ടിപ്പ് ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾ സമാപിച്ചു
ക്ലോന്മേൽ:- ടിപ്പ് ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ നടന്ന “ഹാർമണി- 2024” എന്ന ക്രിസ്മസ് പുതുവത്സര ആഘോഷ പരിപാടികൾക്ക് സമാപനമായി. ഹിൽ വ്യൂ സ്പോർട്സ് കോംപ്ലക്സിൽ, ജനുവരി ആറാം തീയതി വൈകിട്ട് മൂന്ന് മണിക്ക് തുടങ്ങിയ പരിപാടി പാതിരാത്രിയോട് കൂടെയാണ് അവസാനിച്ചത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരേപോലെ സന്തോഷം പകരുന്നതും ത്രസിപ്പിക്കുതുമായ മാജിക്കിൽ തുടങ്ങി, ബലൂൺ നിർമ്മിതികൾ, ഫേസ് പെയ്ന്റിംഗ് എന്നിവയടക്കം വിവിധതരം കുട്ടികളുടെ പരിപാടികളോടെ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്. തുടർന്ന് നടന്ന സാംസ്‌കാരിക സമ്മേളനം കൗണ്ടി മേയർ റിച്ചി … Read more