അയര്‍ലന്‍ഡിലെ അഡാപ്‌റ്റേഷന്‍ വിജയകരമായി പൂര്‍ത്തീകരിക്കാനുള്ള ടിപ്‌സുകള്‍

??????? ???????????? ??????????????? ??????????????? ?????????????? ?????????? ?????????? ????????????????????????? ???????. ??? ?????? 12 ???????? ???????? ?????? ??????? ?????????? ?????? ?????????????????????? ????????????. ???????????? ?????????????? ???????????? ????????? ??? ??????????????? ??????? ????????????????. ??????? ?????? ??????????????? ????????????????? ??????????? ????????? ???????????????????. ??????? Preceptor ??????? ?????????????? ?????????????????????? ??????????????. ???????????? ????? Preceptor-?????? ?????????? ??????????????????????? ???????????????????????? ??? ??????????????? ???? ??? ?????????????????. ??????????????? ???????????? ????????????? … Read more

ബൈബിള്‍ ക്വിസ് 2015: ഫലം പ്രഖ്യാപിച്ചു

ഡബ്ലിന്‍: ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ നടത്തപെട്ട ബൈബിള്‍ ക്വിസ് 2015ന്റെ വിജയികളെ പ്രഖ്യാപിച്ചു . മൂന്ന് വിഭാഗങ്ങളായാണ് ബൈബിള്‍ ക്വിസ് നടത്തപെട്ടത്.ആറാം ക്ലാസ്സ് വരെയുള്ള (ജൂനിയര്‍ ) വിഭാഗത്തില്‍ അശ്വിന്‍ വില്‍സണ്‍ (ഇഞ്ചിക്കോര്‍ )ഒന്നാം സ്ഥാനവും,ആല്‍ബര്‍ട്ട് സ്റ്റീഫന്‍(ലൂക്കന്‍)അര്‍പ്പിതാ ബെന്നി(ഫിസ്ബറോ)എന്നിവര്‍ രണ്ടാം സ്ഥാനവും ലെസ് ലിന്‍ വിനോദ് (ബ്രേ)മൂന്നാം സ്ഥാനവും നേടി. സീനിയര്‍ വിഭാഗത്തിലെ ആദ്യ മൂന്ന് സ്ഥാനങ്ങളും താല മാസ് സെന്ററിലെ പ്രതിഭകള്‍ കരസ്ഥമാക്കി.ജസ്വിന്‍ ജേക്കബ്,കാവ്യ ആന്‍ റെജി,മേഘ ജെയിംസ് എന്നിവരാണ് ഏഴു മുതല്‍ … Read more

യമനില്‍ 20 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്ത തെറ്റ് …13 പേര്‍ ജീവനോടെയുണ്ടെന്ന് സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: യമനില്‍ 20 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്ത തെറ്റാണെന്നും ഇതില്‍ 13 പേര്‍ ജീവനോടെയുണ്ടെന്ന് സ്ഥിരീകരിച്ചുവെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.് യെമനില്‍ സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന നടത്തിയ വ്യോമാക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്ത മത്സ്യത്തൊഴിലാളികളെയും നാട്ടുകാരെയും ഉദ്ധരിച്ച് രാജ്യാന്തര വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്‌സാണ് റിപ്പോര്‍ട്ട് ചെയ്തത്. ഈ വാര്‍ത്തയില്‍ കൂടുതല്‍ വ്യക്തത നല്‍കി കൊണ്ടാണ് ഇപ്പോള്‍ വിദേശകാര്യ മന്ത്രാലയം വിശദീകരണം നല്‍കിയിരിക്കുന്നത്. സൗദി സഖ്യസേനയുടെ ഭാഗത്ത്‌നിന്നും ആക്രമണമുണ്ടാകുന്ന സമയത്ത് രണ്ട് ബോട്ടുകളിലായി 20 പേര്‍ … Read more

ആപ്പിള്‍ ഐഫോണ്‍ സിക്‌സ് എസും സിക്‌സ് എസ് പ്ലസും പുറത്തിറക്കി

ന്യൂയോര്‍ക്ക്: ഏറ്റവും പുതിയ സാങ്കേതിക മികവെന്ന അവകാശപ്പെട്ട് കൊണ്ട് ആപ്പിള്‍ ഐഫോണ്‍ സിക്‌സ് എസും സിക്‌സ് എസ് പ്ലസും പുറത്തിറക്കി. സാന്‍ഫ്രാന്‍സിസ്‌കോയില്‍ നടന്ന ചടങ്ങിലാണ് ആപ്പിള്‍ സിഇഒ ടിം കുക്ക് പുതിയ ഐഫോണ്‍ മോഡലുകള്‍ പുറത്തിറക്കിയത്. ത്രീഡി ടച്ച് ഡിസ്‌പ്ലേയാണ് ഐഎഫോണ്‍ സിക്‌സ് എസ് ഫോണുകളുടെ പ്രത്യേകത. ശനിയാഴ്ച മുതല്‍ ബുക്ക് ചെയ്യാനുള്ള സൗകര്യം വിവിധ രാജ്യങ്ങളില്‍ ഏര്‍പ്പെടുത്തും. 4.7 ഇഞ്ച് എച്ചഡി സ്‌ക്രീനാണ് ഐഫോണ്‍ സിക്‌സ് എസിനുള്ളത്, 5.5 ഇഞ്ച് എച്ച് ഡി സ്‌ക്രീനാണ് ഐഫോണ്‍ … Read more

അടുത്ത വര്‍ഷം യുറോപ്പിലേക്കു അഭയം തേടിയെത്തുന്നവരുടെ എണ്ണം എട്ടര ലക്ഷമാകുമെന്ന് യുഎന്‍

ജനീവ : അഭയാര്‍ത്ഥി പ്രശ്‌നവും കുടിയേറ്റങ്ങളും യൂറോപ്പിലാകാമാനം പ്രതിസന്ധി സൃഷ്ടിക്കുമ്പോഴും അടുത്ത വര്‍ഷം യൂറോപ്പിലേക്ക് ഇനിയും അഭയാര്‍ത്ഥികള്‍ എത്തുമെന്ന് യുണൈറ്റഡ് നേഷന്‍സ്. ഏകദേശം എട്ടര ലക്ഷം വരുന്ന അഭയാര്‍ത്ഥികളാണ് യൂറോപ്പിലേക്ക് എത്തുക. അഭയാര്‍ത്ഥി പ്രശഅനം വലിയ തലവേദനയായി യൂറോപ്പില്‍ നിലനില്‍ക്കുമ്പോള്‍ യുഎന്നിന്റെ ഈ വെളിപ്പെടുത്തല്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ കടുത്ത സമ്മര്‍ദത്തിനു കാരണമായേക്കും. പ്രശ്‌ന പരിഹാരത്തിനായി കൂടുതല്‍ യോജിച്ചുള്ള പ്രവര്‍ത്തനങ്ങളുമായി രാജ്യങ്ങള്‍ മുന്നോട്ടു പോകണമെന്നാണ് യുഎന്‍ അഭയാര്‍ഥി ഏജന്‍സിയായ യുഎന്‍എച്ച്‌സിആര്‍ ആഹ്വാനം ചെയ്യുന്നത്. ആഫ്രിക്ക, ഏഷ്യ എന്നീ ഭൂഖണ്ഡങ്ങളില്‍ … Read more

എസ്.എന്‍.ഡി.പി.യുമായി വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്ന് സിപിഎം

തിരുവനന്തപുരം : ആര്‍എസ്എസുമായുള്ള എസ്എന്‍ഡിപിയുടെ ബന്ധം നിലനില്ക്കുന്ന സാഹചര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും പാര്‍ട്ടി തയ്യാറല്ലെന്ന് സിപിഎം വ്യക്തമാക്കി. കണ്ണൂരില്‍ സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള പ്രദേശത്തെ ശ്രീനാരായണ പ്രതിമ തകര്‍ത്ത സംഭവത്തില്‍ ആര്‍എസ്എസുകാരെ പോലീസ് അറസ്റ്റു ചെയ്തു ജാമ്യത്തില്‍ വിട്ടത് കരുതിക്കൂട്ടിയുള്ള നടപടിയാണെന്ന് പാര്‍ട്ടി ആരോപണം ഉന്നയിച്ചു. എസ്എന്‍ഡിപി ആര്‍എസ്എസുമായി ബന്ധം സ്ഥാപിക്കാനുളള ശ്രമം നടത്തുകയാണെന്നും ഈ സാഹചര്യത്തില്‍ യാതൊരു വിട്ടുവിഴ്ചയ്ക്കും തയ്യാറല്ലെന്ന് സിപിഎം അറിയിച്ചു. ശ്രീനാരായണ ഗുരുവിന്റെ നിശ്ചല ദൃശ്യം വിവാദമായതിനു പിന്നാലെ സിപിഎം മാപ്പു പറഞ്ഞിരുന്നെങ്കില്‍ പ്രശ്‌നം … Read more

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട്…അന്തിമ വിജ്ഞാനം ഇറങ്ങുന്നതുവരെ പശ്ചിമഘട്ടത്തിലെ നിയന്ത്രണങ്ങള്‍ തുടരുമെന്നു കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം

ന്യൂഡല്‍ഹി: കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്മേല്‍ അന്തിമ വിജ്ഞാനം ഇറങ്ങുന്നതുവരെ പശ്ചിമഘട്ടത്തിലെ നിയന്ത്രണങ്ങള്‍ തുടരുമെന്നു കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ വാര്‍ത്താകുറിപ്പ്. 2014ലെ കരട് വിജ്ഞാപനത്തിനു പകരം സെപ്റ്റംബര്‍ നാലിനു പുതിയ കരട് വിജ്ഞാപനം ഇറക്കിയതായും പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. അതേസമയം എന്ന് അന്തിമ വിജ്ഞാപനം ഇറക്കുമെന്നു വാര്‍ത്താ കുറിപ്പ് വിശദീകരിക്കുന്നില്ല. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്മേല്‍ 2014 മാര്‍ച്ച് 10ന് ഇറക്കിയ കരട് വിജ്ഞാപനം അസാധുവായ സാഹചര്യത്തില്‍ ജനങ്ങളുടെ ആശങ്ക അകറ്റാനാണു സെപ്റ്റംബര്‍ നാലിനു പുതിയ കരട് വിജ്ഞാപനം ഇറക്കിയതെന്നു … Read more

ആര്‍എസ്എസ്-എസ്എന്‍ഡിപി ബന്ധം… വിട്ടുവീഴ്ച വേണ്ടെന്ന് സിപിഎം

തിരുവനന്തപുരം : ആര്‍എസ്എസ് ബന്ധവുമായി ബന്ധപ്പെട്ട് എസ്എന്‍ഡിപി നേതൃത്വത്തോട് വിട്ടുവീഴ്ച വേണ്ടെന്ന് സിപിഎം. എസ്എന്‍ഡിപി യോഗനേതൃത്വത്തിന്റെ നിലപാടിനെയാണ് പാര്‍ട്ടി എതിര്‍ക്കുന്നത്, ഈഴവ സമുദായത്തെയല്ല. ഇത്തരത്തില്‍ വരുന്ന പ്രചാരണങ്ങളെ പ്രതിരോധിക്കണം. ശ്രീനാരായണഗുരുവിന്റെ നിശ്ചലദൃശ്യവുമായി ഉണ്ടായ വിവാദത്തില്‍ ജാഗ്രതക്കുറവുണ്ടായി. ഗുരുവിനെ ഹൈജാക്ക് ചെയ്യാനുള്ള ആര്‍എസ്എസ് നീക്കത്തെ തുറന്നുകാണിക്കുക്കാനായിരുന്നു ശ്രമിച്ചത്. എന്നാല്‍ ദൃശ്യവല്‍ക്കരിച്ചപ്പോള്‍ തെറ്റിദ്ധാരണ ഉണ്ടായത് ഒഴിവാക്കാമായിരുന്നുവെന്നും ഇന്നു ചേര്‍ന്ന സിപിഎം സെക്രട്ടറിയേറ്റ് യോഗത്തില്‍ ചര്‍ച്ചയായി.

ദേശീയ ശ്രദ്ധയുള്ള ബിഹാര്‍ തിരഞ്ഞെടുപ്പ് ഒക്ടോബര്‍ 12 മുതല്‍ നവംബര്‍ അഞ്ചു വരെ

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജനതാദള്‍ (യു) നേതാവ് നിതീഷ് കുമാറും തമ്മിലുള്ള ബലപരീക്ഷണത്തിന് വേദിയൊരുക്കി ബിഹാറില്‍ ഒക്ടോബര്‍ 12 മുതല്‍ നവംബര്‍ അഞ്ചു വരെ അഞ്ച് ഘട്ടങ്ങളിലായി നിയമസഭാ തിരഞ്ഞെടുപ്പ് നടക്കും. നവംബര്‍ എട്ടിനാണ് വോട്ടെണ്ണല്‍. ഒക്ടോബര്‍ 12ന് 49 മണ്ഡലങ്ങളിലായി ആദ്യഘട്ട വോട്ടെടുപ്പ് നടക്കും. രണ്ടാം ഘട്ടം 16ന് (32 മണ്ഡലങ്ങള്‍), മൂന്നാം ഘട്ടം 28ന് (50 മണ്ഡലങ്ങള്‍), നാലാംഘട്ടം നവംബര്‍ ഒന്നിനും (55 മണ്ഡലങ്ങള്‍) നടക്കും. നവംബര്‍ അഞ്ചിന് നടക്കുന്ന അഞ്ചാം ഘട്ടത്തോടെ … Read more

അയര്‍ലന്‍ഡിലെ മലയാളി നഴ്സ് മോളി ജോസഫിന‍്റെ പിതാവ് നിര്യതനായി

അങ്കമാലി: അയര്‍ലന്‍ഡിലെ മലയാളി നഴ്സ് മോളി ജോസഫിന‍്റെ പിതാവ് ജോസഫ് ചാരം കുളം അന്തരിച്ചു. 84 വയസായിരുന്നു. ഭാര്യ അന്നാമ്മ ഏറ്റുമാനൂര്‍ കാട്ടു കുന്നേല്‍ കുടുംബാംഗമാണ്. മക്കള്‍ ജോയ് ജോസഫ്, വത്സമ്മ ചാലപള്ളീല്‍ , സണ്ണി ജോസഫ്(ഓസ്ട്രേലിയ). മോളി ജോസഫ്( ഫീനക്സ് പാര്‍ക്ക്  സെന‍്റ് മേരീസ് ആശുപത്രി സ്ററാഫ് നഴ്സ്), ത്രേസ്യാമ ജോസഫ്(ഓസ്ട്രേലിയ), ഷൈനി ജോസഫ്(ലണ്ടന്‍),ഷാജി ജോസഫ്(ദുബായ്), വേള്‍ഡ് മലയാളി കൗണ്‍സില്‍ മുന്‍ സെക്രട്ടറി റെജി കുരിയന്‍റെ ഭാര്യാ പിതാവാണ് ജോസഫ് .