സരിതയുടെ മുഖവും കന്യാമറിയത്തിന്റെ ഉടലുമായി ഡിവൈഎഫ്‌ഐ നേതാവിന്റെ ഫേസ് ബുക്ക് പോസ്റ്റ് വിവാദത്തില്‍

  തിരുവനന്തപുരം: കന്യാമറിയത്തിന്റെ ഉടലിനൊപ്പം സോളാര്‍കേസിലെ പ്രതി സരിത എസ് നായരുടെ മുഖവും വെച്ച് ഡിവൈഎഫ്‌ഐ നേതാവ് ഫേസ് ബുക്കിലിട്ട് പോസ്റ്റ് വിവാദമാകുന്നു. കണ്ണൂര്‍ പേരാവൂരിലെ ഡിവൈഎഫ്‌ഐ യൂണിറ്റ് ഭാരവാഹി അരുണാണ് തന്റെ ഫേസ് ബുക്കില്‍ വിവാദ പോസ്റ്റിട്ടത്. സംഭവം വിവാദമായതിന് പിറകെ പോസ്റ്റ് അരുണ്‍ പിന്‍വലിച്ചു. തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ് നല്‍കണമെന്ന അപേക്ഷിക്കുന്ന മുഖ്യമന്ത്രിയും ചിത്രത്തോടൊപ്പമുണ്ട്. മത വികാരം വ്രണപ്പെടുത്താന്‍ ശ്രമിച്ചെന്നും തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘം നടത്തിയെന്നും ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് പേരാവൂര്‍ മണ്ഡലം വൈസ് … Read more

മുന്‍ ബിഷപ് റവ. എം.സി. മാണി അന്തരിച്ചു

???????: ??????? ???????? ???????? ????? ????? ??. ??.??. ???? (87) ??????????. ??????????????? ????????? ?????????? ??????? ?????????? ???????? ????????????? ?????????? 12 ????????????? ?????????. ????????? ???????? ?????????? ???????. 1981-93 ?????????????? ???????????? ????????? ???????????????. 1928-??? ?????? ????? ?????????? ???????????????? ???????? ??.????. ??????-???? ?????? ??????????? ???????? ?????????????????? ????. ??????? ???? ???????? ??????? ????????????????? ???????????? ???????? ?????? ?????? ????? ???? … Read more

വിവാദ ഫേസ്ബുക്ക് പോസ്റ്റ്: ചെറിയാന്‍ ഫിലിപ്പ് ഖേദം പ്രകടിപ്പിച്ചു

  തിരുവനന്തപുരം: വിവാദ ഫേസ്ബുക്ക് പോസ്റ്റില്‍ ചെറിയാന്‍ ഫിലിപ്പ് ഖേദം പ്രകടിപ്പിച്ചു. സ്ത്രീകളെ അപമാനിക്കുവാന്‍ താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നു പുതിയതായി വന്ന പോസ്റ്റില്‍ അദ്ദേഹം പറയുന്നു. ജീവിതത്തില്‍ താന്‍ ഒരിക്കലും ഒരു സ്ത്രീയെപ്പോലും വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ വേദനിപ്പിച്ചിട്ടില്ലെന്നും പുതിയ പോസ്റ്റില്‍ അദ്ദേഹം കുറിക്കുന്നു. സമൂഹത്തിലെ പല അനഭലഷണീയ പ്രവണതകളെ സൂചിപ്പിക്കുക മാത്രമാണു താന്‍ ചെയ്തതെന്നും പുതിയ പോസ്റ്റില്‍ പറയുന്നു. യൂത്ത് കോണ്‍ഗ്രസുകാര്‍ തൃശൂരില്‍ നടത്തിയ ഷര്‍ട്ട് ഊരിയല്‍ സമരം മാതൃകാപരമാണെന്നും ഇതു വര്‍ഷങ്ങള്‍ക്കു മുമ്പേ നടത്തിയ ചില വനിത … Read more

മസ്‌ക്കറ്റില്‍ നിന്ന് കേരളത്തിലേക്ക് പുതിയ വിമാന സര്‍വീസ് ആരംഭിക്കുന്നു

തിരുവനന്തപുരം: മസ്‌ക്കറ്റില്‍ നിന്ന് കേരളത്തിലേക്ക് പുതിയ വിമാന സര്‍വീസ് ആരംഭിക്കുന്നു. ഈ മാസം 25 മുതലാണ് സര്‍വീസ് ആരംഭിക്കുന്നത്. ശ്രീലങ്കന്‍ വിമാന കമ്പിനിയാ മിഹിന്‍ ലങ്കയാണ് പുതിയ സര്‍വീസിന് പിന്നില്‍. നിലവിലെ കമ്പനികള്‍ ഈടാക്കുന്നതില്‍ നിന്നും കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റാണ് കമ്പനിയുടെ വാഗ്ദാനം. കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും സര്‍വീസ് ആരംഭിക്കുന്നത്. മസ്‌ക്കറ്റില്‍ നിന്ന് കൊളംബോ വഴിയാണ് കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും മിഹിന്‍ലങ്ക സര്‍വീസ് ആരംഭിക്കുന്നത്. ഈ മാസം 25 മുതല്‍ ആഴ്ചയില്‍ നാലുദിവസം കേരളത്തിലേക്ക് മിഹിന്‍ലങ്ക പറക്കും. അടുത്ത മാസം … Read more

ജനവിധി തേടാന്‍ സ്‌ക്രീനിലും സ്‌ക്രീനു പിന്നിലും പയറ്റിത്തെളിഞ്ഞ സിനിമാപ്രവര്‍ത്തകര്‍

തിരുവനന്തപുരം: ജനവിധി തേടാന്‍ സ്‌ക്രീനിലും സ്‌ക്രീനു പിന്നിലും പയറ്റിത്തെളിഞ്ഞ  സിനിമാപ്രവര്‍ത്തകര്‍ . ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതരായ വീണ എസ് നായരാണ് ഇപ്രാവശ്യം മുമ്പിലുള്ളത്. അഭിഭാഷകയായ വീണ തിരുവനന്തപുരം ശാസ്തമംഗലത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായാണു മത്സരിക്കുന്നത്. ഏഷ്യാനെറ്റ് പഌ്, കിരണ്‍ ടിവി, ദൂരദര്‍ശന്‍ എന്നീ ചാനലുകളിലെ അവതാരകയാണ്. ചില സിനിമകളിലും ചെറിയ വേഷങ്ങളില്‍ താരം അഭിനയിച്ചിട്ടുണ്ട്. നാട്ടുകാര്‍ക്ക് സുപരിചിതയായ ആളാവണം സ്ഥാനാര്‍ത്ഥി എന്ന ആവശ്യമായിരുന്നു വീണയ്ക്ക് ഗുണമായത്. വനിത സംവരണ വാര്‍ഡായതോടെ വീണയെ ഡിഡിസി അംഗീകരിയ്ക്കുകയായിരുന്നു. ശാസ്തമംഗലം വാര്‍ഡിലെ മിക്ക വോട്ടര്‍മാരേയും … Read more

ഫേസ്ബുക്ക് വിവാദത്തില്‍ ചെറിയാന്‍ ഫിലിപ്പ് ഖേദം പ്രകടിപ്പിച്ചു

തിരുവനന്തപുരം: ഫേസ്ബുക്ക് വിവാദത്തില്‍ ചെറിയാന്‍ ഫിലിപ്പ് ഖേദം പ്രകടിപ്പിച്ചു. സ്ത്രീകളെ അപമാനിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് ചെറിയാന്‍ ഫിലിപ്പിന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റ് പറയുന്നു. ‘സ്ത്രീ സമൂഹത്തിന് വിഷമമുണ്ടാക്കിയതില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നു’ എന്നാണ് ചെറിയാന്‍ ഫിലിപ്പ് എഴുതുന്നത്. സമൂഹത്തിലെ ചില അനഭലഷണീയ പ്രവണത സൂചിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും ചെറിയാന്‍ ഫിലിപ്പ് പറയുന്നു. അതേസമയം ചെറിയാന്‍ ഫിലിപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തില്‍ സിപിഎമ്മില്‍ ഭിന്നാഭിപ്രായം ഉയര്‍ന്നു. കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനും ഫേസ് ബുക്ക് പോസ്റ്റിനെ ന്യായീകരിച്ചു. അതേസമയം പോസ്റ്റിനെ … Read more

കേരളം എന്നും അതിമനോഹരമായ സ്മരണകള്‍ തരുന്നു: മനസുതുറന്ന് സച്ചിന്‍

കൊച്ചി: കേരളത്തില്‍ ഓരോ തവണ വരുമ്പോഴും അതിമനോഹരമായ സ്മരണകളാണ് തനിക്കു ലഭിക്കുന്നതെന്ന് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍. ഡല്‍ഹി-കേരള മത്സര ദിവസം കേരള ബ്ലാസ്റ്റേഴ്‌സിന്റെ എസ്‌കോര്‍ട്ടുകളായ പതിനൊന്ന് കുട്ടികള്‍ക്ക് സച്ചിന്‍ തെണ്ടുല്‍ക്കറുമായി ഓക്‌സിജന്‍ വാലറ്റ് ഒരുക്കിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം മനസു തുറന്നത്. മുംബൈയിലെത്തി കേരളത്തിലെ അനുഭവങ്ങള്‍ ഞാന്‍ ഓര്‍മിക്കാറുണ്ട്. ഒരു ബോള്‍ ബോയ് ആയാണു തന്റേയും തുടക്കം. കഴിഞ്ഞ ലോകകപ്പില്‍ താന്‍ അംബാസിഡറുമായി. സ്വപനം കാണാനും അതു യാഥാര്‍ഥ്യമാക്കാനും കഴിഞ്ഞാല്‍ നമുക്ക് വിജയത്തിലെത്താം. നമുക്കു മുന്നില്‍ എപ്പോഴും … Read more

ചെറിയാന്‍ ഫിലിപ്പിന്‍റെ പ്രസ്താവന വിവാദമാകുന്നു…വിട്ട് കൊടുക്കാതെ ചെറിയാന്‍ ഫിലിപ്പിന്‍റെ തുടര്‍ പോസ്റ്റുകള്‍

തിരുവനന്തപുരം: ഫേസ്ബുക്കിലെ സ്ത്രീ വിരുദ്ധ പ്രസ്താവന വിവാദമായ സാഹചര്യത്തില്‍ ഭീഷണിയും മുന്നറിയിപ്പുകളുമായി ചെറിയാന്‍ ഫിലിപ്പിന്റെ രണ്ട് പോസ്റ്റുകള്‍ കൂടി. ബിന്ദു കൃഷ്ണ കേസ് കൊടുത്താല്‍ കോണ്‍ഗ്രസ് നേതാക്കള്‍ നാറുമെന്നാണ് ഒരു പോസ്റ്റ്. തന്നെ സ്ത്രീ വിരുദ്ധനാക്കാന്‍ ശ്രമിച്ചാല്‍ പലതും തുറന്നു പറയേണ്ടി വരുമെന്ന് മറ്റൊരു പോസ്റ്റിലും പറയുന്നു. കോണ്‍ഗ്രസില്‍ വനിതകള്‍ സീറ്റ് വാങ്ങുന്നത് രഹസ്യമായി ഉടുപ്പഴിക്കല്‍ സമരം നടത്തിയാണെന്ന ഫേസ്ബുക്ക് പോസ്റ്റ് വിവാദമാവുകയും രൂക്ഷമായ പ്രതിഷേധം ഉണ്ടാവുകയും ചെയ്ത സാഹചര്യത്തില്‍ ചെറിയാന്‍ ഫിലിപ്പ് പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് … Read more

ജനശക്തി വാരികയ്ക്കു നല്‍കിയ അഭിമുഖവുമായി ബന്ധപ്പെട്ട വിവാദത്തില്‍ വിശദീകരണവുമായി പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍

തിരുവനന്തപുരം: ജനശക്തി വാരികയ്ക്കു നല്‍കിയ അഭിമുഖവുമായി ബന്ധപ്പെട്ട വിവാദത്തില്‍ വിശദീകരണവുമായി പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. അഭിമുഖമെന്ന പേരില്‍ മാധ്യമങ്ങള്‍ അവാസ്തവം പ്രചരിപ്പിക്കുന്നുവെന്ന് വി.എസ്. പറഞ്ഞു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാര്‍ട്ടിയെ കരിവാരിത്തേക്കാന്‍ ശ്രമം നടക്കുന്നതായും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രമുള്ളപ്പോള്‍ പാര്‍ട്ടിയെ കരിവാരിത്തേയ്ക്കാനും തന്നെ അപമാനിക്കാനുമുള്ള കരുതിക്കൂട്ടിയുള്ള പ്രചാരണമാണിതെന്നു വി.എസ്. പറയുന്നു. പാര്‍ട്ടി സംസ്ഥാന നേതൃത്വവും താനും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്നു വരുത്തിത്തീര്‍ക്കാനുള്ള പാഴ്‌വേലയാണിത്. ഇത്തരം പ്രചാരണങ്ങളെ ജനങ്ങള്‍ അവജ്ഞയോടെ തള്ളിക്കളയണമെന്നും വി.എസ്. … Read more

ഓണ്‍ലൈന്‍ പെണ്‍വാണിഭം: എട്ടു പേര്‍ അറസ്റ്റില്‍

  തിരുവനന്തപുരം: സംസ്ഥാനത്ത് ഓണ്‍ലൈന്‍ വഴി പെണ്‍വാണിഭം നടത്തിയ സംഭവത്തില്‍ ഒരു സ്ത്രീയുള്‍പ്പെടെ എട്ടു പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇവരെ വിശദമായി ചോദ്യം ചെയ്തുവരുകയാണ്. നാലു സ്ത്രീകളെയും ഒരു കുട്ടിയേയും കേസില്‍ നിന്നൊഴിവാക്കി. ഇവരെ നിര്‍ഭയക്ക് കൈമാറുമെന്നു പോലീസ് അറിയിച്ചു.പെണ്‍വാണിഭ ഇടപാടുകാരില്‍ ഉന്നതരും പങ്കാളികളാണെന്നാണ് പോലീസിന്റെ നിഗമനം. തിരുവനന്തപുരം, കൊല്ലം എന്നിവിടങ്ങളിലെ രഹസ്യ കേന്ദ്രങ്ങളില്‍ നിന്നാണ് പെണ്‍വാണിഭ സംഘത്തെ പോലീസ് സംഘം പിടികൂടിയത്. ഡിജിപി ടി.പി.സെന്‍കുമാറിന്റെ നിര്‍ദേശാനുസരണം ക്രൈംബ്രാഞ്ച് എഡിജിപി. അനന്തകൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പെണ്‍വാണിഭ … Read more