നുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ അയര്‍ലണ്ടിലെ രണ്ട് കൗണ്ടികള്‍ ചെലവിട്ടത് 1.6 മില്യണ്‍ യൂറോ. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഇത്തരത്തില്‍ പലയിടത്തായി തള്ളിയ മാലിന്യങ്ങള്‍ നീക്കം ചെയ്യാനായി Louth County Council 1.12 മില്യണ്‍ യൂറോ ചെലവിട്ടപ്പോള്‍, Monaghan County Council 500,000 യൂറോയോളമാണ് ചെലവിട്ടത്. 2020 മുതല്‍ കഴിഞ്ഞ വര്‍ഷം പകുതി വരെ 222 ക്ലീനിങ്ങുകളാണ് വേണ്ടിവന്നതെന്ന് ലോക്കല്‍ അതോറ്റികള്‍ പറയുന്നു. കുറഞ്ഞ വിലയില്‍ ലഭിക്കുന്ന ഗ്രീന്‍ ഫ്യുവലിലുള്ള പച്ച നിറം … Read more

മാർത്തോമാ സഭയുടെ UK-Europe-Africa ഭദ്രാസനാധിപന്റെ പ്രഥമ അയർലണ്ട് സന്ദർശനവും ആദ്യകുർബാന ശുശ്രുഷയും മാർച്ച്‌ 17-ന്

മലങ്കര മാർത്തോമാ സുറിയാനി സഭയുടെ UK-Europe-Africa ഭദ്രസനാധിപൻ Rt. Rev. Pd Dr. Joseph Mar Ivanios തിരുമേനിയുടെ Ireland Mar Thoma congregation, Dublin South സന്ദർശനവും ആദ്യ കുർബാന ശുശ്രുഷയും ഈ മാസം 17-ന് St. Patrick ഡേ (തിങ്കൾ) രാവിലെ 9:30 മുതൽ Nazarene Community Church, Greystones-ൽ വെച്ച് നടത്തപ്പെടുന്നു. തിരുമേനിയുടെ മുഖ്യ കാർമികത്വത്തിൽ നടക്കുന്ന ശുശ്രുഷകളിൽ വികാരിയായ Rev.Stanley Mathew John, Rev. Varghese Koshy (Dublin Nazareth MTC … Read more

നിങ്ങളുടെ കുട്ടിക്ക് glycerol അടങ്ങിയ പാനീയങ്ങൾ നൽകാറുണ്ടോ?

എട്ട് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് പാനീയമായ slushies നല്‍കരുതെന്ന മുന്നറിയിപ്പുമായി University College Dublin (UCD). ഈ പാനീയങ്ങളിലടങ്ങിയിരിക്കുന്ന glycerol എന്ന പദാര്‍ത്ഥം കുട്ടികളില്‍ ‘glycerol intoxication syndrome’ എന്ന രോഗാവസ്ഥ സൃഷ്ടിക്കുമെന്നാണ് ഗവേഷകര്‍ നടത്തിയ പഠനത്തില്‍ വ്യക്തമായത്. 2009 മുതല്‍ 2024 വരെ slushies കഴിച്ച ശേഷം സുഖമില്ലാതായ യുകെ, അയര്‍ലണ്ട് എന്നിവിടങ്ങളില്‍ നിന്നുള്ള 21 കുട്ടികളുടെ കാര്യമാണ് ഗവേഷകര്‍ പഠനവിധേയമാക്കിയത്. Slushies കഴിച്ച് അടുത്ത ഒരു മണിക്കൂറിനുള്ളില്‍ കുട്ടികള്‍ക്ക് സുഖമില്ലാതാകുകയായിരുന്നു. ഈ കുട്ടികള്‍ ആര്‍ക്കും … Read more

ഇയു-യുഎസ് വ്യാപാരയുദ്ധം: ഇയുവിൽ നിന്നുള്ള മദ്യങ്ങൾക്ക് 200% നികുതി ഏർപ്പെടുത്തുമെന്ന് ഡോണൾഡ് ട്രംപ്

യുഎസും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള വ്യാപാരയുദ്ധം തുടരുന്നതിനിടെ, ഇയുവില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന വൈനിനും മറ്റ് ആല്‍ക്കഹോള്‍ ഉല്‍പ്പന്നങ്ങള്‍ക്കും 200% നികുതി ഈടാക്കുമെന്ന ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യുഎസ് വിസ്‌കിക്കുള്ള നികുതി ഇയു കുറച്ചില്ലെങ്കില്‍ ഈ നടപടിയുമായി മുന്നോട്ട് പോകുമെന്നാണ് ട്രംപിന്റെ ഭീഷണി. അതേസമയം ആഗോളമായി യുഎസിലേയ്ക്കുള്ള സ്റ്റീല്‍, അലുമിനിയം എന്നിവയ്ക്ക് നികുതി വര്‍ദ്ധിപ്പിച്ച ട്രംപിന്റെ തീരുമാനത്തിന് മറുപടിയായാണ് അടുത്ത മാസം മുതല്‍ 26 ബില്യണ്‍ യൂറോ മൂല്യം വരുന്ന യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് ഇയു … Read more

അയർലണ്ടിൽ പണപ്പെരുപ്പം തുടരുന്നു; ഒരു വർഷത്തിനിടെ വർദ്ധന 1.8%

അയര്‍ലണ്ടില്‍ പണപ്പെരുപ്പം തുടരുന്നതായി വ്യക്തമാക്കി Central Statistics Office (CSO) റിപ്പോര്‍ട്ട്. 2025 ഫെബ്രുവരി വരെയുള്ള 12 മാസങ്ങള്‍ക്കിടെ രാജ്യത്ത് ജീവിതച്ചെലവ് വര്‍ദ്ധിച്ചത് 1.8% ആണ്. അതേസമയം ജനുവരി വരെയുള്ള 12 മാസത്തെ പണപ്പെരുപ്പം 1.9% ആയിരുന്നു എന്നതിനാല്‍ ഇക്കാര്യത്തില്‍ നേരിയ കുറവ് വന്നു എന്ന് കരുതാവുന്നതാണ്. European Central Bank-ന്റെ ലക്ഷ്യമായിരുന്ന 2 ശതമാനത്തിന് താഴെ രാജ്യത്തെ പണപ്പെരുപ്പം പിടിച്ചുനിര്‍ത്താനായി എന്നതും നേട്ടമാണ്. 2022 ഒക്ടോബറില്‍ 9.2% വരെയുള്ള വമ്പന്‍ പണപ്പെരുപ്പത്തിനാണ് രാജ്യം സാക്ഷ്യം വഹിച്ചിരുന്നത്. … Read more

അയർലണ്ടിൽ വാരാന്ത്യം മാനം തെളിയും; 10 ഡിഗ്രി വരെ ചൂട് ഉയരും

അയര്‍ലണ്ടില്‍ ഈ വാരാന്ത്യം പൊതുവില്‍ നല്ല വെയില്‍ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണവകുപ്പ്. ഇന്ന് പകല്‍ 6 മുതല്‍ 9 ഡിഗ്രി സെല്‍ഷ്യസ് വരെയാകും ഉയര്‍ന്ന താപനില. രാത്രിയില്‍ മഴയ്ക്ക് സാധ്യതയില്ലെങ്കിലും നല്ല തണുപ്പ് അനുഭവപ്പെടും. പലയിടത്തും ഐസ് രൂപപ്പെടാനും സാധ്യതയുണ്ട്. രണ്ട് മുതല്‍ മൈനസ് മൂന്ന് ഡിഗ്രി വരെ താപനില കുറയും. ശനിയാഴ്ച രാവിലെ മൂടല്‍മഞ്ഞ് അനുഭവപ്പെടുമെങ്കിലും വൈകാതെ വെയില്‍ കാരണം അന്തരീക്ഷം തെളിയും. ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. 6 മുതല്‍ 9 ഡിഗ്രി വരെയാകും … Read more

പിതൃവേദിയുടെ ‘സൂപ്പർ ഡാഡ് ബാഡ്മിന്റൺ മത്സരം മാർച്ച് 15-ന്; ആവേശകരമായ മത്സരത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി

ഡബ്ലിൻ: സീറോ മലബാർ അയർലണ്ട് ഡബ്ലിൻ റീജണൽ പിതൃവേദിയുടെ ‘സൂപ്പർ ഡാഡ് ബാഡ്മിന്റൺ’ മത്സരത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി റീജണൽ പിതൃവേദി പ്രസിഡണ്ട് സിബി സെബാസ്റ്റ്യന്‍ സെക്രട്ടറി ജിത്തു മാത്യു എന്നിവർ അറിയിച്ചു. പിതൃവേദിയുടെ നേതൃത്വത്തിൽ ‘Dad ‘s Badminton’ മത്സരം മാർച്ച് 15-ന് രാവിലെ 10 മണിമുതൽ വൈകിട്ട് 4 വരെ ബാലിമമിലെ പോപ്പിൻ്റ് ട്രീ കമ്യൂണിറ്റി സ്പോർഡ്സ് സെൻ്ററിൽ (Poppintree Community Sport Centre, Balbutcher Ln, Ballymun, Dublin) നടക്കും. സീറോ മലബാർ കാത്തലിക് … Read more