ബാര്‍ കോഴക്കേസ് ശരിയായി അന്വേഷിച്ചാല്‍ ഉമ്മന്‍ ചാണ്ടിയും കുടുങ്ങുമെന്ന് വി.എസ്.

തിരുവനന്തപുരം: ബാര്‍ കോഴക്കേസ് ശരിയായി അന്വേഷിച്ചാല്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കുടുങ്ങുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എക്‌സൈസ് മന്ത്രി കെ.ബാബു ബാര്‍ ലൈസന്‍സ് ഫീസ് കുറയ്ക്കാന്‍ കോഴ വാങ്ങിയെന്ന ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടറായിരുന്ന വിന്‍സന്‍ എം.പോളിനു താന്‍ കത്തു നല്കിയിരുന്നു. എന്നാല്‍ വിജിലന്‍സ് ഡയറക്ടര്‍ ബാബുവിനെ രക്ഷിക്കുന്ന സമീപനമാണ് സ്വീകരിച്ചത്. ബാബുവിനെതിരായ ആരോപണത്തെക്കുറിച്ച് സര്‍ക്കാര്‍ അന്വേഷണത്തിനു തയാറാകുന്നില്ലെങ്കില്‍ താന്‍ കോടതിയെ സമീപിക്കുമെന്നും വി.എസ് … Read more

സുനന്ദ പുഷ്‌ക്കറിന്റെ മരണം പൊളോണിയം മൂലമല്ലെന്നു റിപ്പോര്‍ട്ട്

  ന്യൂഡല്‍ഹി: മുന്‍കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌ക്കറിന്റെ മരണം പൊളോണിയം ഉള്ളില്‍ ചെന്നതുമൂലമല്ലെന്നു ആന്തരികാവയവ പരിശോധനാ ഫലം. അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ എഫ്ബിഐയാണ് പരിശോധന നടത്തിയത്. ആന്തരികാവയവ പരിശോധനാ റിപ്പോര്‍ട്ട്് ഡല്‍ഹി പോലീസിന് ലഭിച്ചു. പരിശോധനയില്‍ റേഡിയോ ആക്ടീവ് പദാര്‍ഥത്തിന്റെ സാന്നിധ്യം കണ്ടെത്താനായില്ല. വിഷം ഉള്ളില്‍ ചെന്നാണ് മരണമെന്ന സൂചനയാണ് ആന്തരികാവയവ പരിശോധനാ റിപ്പോര്‍ട്ട് നല്‍കുന്നത്. 2014 ജനുവരി 17നാണു ഡല്‍ഹിയിലെ ഒരു സ്വകാര്യ ഹോട്ടല്‍ മുറിയില്‍ സുനന്ദയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ … Read more

ബിജു രമേശ് തന്നെ ഭീഷണിപ്പെടുത്തിയതായി മന്ത്രി കെ. ബാബു

തിരുവനന്തപുരം : ബിജു രമേശ് തന്നെ ഭീഷണിപ്പെടുത്തിയതായി മന്ത്രി കെ. ബാബു. മാനനഷ്ടകേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ബിജു രമേശ് തന്നെ സമീപിച്ചുവെന്നും കെ.ബാബു ആവര്‍ത്തിച്ചു. മാധ്യമങ്ങള്‍ക്ക് മുന്നില്‍ ബിജു പലപ്പോഴായി ഉന്നയിക്കുന്ന ആരോപണങ്ങള്‍ പലതാണെന്നും വിജിലന്‍സ് തനിക്കെതിരായ മൊഴി രേഖപ്പെടുത്തിയില്ലെന്ന ബിജുവിന്റെ ആരോപണം തെറ്റാണെന്നും മന്ത്രി പറഞ്ഞു. അങ്ങനെയെങ്കില്‍ അതിനെതിരെ നിയമനടപടിയ്ക്ക് പോകാതിരുന്നതെന്താണെന്നും മന്ത്രി ചോദിച്ചു. തെളിവുണ്ടെങ്കില്‍ തനിക്കെതിരെ നടപടി സ്വീകരിക്കണമെന്നും അതോ തനിക്കെതിരായ തെളിവുകള്‍ താന്‍ തന്നെ നല്‍കണമോ എന്നും കെ. ബാബു പരിഹസിച്ചു. സിപിഎം … Read more

ബാബുവിനെതിരെ ബിജുരമേശ് നിലപാട് കടുപ്പിക്കുന്നു

തിരുവനന്തപുരം : എക്‌സൈസ് മന്ത്രി കെ.ബാബുവിന് ഒരു കോടി രൂപ നല്‍കിയിട്ടുണ്ടെന്നും സെക്രട്ടേറിയേറ്റില്‍ വച്ചാണ് പണം കൈമാറിയതെന്നും ബാര്‍ ഉടമ ബിജു രമേശ്. ബാബു നല്‍കിയ മാനനഷ്ടക്കേസ് പിന്‍വലിക്കാന്‍ താന്‍ ശ്രമിച്ചിട്ടില്ലെന്നും ഏതു ദൂതനാണ് തനിക്കുവേണ്ടി വന്നുകണ്ടതെന്ന് മന്ത്രി ബാബു വ്യക്തമാക്കണമെന്നും ബിജു രമേശ് പറഞ്ഞു. ആരോപണം ശരിയെന്ന് തെളിയിക്കാന്‍ ബാബു നാര്‍ക്കോ അനാലിസിസിന് വിധേയനാകണമെന്നും താന്‍ നുണപരിശോധനയ്!ക്ക് തയ്‌യാറാണെന്നും ബിജു രമേശ് വ്യക്തമാക്കി. കെ.ബാബു രാവിലെ തന്നെ കെ.എം മാണിയെ കണ്ടത് കാലുപിടിക്കാനാണെന്നും ബാബുവിനെതിരെ ഈ … Read more

ഐടിമേഖലയില്‍ ജോലികള്‍ക്ക് വൈദഗ്ദ്ധ്യമുള്ളവരെ ലഭിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്

ഡബ്ലിന്‍: ധനാകാര്യമേഖലയിലും ഐടി ജോലികളിലും, ബഹുഭാഷാ പ്രാവീണ്യം ആവശ്യമായ മേഖലയിലും മികച്ച പ്രകടനമാണ് കഴിഞ്ഞ മാസമെന്ന് റിപ്പോര്‍ട്ട്.  എന്നാല്‍ ഏതാനും ജോലികള്‍ക്ക് ആവശ്യമായ ആളെ കിട്ടാനില്ലാത്ത സ്ഥിതി വിശേഷവും ഉണ്ട്. ഓക്ടോബറില്‍ മോര്‍ഗന്‍ മക്കെന്നലി മന്ത്ലി എംപ്ലോയ്മെന്‍റ് മോണിറ്റര്‍ ഡിജിറ്റല്‍മേഖലയില്‍ ജോലി ചെയ്യുന്നതിന് ആളെ കിട്ടാനില്ലാത്ത അവസ്ഥയുണ്ടെന്ന് വ്യക്തമാക്കുന്നു. ആറ് ശതമാനം കൂടുതല്‍ തൊഴിലാണ് കഴിഞ്ഞ വര്‍ഷം ഇതേ സമയത്തേക്കാള്‍ കൂടുതലായിട്ടുള്ളത്. സെപ്തംബറിനെ അപേക്ഷിച്ച് ഒരു ശതമാനവും തൊഴില്‍ അവസരങ്ങളില്‍ വളര്‍ച്ചയുണ്ട്. എങ്കിലും പൂര്‍ണമായും തൊഴില്‍ തസ്തികകള്‍ … Read more

രാജി ആവശ്യപ്പെട്ടില്ല, മാണി സ്വന്തമായി എടുത്ത തീരുമാനമെന്നു മുഖ്യമന്ത്രി

  തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ ധനമന്ത്രി കെ.എം.മാണി കുറ്റക്കാരനാണെന്നു കരുതുന്നില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. യുഡിഎഫും മാണി കുറ്റവാളിയാണെന്നു കരുതിയിട്ടില്ല. ആ നിലപാട് തന്നെയാണ് ഇന്നുമുള്ളതെന്നും മാണി തെറ്റുചെയ്തു എന്ന് വിശ്വസിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മാണിയുടെ രാജി സ്വീകരിച്ചതായി മാധ്യങ്ങളോടു വിശദീകരിക്കുന്നതിനിടെയാണു മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. മാണി സ്വന്തമായി എടുത്ത തീരുമാനമാണു രാജി. താനോ യൂഡിഎഫോ രാജി ആവശ്യപ്പെട്ടില്ല. രാജി ആവശ്യപ്പെടാന്‍ ഹൈക്കമാന്‍ഡ് സംസ്ഥാന നേതൃത്വത്തിനു നിര്‍ദേശം നല്‍കിയിരുന്നില്ല. കേരള കോണ്‍ഗ്രസിന്റെയും മാണിയുടെയും തീരുമാനം അറിഞ്ഞ് … Read more

മാണി രാജിവെച്ചു,രാജിക്കത്ത് മുഖ്യമന്ത്രിയ്ക്ക് കൈമാറി:

 Live updating 8.20 : ???? ???????? ???????????? ???? ?????????? ?????? ????? ?? ???????? ?????????????????? ??????. 08:05 ???? ?????????. ???? ??????????????? ????? ???????? ????? ????? ????????????? ???????? ?????????????????????? ???? ??????????? ?????????. ???????? ????????????? ????????????? ???? ?????? ??????????? ???? ??????. ?????????????: ????? ???????????? ??????????? ???????? ????????? ?????? ?????????? ????????????? ????? ???????????????????????????? ????????? ??.??. ??????? ??????? ????????? ???? … Read more

ഖതീഫില്‍ വെടിവെയ്പ്പ്: രണ്ടു ഇന്ത്യക്കാരടക്കം മൂന്നു പേര്‍ ആശുപത്രിയില്‍

  ജിദ്ദ: സൗദിയുടെ കിഴക്കന്‍ പ്രവിശ്യയില്‍ പെടുന്ന ഖതീഫില്‍ ട്രാഫിക് പെട്രോളിംഗ് വാഹനത്തിന് നേരെ നടന്ന വെടിവെപ്പില്‍ രണ്ടു ഇന്ത്യക്കാരുള്‍പ്പെടെ മൂന്നു പേര്‍ക്ക് പരിക്ക് . ടാഫിക് പോലീസ് ഉദ്യോഗസ്ഥനാണ് വെടിയേറ്റ് ആശുപത്രിയിലായ മറ്റൊരാള്‍. ചൊവ്വാഴ്ച സന്ധ്യയോടെയാണ് ആക്രമണം ഉണ്ടായത്. അക്രമികളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. ഖതീഫിലെ ഖുവൈലിദിയ്യ പ്രദേശത്താണ് സംഭവം. ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക് പോലീസിനു നേരെ സമീപത്തെ കൃഷിയിടങ്ങളില്‍ നിന്ന് അജ്ഞാതര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ശക്തമായ തോതിലായിരുന്നു വെടിവെയ്‌പ്പെന്നു ആഭ്യന്തര മന്ത്രാലയം ഔദ്യോഗിക വാക്താവ് അറിയിച്ചു.

അടുത്ത തിങ്കളാഴ്ച മുതല്‍ സ്വവര്‍ഗവിവാഹം നിയമവിധേയമാകുന്നു

????????: ?????????????? ?????? ?????????? ?????? ??????????????. ???????? ????? 2015 ??????????????? ????????????????? ?????????? ????????? ?????????????? ??????????? ???????????????? ????? ???????? 5 ??????? ??????????????. ?????? ??????? ?????????????? ???????????????????????? ???????????? ??????? ??????????????????????? 62 ?????? ?????? ??????????? ?????????????. ?????? ??????????? ?????? ??????? 16 ?? ??????????????????????? ?????????? ?????????????????? ????????????? ???????????? ?????? ??????????? ????????????? ????????? ?????????? ????????????. ??????? ?????????????? ????? 2004 ?????????? … Read more

മാണിയും തോമസ് ഉണ്ണിയാടനും രാജിയിലേയ്ക്ക്… മാണിയുടെ ഭാര്യ തിരുവനന്തപുരത്തേയ്ക്ക് തിരിച്ചു

കേരള കോണ്‍ഗ്രസ് സ്റ്റിയറിംഗ് കമ്മറ്റി യോഗത്തില്‍ മന്ത്രി കെ.എം. മാണി രാജി സന്നദ്ധത അറിയിച്ചു. എന്നാല്‍ ജോസഫ് വിഭാഗം രാജി വെക്കാന്‍ തയ്യാറല്ല എന്ന സൂചനകളാണ് ലഭിക്കുന്നത്. മാണിക്ക് പിന്നാലെ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടനും രാജി സന്നദ്ധത അറിയിച്ചു. ഉണ്ണിയാടന്റെ തീരുമാനം ജോസഫിനെയും രാജിയിലേയ്ക്ക് നയിക്കുവാനുള്ള തന്ത്രമായി രാഷ്ട്രീയ നിരീക്ഷകര്‍ കണക്കാക്കുന്നു. രാജി തീരുമാനത്തിന് സ്റ്റിയറിംഗ് കമ്മറ്റി അംഗീകാരം നല്‍കിയില്ല. മന്ത്രി മാണിയുടെ ഭാര്യ കുട്ടിയമ്മ തിരുവനന്തപുരത്തേയ്ക്ക് തിരിച്ചു. മാണിയുടെ തീരുമാനം വന്നതിനേത്തുടര്‍ന്ന് യു.ഡി.എഫ് 4 … Read more