ലോകം ഉറ്റു നോക്കുന്നു, യൂറോപ്പില്‍ ആദ്യ വലതു പക്ഷ രാജ്യം ഓസ്ട്രിയാ ആകുമോ?

  വിയന്ന:ജര്‍മ്മനിയുടെ സമീപത്തുള്ള ശക്തമായ യൂറോപ്യന്‍ രാജ്യമായ ഓസ്ട്രിയ, കടുത്ത വലതുപക്ഷ നേതാവിനെ ശിരസിലേറ്റുമോ എന്ന് ഉറ്റു നോക്കുകയാണ് ലോകം.കഴിഞ്ഞ മെയ് മാസത്തില്‍ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഏകദേശം 31000 വോട്ടുകള്‍ക്ക് കടുത്ത വലതു പക്ഷ നേതാവായിരുന്ന നോബേര്‍ട്ട് ഹോഫര്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് റൈറ്റ് ഫ്രീഡം പാര്‍ട്ടി കോടതിയെ സമീപിച്ചിരുന്നു.ഇതേ തുടര്‍ന്ന് നടന്ന പരിശോധനയില്‍ തിരഞ്ഞെടുപ്പില്‍ കൃത്രിമത്വം നടന്നു എന്ന് കണ്ടെത്തുകയും കോടതി വീണ്ടും തിരഞ്ഞെടുപ്പ് നടത്തുവാനും ഉത്തരവിട്ടിരുന്നു.ഇതേ തുടര്‍ന്ന് സര്‍ക്കാരിനെതിരേ കനത്ത ജനരോക്ഷമാണ് രാജ്യത്ത് ഉയര്‍ന്നത്. … Read more

ലോകത്തെ നടുക്കിയ 9/11 ഭീകരാക്രമണത്തിന് 15 വയസ്സ്..

  2011 സെപ്റ്റംബര്‍ 11 നു ആയിരുന്നു ലോകത്തെ നടുക്കിക്കൊണ്ട് അമേരിക്കന്‍ മണ്ണില്‍ ചാവേറുകളുടെ ക്രൂരതയുടെ പുകച്ചുരുള്‍ ഉയര്‍ന്നത്.ലോകത്തിലെ പരമോന്നത ശക്തി എന്ന് വിശ്വസിച്ചിരുന്ന അമേരിക്കയുടെ ഹൃദയത്തിനേറ്റ അടിയായിരുന്നു 9/11. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിരപരാധികളായ മൂവായിരത്തോളം പേരാണ് ഈ ആക്രമണത്തില്‍ ഇരകളാകേണ്ടി വന്നത്. ഒരു സാധാരണ ദിവസം പോലെ തുടങ്ങിയ 2001 ലെ സെപ്തംബര് 11; രാവിലെ 8.46 മുതല്‍ സംഭവങ്ങള്‍ ആ ദിവസത്തെ അസാധാരണമാക്കുകയായിരുന്നു.അല്‍-ഖൊയ്ദ തീവ്രവാദികള്‍ തട്ടിയെടുത്ത 4 വിമാനങ്ങള്‍ ആണ് ആക്രമണത്തിനായി … Read more

ലോകം ശ്വാസമടക്കിപ്പിടിച്ച കണ്ട ദുബായ് വിമാനത്തിലെ ദൃശ്യങ്ങള്‍ പകര്‍ത്തിയത് ഒരു അമേരിക്കന്‍ മലയാളി പെണ്‍കുട്ടി; മരണം മുന്നില്‍ക്കണ്ട നിമിഷങ്ങളുടെ അനുഭവം പങ്കുവെച്ച് റിയ ജോര്‍ജ്

???????? ????????????????? ??? ??????????? ???????? ?????????????????? ????????????. ???? ???????????????? ?????????? 282 ????????????..????????????? ?????? ??????????????? ????? ???????????. ?????? ???????????????? ?????????? ???????????????????? ??????????..???? ???????? ??????????????????????????? ???? ???????????? ??? 521 ????????????????? ???????????.. ???? ???????? ?????????? ??????..???????????????? ?????? ??????????????? ?????? ????????? ??????????????? ???????????. ?????? ???????????????? ???????????? ?????????? ?????????????? ???????? ?????? ?????? ?????? ??????????????? ?????????????? ? ?????????????????????? ????????????. ??????????? ????????? … Read more

ദിയ ലിങ്ക് വിന്‍സ്റ്റാറിന്റെ ‘ഉത്രാടപ്പൂവ്’ എന്ന വീഡിയോ ആല്‍ബം പൂര്‍ത്തിയായി ; പ്രോമോ കാണാം

????????: ??????????? ??????????, ???????????????????, ??????? ???????????????? ????????? ???????????? ??????????? ????????????, ?????????, ???????????? ??????????? ?????? ??? ???????? ??? ?????? ???????????? ??? ??????????????????? ????????????? ?????????? ???????? ????????? ?????????? ????????? ???????, ???????????, ???????????, ????????????, ?????????????, ????????????, ???????????? ????????????????? ?????????????. ??????????????? ???????????? ?????? ??????????? ??????????????????? ? ?????? ????????????, ?????????, ????????, ?????????, ???????????? ??????? ????? ???????????? ????????????. ???????? ???????? ????????????? … Read more

അയാള്‍ കഥ എഴുതുകയാണ്……

അതെ. അയാള്‍ കഥ എഴുതുകയാണ്. കവിത എന്ന പതിവ് കര്‍മ്മമണ്ഡലത്തെ ചാരത്തു നിര്‍ത്തി കഥയെ ചെറുതായൊന്നു തലോടി നോവലിലേക്ക് കുതിച്ചു പായുകയായിരുന്നു അയാള്‍.ബ്ലോഗ്ഗ് എഴുത്തില്‍ തുടങ്ങി ഫേസ്ബുക് പോലുള്ള ഓണ്‍ലൈന്‍ എഴുത്തുകളില്‍ സജീവ സാനിധ്യം അറിയിച്ച എഴുത്തുകാരന്‍. മലയാള ഭാഷയുടെ ഷെല്‍ഫിലേക്കു അയര്‍ലണ്ടിലെ പ്രവാസി സമൂഹത്തിന്റെ പ്രഥമ സംഭാവനയായിരുന്നു 2015 ല്‍ ലോഗോസ് ബുക്‌സ് പുറത്തിറക്കിയ ഇദ്ദേഹത്തിന്റെ പിന്‍ബെഞ്ച് എന്ന കവിതാ സമാഹാരം. കാവ്യ കൈരളിയെ തന്നോളം പ്രണയിച്ച കവി. മലയാള കാവ്യശാഖ അത്യാധുനികതയുടെ പരിവേഷമണിയുന്ന ഇക്കാലത്തു … Read more

ജോജോ വടക്കുഞ്ചേരി IKEA യുടെ 2015 ലെ മികച്ച ജീവനക്കാരന്‍

????????: ????????????? ??????????????????? ?????????? ??????????????? ????????????? ???????? ????????????????????? ???????????? ??????? ??????????????????????? ???????? ?????? ?????????? ???? ??????????????? ????? ????????????????????? ?????????? ??????????????? ????????? ?????????? ?????????? ???????. ?????? 7 ?????????????? ???????? IKEA ???? ???????????? ?????? ?????????????????? ???? IKEA ???? 2015 ?? STAFF OF THE YEAR ?????? ???????????. ??????????????? 5 ???????? ???, ?????????????? ?????????? ????? ????????? ?????? ????????????????? ????????? … Read more

ബ്രെക്‌സിറ്റ്: ഭാവിയും ആശങ്കയും-ബ്രെക്‌സിറ്റ് സമഗ്ര അവലോകനം

ബ്രെക്‌സിറ്റ്: ഭാവിയും ആശങ്കയും ലോകം മുഴുവനും ആകാക്ഷയോടെ കാത്തിരിക്കുന്ന ബ്രെക്‌സിറ്റ് ഇന്നു നടക്കുകയാണ്. യൂറോപ്യന്‍ യൂണിയനില്‍ ബ്രിട്ടന്‍ തുടരണമോ വിട്ടുപോകണമെന്നോ എന്നതു സംബന്ധിച്ച നിര്‍ണ്ണായക വോട്ടെടുപ്പാണ് ഇന്നു നടക്കുന്നത്. യൂറോപ്പില്‍ മാത്രമല്ല ആഗോള സാമ്പത്തിക രംഗത്തു തന്നെ വലിയ മാറ്റങ്ങള്‍ക്കു കാരണമാകുന്ന ബ്രെക്‌സിറ്റ് ആശങ്കകളോടെയും പ്രതീക്ഷകളോടെയുമാണ് ഏവരും കാത്തിരിക്കുന്നത്. യൂറോപ്യന്‍ യൂണിയന്‍ എന്ന മഹാപ്രസ്ഥാനത്തിലെ ഏറ്റവും പ്രധാനപ്പെട്ട അംഗമായ ബ്രിട്ടന്‍ ഇയു വിട്ട് സ്വതന്ത്ര നിലപാടിലേക്ക് പോകാനുള്ള സൂചനകളാണ് നിരീക്ഷകര്‍ നല്‍കുന്നത്. വ്യാപാര, സാമ്പത്തിക മേഖലയില്‍ മാത്രമല്ല … Read more

കേരളത്തെ പിടിച്ചുകുലുക്കിയ ജിഷ വധക്കേസ്

???????? 29 ?? ????? ??????????? ????????? ??????????? ??????????????? ??????????????? ????? ??????????????? ?????? ???????? ???? ????????????? ???? ??? ?????????? ????????????? ???????? ???????? ????????????????? ??? ???????????? ???????. 28 ?? ?????? ???????????????? ?????????????????????? ????? ?????????? ???????? ???????? ????????? ?????????????? ???????? ????????? ???????????? ???????? ??????????????. ???????????????? ?????????????? ??????? ????? ????????????? ????????????? ????????? ???????? ??????????????. ???????? ??????? ????????????????? ????????????? ?????????? … Read more

ഇന്ന് ജൂണ്‍ 7; 1975 ല്‍ ആദ്യ ഏകദിന ലോകകപ്പ് മത്സദിനം

ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ ലോകകപ്പ് മത്സരം ആരംഭിച്ചത് 1975 ജൂന്‍ 7 നാണ്. പ്രുഡന്‍ഷ്യല്‍ കപ്പ് എന്ന പേരില്‍ അറിയപ്പെട്ട ഈ ലോകകപ്പിന് ഇംഗ്ലണ്ടായിരുന്നു അഥിത്യം വഹിച്ചത്. ക്ലൈവ് ലോയ്ഡിന്റെ നേതൃത്വത്തില്‍ വെസ്റ്റ് ഇന്‍ഡീസ് ഈ ലോകകപ്പ് നേടി. 1975 ജൂണ്‍ 7 മുതല്‍ ജൂണ്‍ 21 വരെയാണ് നടന്നത്. ഇതില്‍ ആകെ 8 രാജ്യങ്ങള്‍ പങ്കെടുത്തു. ആദ്യത്തെ മത്സരങ്ങള്‍ നാലു ടീമുകളുള്ള രണ്ട് ഗ്രൂപ്പുകളിലായിട്ടാണ് കളിച്ചത്. ഇതിലെ മികച്ച രണ്ട് ടീമുകള്‍ സെമിഫൈനലില്‍ കളിച്ചു. … Read more

ജിഷാ വധക്കേസിലെ യാഥാര്‍ഥ്യങ്ങള്‍; മാധ്യമങ്ങള്‍ ഇതുവരെ പറയാതിരുന്നത്

(വാര്‍ട്‌സ് ആപ് ഉള്‍പ്പെടെയുള്ള സമൂഹിക മാധ്യമങ്ങളില്‍ മുഖ്യ ധാര മാധ്യമങ്ങള്‍ ജിഷവധക്കേസില്‍പറയാതിരുന്ന പോലീസിന്റെ ഭാഗം പ്രചരിക്കുന്നു.ഇതനുസരിച്ച് മാധ്യമങ്ങള്‍ കേരളത്തിലെ പൊതു സമൂഹത്തോട് പല യാഥാര്‍ത്ഥ്യങ്ങളും മറച്ചു വച്ചു എന്ന ആരോപണം ഉണ്ട്.ഇതിനെ അടിസ്ഥാനപ്പെടുത്തി തയ്യാറാക്കിയ റിപ്പോര്‍ട്ട്) കുറുപ്പുംപടിയിലെ ജിഷ എന്ന പെണ്‍കുട്ടിയുടെ ദാരുണമായ കൊലപാതകത്തിന് ശേഷം അതില്‍ ഏതുവിധം അന്വേഷണം നടക്കുന്നു എന്ന് നേരിട്ടറിയാന്‍ സാധിക്കാത്ത പൊതുസമൂഹത്തെ തികച്ചും തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലാണ് പല മാധ്യമങ്ങളും വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത്. അതിന് ഒരു പ്രധാന കാരണം, ഈ കൊലപാതകം നടന്നിട്ട് … Read more