വാട്ടർഫോർഡിൽ ആദ്യമായി വെറും 10.99 യൂറോയ്ക്ക് അൺലിമിറ്റഡ് ഇന്ത്യൻ ബുഫേ ബ്രേക്ക്ഫാസ്റ്റുമായി ഷീലാ പാലസ് റസ്റ്ററന്റ്
വാട്ടര്‍ഫോര്‍ഡില്‍ ആദ്യമായി വെറും 10.99 യൂറോയ്ക്ക് അണ്‍ലിമിറ്റഡ് ഇന്ത്യന്‍ മോണിങ് ബുഫേയുമായി ഷീലാ പാലസ് റസ്റ്ററന്റ്. ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് 12 മണി വരെയാണ് ബുഫേ ലഭ്യമാകുക. ഇഡ്ഡലി, മസാല ദോശ, വട, പൊറോട്ട, മുട്ട കറി, അപ്പം, പുട്ട്, കടല കറി, ചോള ബട്ടൂര, പുഴുങ്ങിയ മുട്ട, ചട്‌നി, സാമ്പാര്‍ എന്നിവയ്‌ക്കൊപ്പം തനത് കേരള ശൈലിയിലുള്ള ചായയും ബുഫേയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഷീലാ പാലസ് വാട്ടര്‍ഫോര്‍ഡ്8 O’Connell Street, Trinity … Read more