ബംഗളൂരുവില്‍ യുവതി കൂട്ടമാനഭംഗത്തിനിരയായി

ബംഗളൂരു: നഗരത്തിലെ കബണ്‍ പാര്‍ക്കില്‍ യുവതിയെ കുട്ടമാനഭംഗത്തിനിരയാക്കി. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. ടെന്നീസ് ക്ലബില്‍ അംഗത്വമെടുക്കുന്നതിനെക്കുറിച്ചു അന്വേഷിക്കാന്‍ എത്തിയ സ്ത്രീയാണു മാനഭംഗത്തിനിരയായത്. സമയം വൈകിയതിനാല്‍ അടുത്ത ദിവസം വരാന്‍ ക്ലബ് അധികൃതര്‍ സ്ത്രീയോടു പറഞ്ഞു. സ്ത്രീയെ പുറത്തേക്കുള്ള വഴി കാട്ടിത്തരാമെന്നു പറഞ്ഞു സെക്യൂരിറ്റി ജീവനക്കാര്‍ കൂട്ടിക്കൊണ്ടു പോകുകയും അളൊഴിഞ്ഞ സ്ഥലത്തുവച്ചു മാനഭംഗം ചെയ്യുകയുമായിരുന്നുവെന്നു പോലീസ് പറഞ്ഞു. മാനഭംഗത്തിന് ഇരയായ സ്ത്രീ ആശുപത്രിയില്‍ ചികിത്സയിലാണ്. സ്ത്രീയുടെ പരാതിയെത്തുടര്‍ന്നു പോലീസ് കേസെടുത്തു. സംഭവത്തില്‍ ടെന്നിസ് ക്ലബിലെ രണ്ടു സെക്യൂരിറ്റി ജീവനക്കാരെ … Read more

റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്റെ പെണ്‍മക്കളെക്കുറിച്ചുള്ള പുതിയ വെളിപ്പെടുത്തലുകള്‍

  ??????? ?????????? ???????????? ???????? ?????????????? ?????????? ????????????. ???????????? ???????????????????????? ??????????????? ????? ????????????????? ??????????? ??????????? ???????????? ??????? ??????????????????. ?????? ????? ??????????????????. 1985 ?????? ??????? 1986 ??? ?????? ?????????. 2013 ??? ????? ?????????????????? ????? ????? ???????????????????????? ??????? ??????? ??????????? ??????? ??????? ???????????????. ????????? ?????????? ????????? ????????? ??????? ?????? ????????????? ??????. ????????????? ???????? ?????? ??????????? ??????? ???????? … Read more

4 വര്‍ഷത്തിനിടയില്‍ 43,200 തവണ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി മനുഷ്യക്കടത്തിനെതിരെ പോരാടുന്നു

  മെക്‌സിക്കോ സിറ്റി: മനുഷ്യക്കടത്തു സംഘത്തിന്റെ കൈകളില്‍പെട്ട് 4 വര്‍ഷത്തിനിടയില്‍ 43,200 തവണ ബലാല്‍സംഗത്തിനിരയായ മെക്‌സിക്കന്‍ സ്വദേശിനിയായ കര്‍ല ജാക്കിന്റോയുടെയുടെ വെളിപ്പെടുത്തല്‍. പെണ്‍വാണിഭ സംഘത്തിന്റെ കൈകളില്‍ പെട്ട തന്നെ ദിവസം 30 പേര്‍ വരെ ലൈംഗിക പീഡനത്തിനിരയാക്കിയിരുന്നതായി സിഎന്‍എന്നിനു നല്‍കിയ അഭിമുഖത്തില്‍ പെണ്‍കുട്ടി പറഞ്ഞു. അഞ്ചാം വയസില്‍ ബന്ധുവായ ഒരാളാണ് കാര്‍ലയെ ആദ്യമായി പീഡിപ്പിച്ചത്. പി്ന്നീട് 12-ാം വയസ്സില്‍ പ്രണയം നടിച്ച് വന്ന 22കാരനാണ് പെണ്‍കുട്ടിയെ പെണ്‍വാണിഭസംഘത്തില്‍ എത്തിച്ചത്. മെക്‌സിക്കോയിലെ ഗുഡാലജാരയിലേക്കാണ് ലൈംഗികവൃത്തിക്കായി തന്നെ ആദ്യമായി കൊണ്ടുപോയതെന്ന് … Read more

നിങ്ങളുടെ പാസ്‌പോര്‍ട്ടിലെ വിവരങ്ങള്‍ കൈ കൊണ്ട് എഴുതിയതാണെങ്കില്‍ നവംബര്‍ 24 ന് മുമ്പ് പുതുക്കണം, ഇല്ലെങ്കില്‍ അസാധുവാകും

ഡല്‍ഹി: നിങ്ങളുടെ കൈവശമുള്ള പാസ്‌പോര്‍ട്ടുകള്‍ കൈകൊണ്ട് എഴുതിയതാണെങ്കില്‍ നവംബര്‍ 24 ന് ശേഷം അത് അസാധുവാകും. കയ്യെഴുത്ത് രീതിയിലുള്ള പാസ്‌പോര്‍ട്ടുകള്‍ കൈവശമുള്ളവര്‍ പുതിയ പാസ്‌പോര്‍ട്ടിന് എത്രയും പെട്ടെന്ന് അപേക്ഷിക്കണമെന്ന് പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം അറിയിച്ചു. കയ്യെഴുത്ത് മാതൃകയിലുള്ള എല്ലാ പാസ്‌പോര്‍ട്ടുകളും 2015 നവംബര്‍ 24 ന് ശേഷം അസാധുവായി കണക്കാകും. വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാരില്‍ കയ്യെഴുത്ത് പാസ്‌പോര്‍ട്ടുകള്‍ ഉള്ളവര്‍ പുതുക്കുന്നതിനും നോട്ടീസില്‍ നിര്‍ദേശം നല്‍കിയിരുന്നു. മെഷീന്‍ റീഡബിള്‍ പാസ്‌പോര്‍ട്ട് കര്‍ശനമാക്കുന്നതിന്റെ ഭാഗമായാണിത്. ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്റെ തീരുമാനത്തെ … Read more

അബിഗെയ്ല്‍ ആഞ്ഞടിച്ചു; രാജ്യത്തെങ്ങും ജാഗ്രത നിര്‍ദേശം, വിമാനസര്‍വീസുകള്‍ റദ്ദാക്കി: രാത്രിയില്‍ കനത്ത മഴ

ഡബ്ലിന്‍: അബിഗെയ്ല്‍ കൊടുങ്കാറ്റ് ആഞ്ഞടിച്ചതിനെ തുടര്‍ന്ന് നിരവധി വിമാന സര്‍വീസുകള്‍ വൈകുകയും ചിലത് റദ്ദാക്കുകയും ചെയ്തു. രാജ്യത്തെങ്ങും ശക്തമായ മഴയും കാറ്റുമാണ് അനുഭവപ്പെടുന്നത്. ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ ഉച്ചയ്ക്ക് ശേഷമുള്ള മിക്ക സര്‍വീസുകളും വൈകിയാണ് സര്‍വീസ് നടത്തിയത്. ചില ഡൊമസ്റ്റിക് ഇന്‍ര്‍നാഷണല്‍ സര്‍വീസുകള്‍ റദ്ദാക്കിയിട്ടുമുണ്ട്. എയര്‍ ലിംഗസിന്റെ ഡൊനെഗല്‍, ഐസ്ല്‍ ഓഫ് മാന്‍ ഫ്‌ളൈറ്റുകളും ഈസ്റ്റേണ്‍ എയര്‍വെയ്‌സിന്റെ ഷെറ്റാലാന്‍ഡ് സര്ഡവീസും ലുഫ്താന്‍സയുടെ ഫ്രാങ്ക്ഫര്‍ട്ട് സര്‍വീസുമാണ് റദ്ദാക്കിയ പ്രധാന സര്‍വീസുകള്‍. യാത്രക്കാര്‍ എയര്‍പോര്‍ട്ടുമായി ബന്ധപ്പെട്ട ശേഷം മാത്രം യാത്രയ്ക്ക് തയാറെടുക്കണമെന്ന് … Read more

വര്‍ണവിവേചനം: ഓസ്‌ട്രേലിയിലെ ആപ്പിള്‍ സ്റ്റോറില്‍ നിന്ന് കറുത്ത വര്‍ഗ്ഗക്കാരായ വിദ്യാര്‍ത്ഥികളെ ഇറക്കിവിട്ട സംഭവത്തില്‍ ആപ്പിള്‍ മാപ്പ് പറഞ്ഞു

?????????: ???????????????? ???????? ???????????? ??????? ?????? ??????? ???????? ???????????????? ?????? ????? ??????????? ???????? ?????? ?????? ??????. ????????????????? ???????????? ????????? ?????????? ????????????????? ???????? ??????? ???????????????????? ???????? ??????????? ?????????????????? ????????????????????. ??????????? ?????????? ??????????? ??????????????????? ???????? ??????????????????? ?????? ????????? ???????? ?????? ?????????. ???????, ????????, ???????, ???????, ????????? ???????????????? ????????? ???????????????? ?????????????????? ????????????????? ????????. ???????????????? ?????? ?????????????? ???????????????? ????????? … Read more

അറ്റ്‌ലസ് രാമചന്ദ്രന് മൂന്നു വര്‍ഷം തടവ്

  ദുബായ്: അറ്റ്‌ലസ് രാമചന്ദ്രന് മൂന്നു വര്‍ഷം തടവ്. ബിസിനസ് ആവശ്യങ്ങള്‍ക്കായി യുഎഇയിലെ വിവിധ ബാങ്കുകളില്‍നിന്ന് എടുത്ത 1, 000 കോടി രൂപയുടെ വായ്പ തിരിച്ചടക്കാതെ കബളിപ്പിച്ച കേസിലാണ് അറ്റ്‌ലസ് ഗ്രൂപ്പ് ഉടമ എം. എം. രാമചന്ദ്രന്(74) മൂന്നു വര്‍ഷം തടവ ശിക്ഷ ലഭിച്ചത്. 5. 3 കോടി ദിര്‍ഹത്തിന്റെ ചെക്ക് മടങ്ങിയതുമായി ബന്ധപ്പെട്ട കേസിലാണ് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ദുബൈ കോടതി രാമചന്ദ്രന് ശിക്ഷവിധിച്ചത്. ബാങ്കുകളെ കബളിപ്പിച്ച കേസില്‍ ദുബായ് പൊലീസ് അറസ്റ്റു ചെയ്ത … Read more

വിന്റര്‍ ഫ്‌ലൂ എത്തി.. പ്രതിരോധകുത്തിവയ്‌പ്പെടുക്കാന്‍ ഇനിയും വൈകിയിട്ടില്ല

ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ വിന്റര്‍ ഫ്‌ലൂ എത്തിക്കഴിഞ്ഞു. പനി ബാധിച്ചെത്തിയ ആദ്യ രോഗിയെ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റിലും പ്രവേശിപ്പിച്ചു. പനി പടരുകയാണ്. എന്നാല്‍ ആശങ്കയുണര്‍ത്തുന്ന നിലയിലേക്ക് പനിയുടെ വ്യാപനം എത്തിയിട്ടില്ലെന്നാണ് കണക്കുകള്‍. പനി ബാധിച്ച് ഇതുവരെ അഞ്ചുപേരെ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചതായാണ് രാജ്യത്തെ ഡിസീസ് വാച്ച്‌ഡോഗ് ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. നവംബര്‍ ഒന്നുമുതല്‍ ഈ ആഴ്ചവരെ 8 പേരാണ് പനിയ്ക്ക് ചികിത്സയ്‌ക്കെത്തിയതെന്നാണ് ജിപി റിപ്പോര്‍ട്ട് ചെയ്യുന്നത്. അതായത് ഒരുലക്ഷം പേരില്‍ 3.7 ശതമാനം പേര്‍. എന്നാല്‍ ഈ തണുപ്പുകാലത്ത് ഒരു ലക്ഷം … Read more

ബാബുവിനെതിരെ മാണി: ‘ബാബുവിന് നേരിട്ട് കോഴകൊടുത്തുവെന്ന് എന്നാണ് ബിജുരമേശ് പറയുന്നത്, തനിക്കെതിരെയുള്ളത് കേട്ടു കേള്‍വി മാത്രം’

  തിരുവനന്തപുരം: ബാര്‍ക്കോഴ കേസില്‍ കുറ്റാരോപിതനായ പേരില്‍ രാജിവെച്ച കെഎം മാണി എക്‌സൈസ് മന്ത്രി കെ ബാബുവിനെതിരെ ആരോപണവുമായി രംഗത്ത്. ബാര്‍കോഴക്കേസില്‍ മന്ത്രി ബാബുവിനെതിരെയാണ് കൂടുതല്‍ തെളിവുകളുള്ളതെന്ന് കെ.എം മാണി. ബാബുവിന് പണം നേരിട്ട് നല്‍കിയെന്നാണ് ആരോപണമുന്നയിച്ച ബിജു രമേശ് പറഞ്ഞത്. എന്നാല്‍ താന്‍ നേരിട്ട് പണം നല്‍കിയെന്ന് പറഞ്ഞിട്ടില്ല. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മാണി ആരോപണം ഉന്നയിച്ചത്. മന്ത്രി ബാബു ആവശ്യപ്പെട്ടതു പ്രകാരം താന്‍ നേരിട്ട് കോഴപ്പണം നല്‍കിയെന്ന ആരോപണമാണ് ബിജു ഉന്നയിച്ചിരിക്കുന്നത്. താന്‍ … Read more

ഈജിപ്തില്‍ ഭീകരാക്രമണം; എട്ടു മരണം

കെയ്‌റോ: വടക്കന്‍ സീനായ് പ്രവിശ്യയില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ ഒരു കുടുംബത്തിലെ എട്ടു പേര്‍ കൊല്ലപ്പെട്ടു. കുട്ടികള്‍ അടക്കമാണ് എട്ട് മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മുഖംമൂടി ധരിച്ചെത്തിയ സംഘം വീടിനുള്ളില്‍കടന്ന് ആളുകള്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. പാര്‍ക്കിംഗ് ഏരിയയിലെ കാറില്‍ ബോംബ് സ്‌ഫോടം നടത്തി വന്‍ നാശവും ഉണ്ടായെന്നും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. -എജെ-